എസ് ഭാരത് വെഡിങ് കളക്ഷൻലേക്ക് നിരവധി ഒഴിവുകൾ.
നാട്ടിലെ തന്നെ പ്രമുഖ സ്ഥാപനമായ എസ് ഭാരത് വെഡിങ് കളക്ഷൻ ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. നാട്ടിൽ സാധാരണക്കാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ചെറുതും വലുതുമായ ഒഴിവുകൾ വന്നിട്ടുണ്ട്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും അപേക്ഷിക്കാനും സാധിക്കും. ആയതിനാൽ പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
🔺സെയിൽസ്മാൻ
🔺 സെയിൽ ഗേൾ
🔺 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)
🔺ഫാഷൻ ഡിസൈനർ.
🔺കസ്റ്റമർ കെയർ (F)
🔺 ലേഡീസ് സെക്യൂരിറ്റി
തുടങ്ങിയ ഒഴിവുകളാണ് എസ് ഭാരതിലേക്ക്റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എസ് ഭാരത് വെഡിങ് കളക്ഷൻസ് കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മുകളിൽപറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിൽ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു നൽകുക. സ്ഥാപനത്തിന് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചാൽ അവർ അത് പരിശോധിക്കുകയും നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതുമാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട അഡ്രസ്.
മറ്റ് ചില ഒഴിവുകൾ കൂടി ചുവടെ നൽകുന്നു.
⭕️ ഇന്ത്യയിലെ തന്നെ പ്രമുഖ ഹെൽത്ത് കെയർ ബ്രാൻഡ് ആയ മെഡി ഹോം ഹെൽത്ത് കെയർ സർവീസ് പ്രൊമോഷൻ ഓഫീസർ എന്ന പോസ്റ്റിലേക്ക് സ്റ്റാഫുകൾ നിയമിക്കുന്നു.എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സ്ഥാപനത്തിന്റെ കോട്ടയം കൊല്ലം എറണാകുളം ബ്രാഞ്ച് കളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്. മെഡിക്കൽ ഫീൽഡ് എക്സ്പീരിയൻസ് ആണ് വേണ്ടത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ഉപേക്ഷിക്കുന്നവർക്ക് ടൂവീലർ ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുക.
hr@medihomeindia.com
⭕️ പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ അമേസിങ് ഹോണ്ട കൊറ്റംകുളങ്ങര ചവറ ബ്രാഞ്ചിലേക്ക് മെക്കാനിക്ക് വാഷിംഗ് ബോയ്എ ന്നിവരെ ആവശ്യമുണ്ട്. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക്മെ ക്കാനിക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.വാഷിംഗ് ബോയ് എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ എക്സ്പീരിയൻസ് ആവശ്യമില്ല.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്നു അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുcom
⭕️കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി ഒക്ടോബർ 20ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
എച്ച്. ആർ ട്രയിനി, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ഓഫീസ്ർക്കറ്റിംഗ്
എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റർ, കൗൺസിലർ, മാ പ്രൊഫഷണൽ, ടെക്നീഷ്യൻ, ഡ്രൈവർ, അക്കൗണ്ടന്റ് തസ്തികയിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17നകം രജിസ്റ്റർ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റകളും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് National Career Service Centre for SC/STs Trivandrum എന്ന ഫേസ്ബുക്ക് പേജിലോ / ഫോൺ നമ്പറിലോ ബന്ധപ്പെടണം.
amazingmotorcompany@gmail.com