നാളികേര വികസന ബോർഡിൽ 77 അവസരം.
കൊച്ചി ആസ്ഥാനമായി പ്രവർ ത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാ പനമായ നാളികേര വികസന ബോർഡ് വിവിധ തസ്തികകളിലെ 77 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണി ച്ചു. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.🔺ലാബ് അസിസ്റ്റന്റ്
ഒഴിവ് 2 (ജനറൽ ), ശമ്പളം : 19,900- 63,200 രൂപ. യോഗ്യത: പ്ലസ്ടു സയൻസ്/ തത്തുല്യം. അംഗീകൃത ലാബ് ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 27 വയസ്സ് കവിയരുത്.
🔺ലോവർ ഡിവിഷൻ ക്ലാർക്ക്.
ഒഴിവ്.14 (ജനറൽ- 5, ഒ.ബി. സി.- 3, എസ്.സി.- 3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.- 2) (ആകെ ഒഴിവുകളിൽ 3 എണ്ണം വിമുക്ത ഭടൻമാർക്ക് സംവരണം ചെയ്തിട്ടു ണ്ട്), ശമ്പളം: 19,900-63,200 രൂപ. യോഗ്യത: പ്ല. കംപ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് വേഗം/ ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് വേഗം. ബിരുദം അഭികാമ്യം. പ്രായം: 27 വയസ്സ് കവിയരുത്.
🔺ഹിന്ദി ടൈപ്പിസ്റ്റ്,
ഒഴിവ്- 1 (ജനറൽ), ശമ്പളം: 19,900-63,200 രൂപ. യോഗ്യത: പത്താം ക്ലാസ്/ പ്ലസ്ട/ തത്തുല്യം. കംപ്യൂട്ടറിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗം. ബിരുദം അഭികാമ്യം. പ്രായം: 27 വയസ്സ് കവിയരുത്.
🔺ജൂനിയർ സ്റ്റെനോഗ്രാഫർ,
ഒഴിവ്- 7 (ജനറൽ- 5, ഒ.ബി.സി.- 1, എസ്.സി.- 1) (ആകെ ഒഴിവു കളിൽ ഒരൊഴിവ് ഭിന്നശേഷി ക്കാർക്ക് സംവരണം ചെയ്തിട്ടു ണ്ട്), ശമ്പളം: 25,500-81,100 രൂപ, യോഗ്യത: ബാച്ചിലർ ബിരുദം. സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും (ഡിക്റ്റേഷൻ- 10 മിനിറ്റ് @ മിനി റ്റിൽ 80 വാക്ക്, ട്രാൻസ്ക്രിപ്ഷൻ- കംപ്യൂട്ടറിൽ 50 മിനിറ്റ് (ഇംഗ്ലീഷ്)/ 65 മിനിറ്റ് (ഹിന്ദി). സെക്രട്ടേറിയൽ കോഴ്സിൽ ഡിപ്ലോമ അഭികാമ്യം. പ്രായം: 27 വയസ്സ് കവിയരുത്.
🔺ഫീൽഡ് ഓഫീസർ,
ഒഴിവ്- 9 (ജനറൽ- 4, ഒ.ബി.സി.- 1, എസ്. സി.- 2, എസ്.ടി.- 1 & ഇ.ഡബ്ല്യു. എസ്.- 1), ശമ്പളം: 25,500-81,100 രൂപ, യോഗ്യത: പത്താം ക്ലാസ്/ പ്ലസ്ടു സയൻസും അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചറിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. പ്രായം: 27 വയസ്സ് കവിയരുത്.
🔺ടെക്നിക്കൽ അസിസ്റ്റന്റ്,
ഒഴിവ്- 5 (ജനറൽ- 4, ഒ.ബി.സി.- 1), ശമ്പളം: 35,400-1,12,400 രൂപ, യോഗ്യത: ബിസിനസ് അഡ്മി നിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം (സ്പെഷ്യലൈസേഷൻ- മാർക്കറ്റി ങ്/ ഇന്റർനാഷണൽ ബിസിനസ്/ ഫോറിൻട്രേഡ്/തത്തുല്യം) അല്ലെ ങ്കിൽ ബാച്ചിലർ ബിരുദവും പി.ജി. ഡിപ്ലോമയും (മാർക്കറ്റിങ് മാനേജ്മെന്റ് ഇന്റർനാഷണൽ ബിസിനസ്/ എക്സ്പോർട്ട് പ്രൊ മോഷൻ/ ഫോറിൻ ട്രേഡ്. രണ്ടു വർഷ പ്രവൃത്തിപരിചയം അഭികാ മ്യം. പ്രായം: 30 വയസ്സ് കവിയരുത്.
🔺ലൈബ്രറി ആൻഡ് ഇൻഫർ മേഷൻ അസിസ്റ്റന്റ്,
ഒഴിവ്- 1 (ജനറൽ 1), ശമ്പളം 35,400- 1,12,400 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് ബിരുദം. ലൈബ്രറി & ഇൻഫർമേഷൻസയൻസിൽ രണ്ടു വർഷ പ്രവൃത്തിപരിചയം. പ്രായം:30 വയസ്സ് കവിയരുത്.
🔺കണ്ടന്റ് റൈറ്റർ-കം-ജേണലിസ്റ്റ്,
ഒഴിവ്-1 (ജനറൽ), ശമ്പളം: 35,400- 1,12,400 രൂപ, യോഗ്യത: ജേണലി സത്തിൽ മാസ്റ്റർ ബിരുദം അല്ലെ ങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ മാസ് കമ്യൂ ണിക്കേഷൻ/ പബ്ലിക് റിലേഷൻസ്/ അഡ്വർടൈസിങ്ങിൽ ബിരുദാന ന്തര ബിരുദം/ഡിപ്ലോമ. രണ്ടുവർഷ പ്രവൃത്തിപരിചയം. ഹിന്ദി പരിജ്ഞാ നം അഭികാമ്യം. പ്രായം: 30 വയസ്സ് കവിയരുത്.
🔺മൈക്രോബയോളജിസ്റ്റ്,
ഒഴിവ് 1 (ജനറൽ ), ശമ്പളം 35,400- 1,12,400 രൂപ, യോഗ്യത: മൈക്രോ ബയോളജിയിൽ മാസ്റ്റർ ബിരുദം/ തത്തുല്യം. രണ്ടുവർഷ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം: 30 വയസ്സ് കവിയരുത്.
🔺ഫുഡ് ടെക്നോളജിസ്റ്റ്,
ഒഴിവ്- 1 (ജനറൽ), ശമ്പളം: 35,400-1,12,400 രൂപ, യോഗ്യത: ഫുഡ് & ന്യൂട്രീഷ്യ നിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ ബി.ടെക്. ഫുഡ് പ്രോസസിങ്/ തത്തുല്യം. അല്ലെങ്കിൽ ഫുഡ് ടെക്നോളജി/ ഫുഡ് & ന്യുട്രീഷ്യ നിൽ ബിരുദവും ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ. രണ്ടുവർഷ പ്രവ ത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
🔺പ്രോഗ്രാമർ,
ഒഴിവ്-1 (ജനറൽ), ശമ്പളം 35,400-1,12,400 o യോഗ്യത: സയൻസിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദവും അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി യിൽ ബാച്ചിലർ ബിരുദം. അനു ബന്ധ മേഖലയിൽ രണ്ടുവർഷ പ്ര വൃത്തിപരിചയം. പ്രായം; 30 വയസ്സ് കവിയരുത്.
🔺ഓഡിറ്റർ,
ഒഴിവ്- 1 (ജനറൽ), ശമ്പളം: 35,400- 1,12,400 രൂപ, യോഗ്യത: കൊമേഴ്സിൽ മാസ്റ്റർ ബിരുദം/ ചാർട്ടേഡ് അക്കൗണ്ടന്റ ഇന്റർമീഡിയറ്റ് /കോസ്റ്റ് അക്കൗണ്ട ന്റ് ഇന്റർമീഡിയറ്റ്. അഞ്ചുവർഷ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
🔺സ്റ്റെനോഗ്രാഫർ ഗ്രേഡ് II,
ഒഴിവ്- 3 (ജനറൽ), ശമ്പളം: 35,400 1,12,400 രൂപ, യോഗ്യത: ബിരുദം. ഷോർട്ട് ഹാൻഡ്- മിനിറ്റിൽ 120 വാക്ക് വേഗം, ടൈപ്പ്റൈറ്റിങ് മിനി റ്റിൽ 45 വാക്ക് വേഗം. പ്രായം: 30 വയസ്സ് കവിയരുത്.
🔺കെമിസ്റ്റ്,
ഒഴിവ്- 1 (ജനറൽ), ശമ്പളം: 35,400- 1,12,400 രൂപ. യോഗ്യത: കെമിസ്ട്രിയിൽ മാസ്റ്റർ ബിരുദം. രണ്ടുവർഷ പ്രവൃത്തിപ രിചയം അഭികാമ്യം. പ്രായം: 30 വയസ്സ് കവിയരുത്.
🔺സബ് എഡിറ്റർ,
ഒഴിവ് =2(ജനറൽ - obc- 1) (ഒരൊഴിവ് ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്), ശമ്പളം: 35,400- 1,12,400 രൂപ. യോഗ്യത: സയൻസിൽ ബാച്ചിലർ ബിരുദം (അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ/ അനുബന്ധ വിഷയങ്ങൾക്ക് മുൻ ഗണന), ജേണലിസം/ മാസ് കമ്യൂ ണിക്കേഷൻ/ പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങിൽ ബിരുദാന ന്തര ബിരുദം. അനുബന്ധ മേഖല യിൽ രണ്ടുവർഷ പ്രവൃത്തിപരിച യം. ഹിന്ദി പരിജ്ഞാനം അഭികാമ്യം. പ്രായം: 30 വയസ്സ് കവിയരുത്.
🔺സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
ഒഴിവ്- 2 (ജനറൽ 1, ഒ.ബി. സി 1), ശമ്പളം 35,400- 1,12,400 രൂപ, യോഗ്യത: അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സിൽ മാസ്റ്റർ ബിരുദം. രണ്ടുവർഷ പ്രവൃ ത്തിപരിചയം അഭികാമ്യം. പ്രായം:
30 വയസ്സ് കവിയരുത്.
🔺മാസ് മീഡിയ ഓഫീസർ,
ഒഴിവ്-1 (ജനറൽ ), ശമ്പളം 44,900- 1,42,400 രൂപ, യോഗ്യത: ജേണലി സത്തിൽ മാസ്റ്റർ ബിരുദം അല്ലെ ങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ മാസ് കമ്യൂ ണിക്കേഷൻ/ പബ്ലിക് റിലേഷൻസ്/ അഡ്വർടൈസിങ്ങിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ. അഞ്ചുവർഷ പ്രവൃത്തിപരിചയം. ഹിന്ദി പരിജ്ഞാനം അഭികാമ്യം. പ്രായം: 30 വയസ്സ് കവിയരുത്.
🔺മാർക്കറ്റ് പ്രൊമോഷൻ ഓഫീസർ
ഒഴിവ്- 1 (ജനറൽ), ശമ്പളം: 44,900- 1,42,400 രൂപ, യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം (സ്പെഷ്യലൈസേഷൻ- മാർക്കറ്റിങ്) അല്ലെങ്കിൽ അഗ്രിക്കൾ ച്ചർ/ ഹോർട്ടിക്കൾച്ചറിൽ മാസ്റ്റർ ബിരുദവും മാർക്കറ്റിങ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും. രണ്ടു വർഷ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
🔺ഡെവലപ്മെന്റ് ഓഫീസർ (ട്രെയിനിങ്),
ഒഴിവ്- 1 (ജനറൽ), ശമ്പളം: 44,900- 1,42,400 രൂപ, യോഗ്യത: അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചറിൽ ബാച്ചിലർ ബിരുദം/ ബി.ടെക്.- അഗ്രിക്കൾ ച്ചറൽ എൻജിനീയറിങ്/ ഫുഡ് പ്രോസസിങ് എൻജിനീയറിങ് അല്ലെങ്കിൽ ഫുഡ് & ന്യൂട്രീഷ്യനിൽ മാസ്റ്റർ ബിരുദം. അനുബന്ധ മേഖ ലയിൽ രണ്ടുവർഷ പ്രവൃത്തിപരിചയ. പ്രായം: 30 വയസ്സ് കവിയരുത്.
🔺ഡെവലപ്മെന്റ് ഓഫീസർ
(ടെക്നോളജി),
ഒഴിവ്- 2 (ജനറൽ), ശമ്പളം : 44,900-1,12,400 , യോഗ്യത: ബി.ടെക്. ഫുഡ് പ്രോസസിങ് ഫുഡ് ടെക്നോളജി . അല്ലെങ്കിൽ ഫുഡ് & ന്യൂട്രീഷ്യനിൽ മാസ്റ്റർ ബിരുദം. രണ്ടുവർഷ പ്രവൃ ത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
🔺സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,
ഒഴിവ്- 1 (ജനറൽ), ശമ്പളം: 44,900- 1,12,400 രൂപ, യോഗ്യത: സ്റ്റാറ്റിസ്റ്റി ക്സ്/ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റി - ക്സിൽ മാസ്റ്റർ ബിരുദം. അഞ്ചു 1 വർഷ പ്രവൃത്തിപരിചയം. പ്രായം:30 വയസ്സ് കവിയരുത്. കൂടാതെ, അസിസ്റ്റന്റ് ഡയക്ടർ(ഫോറിൻ ട്രേഡ്- 1, ഡെവലപ്മെ ന്റ്- 1), ഡെപ്യൂട്ടി ഡയറക്ടർ (മാർക്ക റ്റിങ്- 1, ഡെവലപ്മെന്റ്- 5) എന്നീ തസ്തികകളിലും ഒഴിവുണ്ട്. എല്ലാ തസ്തികകളിലും സംവരണവിഭാഗ ക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 300 രൂപ. എസ്.ബി.ഐ. കളക്ട് വഴിയാണ് ഫീസടയ്ക്കേണ്ടത്. എസ്.സി./ എസ്. ടി. വിഭാഗക്കാർക്കും വികലാംഗർ ക്കും വിമുക്തഭടൻമാർക്കും വനി തകൾക്കും ഫീസില്ല. അപേക്ഷ recruit.coconutboard.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 25.