കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 73 ഗ്രാറ്റ്, 70ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 73 ഗ്രാറ്റ്, 70ടെക്നീഷ്യൻ (ഡി പ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈനായി ഡിസംബർ 7 വരെ അപേക്ഷിക്കാം.
 തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്:

🔺 ഗ്രാജുവേറ്റ് അപ്രന്റിസ്.

 മെക്കാനിക്കൽ എൻ ജി. (20), സിവിൽ എൻജി. (14), ഇലക്ട്രിക്കൽ എൻജി. (12), കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ എൻജി./ഐടി (9), ഇല ക്ട്രോണിക്സ് എൻജി. (6), സേഫ്റ്റി എൻജി. (4), മറൈൻ എൻജി. (4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (4): ബന്ധപ്പെട്ട വിഭാ ഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/ തത്തുല്യം; 12,000,

🔺ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്:

 മെക്കാനി ക്കൽ എൻജി. (20), ഇലക്ട്രിക്കൽ എൻജി. (14in

⭕️സിവിൽ എൻജി. (10), കൊമേഴ്സ്യൽ പ്രാക്ടീസ് (10), ഇലക്ട്രോണിക്സ് എൻജി. (7), കംപ്യൂട്ടർ എൻജി. (5), ഇൻസ്ട്രുമെന്റേഷൻ എൻജി. (4): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെ ാളജി ഡിപ്ലോമ/തത്തുല്യം (കൊമേഴ്സ്യൽ പ്രാക്ടീസ്: കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ); 10,200.

പ്രായം (30.11.2022 ന്): 18 നു മുകളിൽ. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരി ശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ട. https:// portal.mhrdnats.gov.in om oomugla nel സ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക. www.cochinshipyard.in

⭕️ഫാക്ടിൽ 57 അപ്രന്റിസ്.

ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 57 ടെക്നീ ഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ നവംബർ 19 ന് കളമശേരി ഗവ. പോളിടെക്നിക് കോളജിൽ.

ഒഴിവുള്ള വിഭാഗങ്ങൾ: കെമിക്കൽ എൻജി കംപ്യൂട്ടർ എൻജി., സിവിൽ എൻജി., ഇലക്ട്രി ക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി., ഇൻസ്ട്രുമെന്റേഷൻ എൻജി., ഇൻസ്ട്രു മെന്റ് ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി., മെക്കാനിക്കൽ എൻജി., കൊമേഴ്സ്യൽ പ്രാക്ടീസ്. യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട ഡിപ്ലോമ

(പട്ടികവിഭാഗത്തിന് 50% മാർക്ക്). പ്രായപരിധി: 23. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 8000.

യോഗ്യത നേടി, 31.03.2023 ന് മൂന്നു വർഷം കവിയരുത്. ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട wimlalong (www.mhrdnats.gov.in) memo റീജനിൽ റജിസ്റ്റർ ചെയ്ത കേരളത്തിൽ നി ന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. 0484
2556530;
www.fact.co.in

⭕️തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റി റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 20 ഒഴിവ്. താൽക്കാലിക നിയമനം.
തസ്തിക, യോഗ്യത, പ്രായപരിധി, ഇന്റർവ്യൂ തീയതി.

 • ലൈബ്രേറിയൻ കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്: ബിരുദം, ബിഎൽഐഎസ്സി, 3 വർഷപരിചയം; 35; നവംബർ 16.

🔺അപ്രന്റിസ് ഇൻ സിഎസ്ആർ ടെക്നോളജി ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് മെഡി ക്കൽ ഇലക്ട്രോണിക്സിൽ എൻടിസി അല്ലെ ങ്കിൽ ബയോമെഡിക്കൽ മെഡിക്കൽ ഇലക്ട്രോ ണിക്സിൽ വിഎച്ച്എസ്ഇ; നവംബർ 19.

🔺സ്പീച്ച് തെറപ്പിസ്റ്റ്: എംഎസ്സി സ്പീച്ച് ലാം ഗ്വേജ് പതോളജി/ ഓഡിയോളജി/ മാസ്റ്റേഴ്സ് ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി, 1 വർഷ പരിചയം, ആർസിഐ റജി ഷൻ; 35; നവംബർ 21.

🔺അപ്രന്റിസ് ഇൻ പേഷ്യന്റ് മാനേജ്മെന്റ് സർ വീസസ് സോഷ്യോളജി/ സൈക്കോളജി സോ ഷ്യൽ വർക്കിൽ ബിരുദം; 35; നവംബർ 24. റിസർച് അസിസ്റ്റന്റ്: സോഷ്യൽ സയൻസിൽപിജി, 5 വർഷ പരിചയം; 35; നവംബർ 24.

🔺റിസർച് ഓഫിസർ: എംപിഎച്ച് പബ്ലിക് ഹെൽത്ത്/ എപ്പിഡെമിയോളജിയിൽ എംഎ
സി; 35; നവംബർ 24.

www.sctimst.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain