സൂപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ
പ്രമുഖ സൂപ്പർമാർക്കറ്റ് ആയ Vkay സൂപ്പർ മാർക്കറ്റിലേയ്ക്ക് നിരവധി ജോലി ഒഴിവുകൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി നേടാം.
ഒഴിവുകൾ ചുവടെ ചേർക്കുന്നു.
📌 മാനേജർ,
📌 ബില്ലിങ്,
📌 പാക്കിങ്,
📌 സെയിൽസ്,
Gents and Ladies സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക,
Nb:പണം കൊടുത്തുള്ള ജോലികൾ ഒഴിവാക്കുക അന്വേഷിക്കുക ജോലി നേടുക
920 70 79 900 | 98 47 48 05 87
⭕️ Go Fish Supermarket ജോലികൾ
TVPM GG Hospital- സമീപം ഉടൻ അത്യാധുനിക രീതിയിൽ ആരംഭിക്കുന്ന Go Fish Supermarket ലേക്ക് നിരവധി ജോലി ഒഴിവുകൾ
📌 Shop Manager (M/F),
📌 Marketing Manager (M),
📌 Indoor Sales (F),
📌 Delivery (M/F)
തുടങ്ങിയ നിരവധി ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക
Nb:പണം കൊടുത്തുള്ള ജോലികൾ ഒഴിവാക്കുക അന്വേഷിക്കുക ജോലി നേടുക
Contact: 97444 05868
Please send CV to: thegofish1@gmail.com/whatsapp
കേരളത്തിൽ സാധാരണകാർക്കുള്ള നിരവധി മറ്റു ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക.
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️ തിരുവനന്തപുരത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജെഎം എക്സ്പ്രസ്സ് പാർസൽ കമ്പനിയിലേക്ക് ലോഡിങ് & അൺലോഡിങ് എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Nb:പണം കൊടുത്തുള്ള ജോലികൾ ഒഴിവാക്കുക അന്വേഷിക്കുക ജോലി നേടുക
CONTACT: 86066 20237
⭕️ ചേർത്തലയിലെ പ്രമുഖ കമ്പിനി AC റിഫജറേറ്റർ എന്നിവയുടെ ടെക്നീഷ്യൻ ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്.
3 വർഷത്തെ പ്രവൃത്തിപരിചയം.
ESI കവറേജ്, താമസസൗകര്യം ലഭ്യമാണ്.
CONTACT: 90 37 18 28 32
⭕️ തിരുവല്ല ലേഡീസ് സെന്ററിലേക്ക് 35 വയസിൽ താഴെയുള്ള സെയിൽ സ്മാൻമാരെ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർ മാത്രം വിളിക്കുക. താമസം, ഭക്ഷണം,
CONTACT: 80780 04532.
⭕️ കാക്കനാടുള്ള പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ, പ്രിന്റർ, ഡ്രൈവർ, ബോർഡ് വർക്കർ തുടങ്ങിയവരെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബന്ധപ്പെടുക
98955 77299
⭕️ ബോർമയിലേക്ക്
എല്ലാവിധ പണിയും അറിയാവുന്ന ഫസ്റ്റ് പണിക്കാർ, സെക്കന്റ് പണിക്കാർ, സ്വീറ്റ്സ് പണിക്കാർ, ഓയിൽ പണിക്കാർ,
ക്ലീനിങ് ബോയ്, കിച്ചൻ കുക്ക്
എന്നിവരെ ആവശ്യമുണ്ട്.
തോട്ടം ഇന്ത്യൻ ബേക്കറി, മുവാറ്റുപുഴ
CONTACT :94 46 88 66 44
⭕️ ഉടൻ ജോലി
പാലക്കാട്ടെ പ്രമുഖ ഹോൾസെയിൽ മൊബൈൽ ഷോപ്പിലേയ്ക്ക് (Sales & Marketing) ജോലിക്കാരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയമു ള്ളവർക്ക് മുൻഗണന
(Salary + Commission + Free Food & Accommodation). 97 47 98 49 30
⭕️ കാസർകോട് ബദിയടുക്ക ഗ്രാമപഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവ്.
അംഗീകൃത സർവ്വകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി മലയാളം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ അസ്സൽ രേഖകളും ശരിപകർപ്പുമായി ഒക്ടോബർ 29ന് ശനിയാഴ്ച്ച രാവിലെ 11ന് ഓഫീസിൽ എത്തണം.
⭕️ OPENING IN TATA BIG BASKET
We Need BUSINESS DEVELOPMENT EXECUTIVES
Job description
1. Customer acquisition
2. Identify Societies in assigned market
3. Maintain good relationship with stakeholders of the society
4.Achieve the daily & monthly target as per the company norms.
Requirement
1.Graduation
2.Weekend working is mandatory ( Saturday/Sunday).Weekly off will be on Monday
3.Should have two wheeler with licence
Remuneration details
Annual CTC: 2.85
For more contact: Anand Vasudevan pillai(HR)
Contact :7907104055
Mail:anand.v2@bigbasket.com