ദിശ 2022 മെഗാ ജോബ് ഫെയർ - Disha mega job fair - apply now

ദിശ 2022 മെഗാ ജോബ് ഫെയർ.

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിന്റെയും, ഏറ്റുമാനൂർ, ഏറ്റുമാനൂരപ്പൻ കോളേജിന്റെയും ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ "ദിശ 2022" നവംബർ 5ന് ഏറ്റുമാനൂരപ്പൻ കോളേജിൽ സംഘടിപ്പിക്കുന്നു. മുപ്പതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.

“ദിശ 2022” മെഗാ ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം,, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2022" തൊഴിൽ മേളയിയിലുള്ളത്.

 കമ്പനികളും ജോലി ഒഴിവുകളും ചുവടെ


⭕️ഹോണ്ട ഷോറൂം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മാർക്കറ്റിംഗ് ടീം ലീഡർ
സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ് അഡ്വൈസർ
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് ഇൻഷുറൻസ് സെയിൽസ് മാനേജർ

⭕️ മുത്തൂറ്റ് മൈക്രോഫിൻ.
റിലേഷൻഷിപ്പ് ഓഫീസർ
ഫീൽഡ് ഓഫീസർ
ബ്രാഞ്ച് മാനേജർ
 ഇന്റേണൽ  ഓഡിറ്റർ

⭕️ മഹാലക്ഷ്മി സിൽക്സ്.
സെയിൽസ് എക്സിക്യൂട്ടീവ്
 സെയിൽസ് ട്രെയിനി
 ഡിസ്പാച്ച് ക്ലർക്ക്
ലേഡീസ് സെക്യൂരിറ്റി ഗാർഡ്
 ഫാഷൻ ഡിസൈനർ 

⭕️ എവിജി മോട്ടോഴ്സ്.
റിലേഷൻഷിപ്പ് മാനേജർ
കസ്റ്റമർ കെയർ മാനേജർ
സെയിൽസ് എക്സിക്യൂട്ടീവ്
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
മോട്ടോർ മെക്കാനിക്ക് 
ഓട്ടോമൊബൈൽ സർവീസ് അഡ്വൈസർ

⭕️മണപ്പുറം ഫിനാൻസ്.
 സെയിൽസ് ഓഫീസർ
 ഓപ്പറേഷൻ ഓഫീസർ
 ഫീൽഡ് കളക്ടർ.

⭕️ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്.
സെയിൽസ് കൺസൾട്ടന്റ് 
ബ്രാഞ്ച് മാനേജർ
ഡെപ്യൂട്ടി മാനേജർ
സർവീസ് ടെക്നീഷ്യൻ

⭕️ പോപ്പുലർ ഹ്യുണ്ടായി
ടീം ലീഡർ സെയിൽസ് 
പ്രോഡക്റ്റ് കൺസൾട്ടന്റ് 
സെയിൽസ് ട്രെയിനർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
കസ്റ്റമർ എക്സിക്യൂട്ടീവ് 
ടെക്നീഷ്യൻസ്  
ചീഫ് ടെക്നീഷ്യൻ
ഡ്രൈവർ.

⭕️ എസ്എഫ്ഒ ടെക്നോളജി 
എൻജിനീയർ ട്രെയിനി
 എച്ച് ആർ ട്രെയിനി
Iti ട്രെയിനി
ഡിപ്ലോമട്രെയിനി
ഡിപ്ലോമ മെക്കാനിക്കൽ
 ലോജിസ്റ്റിക് ട്രെയിനി
വെയർ ഹൗസ് ട്രെയിനി.

⭕️ നിപ്പോൺ ടൊയോട്ട
 സെയിൽസ് എക്സിക്യൂട്ടീവ് 
 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
 അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
കാൾ സെന്റർ എക്സിക്യൂട്ടീവ് 
 ഇൻഷുറൻസ് എക്സിക്യൂട്ടീവ്

⭕️ അങ്കിൾ ജോൺ ഐസ്ക്രീം.
 അക്കൗണ്ട് അസിസ്റ്റന്റ് 
 സ്റ്റോർ സൂപ്പർവൈസർ
സെയിൽസ് കോഡിനേറ്റർ
പ്രോഡക്റ്റ് സൂപ്പർവൈസർ
സെയിൽസ് ഓഫീസർ
സെയിൽസ്അ നലിസ്റ്റ്
മെക്കാനിക്ക്.

⭕️ ഏഷ്യാനെറ്റ്
 മാനേജ്മെന്റ് ട്രെയിനി
 സെയിൽസ് എക്സിക്യൂട്ടീവ് 
 സെയിൽ ട്രെയിനി

⭕️CARITAS HOSPITAL
 നേഴ്സ് ട്രെയിനി
 സ്റ്റാഫ് നേഴ്സ് 
 ഫാർമസിസ്റ്റ്
 ലാബ് ടെക്നീഷ്യൻ
 റേഡിയോഗ്രാഫർ.

⭕️ ലുലു മാൾ കൊച്ചി
 ഓപ്പറേഷൻ എക്സിക്യൂട്ടീവ് 
 സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ്
 ഓഡിറ്റ് എക്സിക്യൂട്ടീവ്
 മാനേജ്മെന്റ് ട്രെയിനി
 ഐടി സപ്പോർട്ട് 
 അക്കൗണ്ട് എക്സിക്യൂട്ടീവ്
 ബില്ലിംഗ് എക്സിക്യൂട്ടീവ്
സെയിൽസ് എക്സിക്യൂട്ടീവ്
 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 
കോമി 1
കോമി 2
കോമി 3

⭕️ ഇസാഫ് ബാങ്ക്
 ബ്രാഞ്ച് ഹെഡ് 
ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ
ഗോൾഡ് ലോൺ ഓഫീസർ 
സെയിൽസ് ഓഫീസർ
ടെല്ലർ

⭕️മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്.
⭕️ ഭീമ ജ്വല്ലേഴ്സ്.
 തുടങ്ങി മറ്റു നിരവധി കമ്പനികളും ഇന്റർവ്യൂ നടത്തുന്നു.

 ഓരോ കമ്പനിയിലെയും ഒഴിവുകൾ മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“ദിശ 2022" തൊഴിൽ മേള കോട്ടയം, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിൽ നവംബർ 5 ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതാണ്.

സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

31 കമ്പനികളിൽ നിന്നും നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച്
(എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ
ഉള്ളവർക്ക് പരമാവധി 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 2 കമ്പനികളുടെയും) അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
(എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ ഫീസ് അടച്ചു രജിസ്റ്റർ ചെയ്ത റെസിപ്റ്റ് കയ്യിൽ അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും . ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രെസ് 
കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക .

നവംബർ 5ന് നടക്കുന്ന തൊഴിൽ മേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

എംപ്ലോയബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, രണ്ടാം നില,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain