പോത്തീസിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ സ്ഥാപനമായ പോത്തീസിൽ നിരവധി ജോലി ഒഴിവുകൾ, സാധരണകാർക്കു മുതൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക, നിങ്ങളുടെ ജോലി കണ്ടെത്തുക പരമാവധി ഷെയർ കൂടി ചെയ്യുക
ഒഴിവുകൾ യോഗ്യത ചുവടെ ചേർക്കുന്നു
ഉടൻ ആവശ്യമുണ്ട്
അസിസ്റ്റന്റ് മാനേജർ മാർക്കറ്റിംഗ്
എംബിഎ / മിനിമം 5-6 വർഷത്തെ
മാർക്കറ്റിംഗ് രംഗത്തുള്ള പ്രവർത്തി പരിചയം.
BTL/ATLപ്രവർത്തനങ്ങളിൽ നല്ല അറിവ്.
പ്രായം 35 വയസ്സിൽ താഴെ
അസിസ്റ്റന്റ് മാനേജർ ഫ്ലോർ മാനേജേഴ്സ് സെയിൽസ്
ബിരുദം സ്വർണ്ണം ഡയമണ്ട് വിലയേറിയ ആഭരണങ്ങളിലുമുള്ള അറിവ്
റിട്ടേയിൽ വ്യവസായത്തിലും ടീമിന്റെ കൂടെ വിൽപ്പന നടത്തുന്നതിലും കുറഞ്ഞത് 5 വിഷത്തെ പ്രവൃത്തിപരിചയം.
പ്രായം 35 വയസ്സിൽ താഴെ
കൗണ്ടർ ഇൻ ചാർജ്ജ്(15 എണ്ണം) സീനിയർ എക്സിക്യുട്ടീവുകൾ സെയിൽസ് (ആൺ/പെൺ)
ബിരുദം/ഡിപ്പോമ. കുറഞ്ഞത് 3-5 വർഷത്തെ ജ്വല്ലറി വിൽപ്പനയിലും സ്റ്റോക്കിന്റെ പരിപാലനത്തിലുമുള്ള പ്രവൃത്തിപരിചയം. പ്രായം 25-നും 35-നും ഇടയിൽ
എക്സിക്യൂട്ടിവ്സ് ട്രെയിനികൾ സെയിൽസ് (ആൺ/പെൺ
ബിരുദം, ഡിപ്ലോമ. ജ്വല്ലറി വ്യവസായത്തിൽ 2-3 വർഷത്തെ പ്രവർത്തി പരിചയം (നവാഗതർക്കും അപേക്ഷിക്കാം) പ്രായം 21നും 35 നും ഇടയിൽ.
ഗോൾഡ്സ്മിത്ത്, ബിസിനസ്സ് ഡേവാലപ്മെന്റ്
മാർക്കറ്റിംഗിൽ കുറഞ്ഞത് 23 വർഷത്തെ പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് ലൈസൻസോടു കൂടിയ ഇരുചക്രവാഹനം ഉണ്ടായിരിക്കണം.
(നവാഗതർക്കും അപേക്ഷിക്കാം) പ്രായം 21നും 35നും ഇടയിൽ
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവുകൾ
( പെൺ )
ബിരുദ്ധം/ഡിപ്ലോമ ഹോസ്പിറ്റാലിറ്റി) പ്രൊഫഷണൽ ആക്യമെൻ ഉപഭോക്താക്കളുമായി നല്ല സന്ധം. നല്ല പെരുമാറ്റ വൈദഗ്ദ്ധ്യം, മികച്ച ആശയവിനിമയ കഴിവുകൾ, പ്രായം 21നും 35 നും ഇടയിൽ.
ക്യാഷ്യർമാർ
പണം കൈകാര്യം ചെയ്യുന്നതിലും ബില്ലിംഗിലും കുറഞ്ഞത് 3-5 വർഷത്തെ പരിചയം. ബിരുദം, കമ്പ്യൂട്ടർ, ടൈപ്പിംഗ് പരിജ്ഞാനം, ജ്വല്ലറി വ്യവസായത്തിൽ അറിവുള്ളവർക്ക് മുൻഗണന.
ഗോൾഡ്സ്മിത് അപ്രെസർ
മിനിമം 3-5 വർഷത്തെ പ്രവർത്തി പരിജ്ഞാനം. പ്രായം 40 ൽ താഴെ
എക്സിക്യൂട്ടീവ് - എച്ച് ആർ - അഡ്മിൻ എംബിഎ- എച്ച് ആർ. ടിമിനെ കൈകാര്യം ചെയ്യൽ, എച്ച് ആർ അഡ്മിൻ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പരിചയം.
എക്സിക്യൂട്ടീവുകൾ- സ്റ്റോർ
ബിരുദം,സ്റ്റോറിലെ സ്റ്റോക്ക് മെയിന്റൻ ചെയ്യുന്നതിൽ 2-3 വർഷത്തെ പ്രവർത്തി പരിചയം.
എക്സിക്യൂട്ടീവ് - നെറ്റ്വർക്കിംഗ് - സിസിടിവി ബിരുദം/ഡിപ്ലോമ. നെറ്റ്വർക്കിംഗ് - സിസിടിവി കൈകാര്യം ചെയ്യുന്നതിൽ അറിവും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയവും.
ടെലിഫോൺ ഓപ്പറേറ്റർ ബിരുദം. മികച്ച ആശയവിനിമയത്തിലുള്ള കഴിവ്. ടെലിഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിലും ഡാറ്റാബേസ് മെയിന്റനൻസിലും 2-3 വർഷത്തെ പ്രവർത്തിപരിചയം.
ഡ്രൈവർമാർ
ലൈസൻസ് ഉണ്ടായിരിക്കണം. 3 വർഷത്തെ പ്രവർത്തി പരിചയം.
സെക്യൂരിറ്റി ഓഫീസർ - സെക്യൂരിറ്റി ഗാർഡുകൾ സെക്യൂരിറ്റി രംഗത്തുള്ള പ്രവർത്തിപരിചയവും സുരക്ഷാകാര്യങ്ങളിൽ അനുഭവപരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾ.
ഓഫീസ് അസിസ്റ്റന്റ് - ഹൗസ് കീപ്പിംഗ് കഠിനാധ്വാനിയായ അനുഭവപരിചയമുള്ളവർ. (നവാഗതർക്കും അപേക്ഷിക്കാം)
വാക്ക്-ഇൻ-ഇന്റർവ്യൂ
2022 ഒക്ടോബർ 17,18,19 (തിങ്കൾ മുതൽ ബുധൻ വരെ) രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ
സ്ഥലം: അപ്പോളോ ഡെമോറ ഓപ്പോസിറ്റ് സെൻട്രൽ റെയിൽവേ സ്റ്റേഷൻ, തമ്പാനൂർ, തിരുവനന്തപുരം, കേരളം-695001.
Contact: 8593982020/9150597770
മുകളിൽ പറഞ്ഞ തിയതികളിൽ നേരിട്ട് ഇന്റർവ്യൂവിന് എത്താൻ സാധിക്കാത്തവർക്ക് താഴെ കൊടുത്തിള്ള മെയിൽ ഐഡിയിൽ അപേക്ഷിക്കാം careers.pothysswarnamahal.com