ടാറ്റാ മോട്ടോഴ്സിൽ ജോലി നേടാം.
പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റയുടെ കേരളത്തിലെ ബ്രാഞ്ചിലേക്ക് നിരവധി ഒഴിവിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ നിയമിക്കുന്നു. ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റുകളാണ്. അതുകൊണ്ടുതന്നെ പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.ലഭിച്ച ഒഴിവുകളും ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
🔺ടീം ലീഡർ.
ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ആണ് ഇത്. കുറഞ്ഞത് ഏഴ് വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് രണ്ടുവർഷത്തെ ടീം മാനേജിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.എംബിഎ വിദ്യാഭ്യാസ യോഗ്യത.
🔺 സെയിൽസ് എക്സിക്യൂട്ടീവ്.
ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ് ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് രണ്ടുവർഷത്തെ സെയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔺 സെയിൽസ് കോഡിനേറ്റർ.
ഓട്ടോമൊബൈൽ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് എം എസ് ഓഫീസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔺 ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്.
ആകർഷകമായ ആശയവിനിമയ വൈദഗ്ധ്യമുള്ള വർക്കും കസ്റ്റമറിനെ ഹാൻഡിൽ ചെയ്യാൻ അറിയാവുന്നവർക്കും അപേക്ഷിക്കാം.
🔺CRE/ CRO സെയിൽ.
ഡിഗ്രി യോഗ്യതയുള്ള രണ്ടു മുതൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ഓട്ടോമൊബൈൽ മേഖലയിൽ കസ്റ്റമർ റിലേഷൻസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺എച്ച് ആർ എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ള ഒന്നു മുതൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ബിരുദമുള്ള ഒന്നു മുതൽ മൂന്നു വർഷത്തെ ഓട്ടോമൊബൈൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
🔺 സർവീസ് അഡ്വൈസർ.
ഓട്ടോമൊബൈൽ ഫീൽഡിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺 പെയിന്റർ.
ഓട്ടോമൊബൈൽ പെയിന്റിങ് മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
🔺 ടെക്നീഷ്യൻ.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺ഡ്രൈവർ.
ഡ്രൈവിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം തന്നെ ഈ പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
🔺 അഡ്മിനിസ്ട്രേഷൻ മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ള ഒന്നു മുതൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
🔺 അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത എംകോം അല്ലെങ്കിൽ ബികോം ഉണ്ടായിരിക്കണം കൂടെ ടാലിയും നിർബന്ധമാണ്.പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒന്നു മുതൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്..ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ വിവരങ്ങൾ ചുവടെ നൽകുന്നു.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന തീയതി 09.10.2022 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം നാനി ഹോട്ടൽ ഓപ്പോസിറ്റ് ക്ലോക്ക് ടവർ ചിന്നക്കട കൊല്ലം.
LUXON MOTORS PRIVATE LIMITED
Malappuram, Ernakulam, Idukki, Kottayam, Pathanamthitta, Kollam & Trivandrum
E-mail: luxoncareer@gmail.com