നാട്ടിൽ തന്നെ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണ അവസരം

☮️ ക്രഷർ ഓപ്പറേറ്ററെ ആവശ്യം ഉണ്ട്. 200 TPH (puzzolana) Jaw, Cone, VSi
എന്നിവ ഉൾകൊള്ളുന്ന പുതിയ plant ലേക്ക് maintanace.&repair വർക്കുകൾ അടക്കം അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്.
ബന്ധപ്പടുക
Whatsapp CV 99 61 86 16 15
☮️ നേഴ്സ്മാരെ ആവശ്യമുണ്ട് Coimbatore, Kovai Medical Hospital ലെക്ക്,
BSC Nursing
സാലറി - 30000, GNM - 20000.
Experienced & Fresh Candidates.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 90 033 107 63 | 85 477 94 352.

☮️ യുവതികളെ ആവശ്യമുണ്ട്
തിരുവനന്തപുരം സിറ്റിയിൽ ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക്
പരിചയ സമ്പന്നരായ 35 വയസ്സിൽ താഴെ പ്രായം വരുന്ന യുവതികളെയും, ക്യാഷ്യറെയും, ജൂസ് മേക്കറെ ആവശ്യമുണ്ട് .
Hotel White Dammar,
Pappanamcode 0471 2496601, 97451 05888

☮️ അടൂരിലെ ടയർ ഷോറൂമിലേക്ക് വീൽ അലൈൻമെന്റ് ടെക്നിഷ്യനെയും ആക്സസറീസ് ഫിറ്റർനെയും ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
 Ph. 81119 75999

☮️ മേൽശാന്തി (കൊല്ലം)
ശ്രീരാജരാജേശ്വരീദേവീ പൂജാവിധികൾ അറിയാവുന്ന പൂജാരി മാത്രം ബന്ധപ്പെടുക .
വടക്കേക്കുന്നത് ശ്രീരാജരാജേശ്വരീദേവീ ക്ഷേത്രം, വൃന്ദാവൻ നഗർ,
കടപ്പാക്കട, കൊല്ലം. 62 829 92674

☮️ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേയ്ക്ക് ഫാർമസിസ്റ്റിനെയും സെയിൽസ് മാനെയും ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
CONTACT:956 76 677 01

☮️ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ ബേക്കറിയിലേക്ക് കാഷ്യറെയും (പ്രായം 30 -50) സെയിൽസ്മാനേയും ( പ്രായം 20- 40) പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന -
CONTACT: 93 49 89 44 94

☮️ എറണാംകുളത്ത് പ്രവർത്തിക്കുന്ന ഐസ് കമ്പനിയിലേക്ക് സെയിൽസ് സ്റ്റാഫിനെ
(ladies and gents) ആവിശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
For more details: +91 95 44 83 95 29
നേരിട്ട് ഉള്ള നിയമനം

☮️ വയനാട്ടിലെ റിസോർട്ടിലേക്കു ലൈറ്റ് ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്,
പ്രായപരിധി20to 35,ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം, റൂം, ഫുഡ്, ഉണ്ട്
താല്പര്യമുള്ളവർ, 97 45 70 56 71ഈനമ്പറിൽ ബയോഡാറ്റ സെന്റ് ചെയ്യുക.

☮️ എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ Glamac ഫാമിലി സലൂണിലേക്ക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. salary(18 to 27)k.
Food& Accommodation നൽകുന്നതാണ്
Cont: 85 90 30 66 54

☮️ Female Telecallersനെ ആവശ്യമുണ്ട് വെഹിക്കിൾ ഇൻഷൂറൻസ് സ്ഥാപനത്തിലേക്ക് ടെലികാളിങ് സ്റ്റാഫിനെ(F) ആവശ്യമുണ്ട്,
കമ്പ്യൂട്ടർ എക്സ്പീരിയൻസ് നിർബന്ധം സ്ഥലം മലപ്പുറം ഒതുക്കുങ്ങൽ
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന
നമ്പറിൽ ബന്ധപ്പെടുക.
wa.me/+91 97 44 69 93 93
@kminsurancemanoor@gmail.com

☮️ SALES EXECUTIVE
മാർക്കറ്റിഗിൽ മുൻപരിചയമുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ജില്ലാ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്
ആകർഷകമായ സാലറിയും മറ്റു പാക്കേജ്കളും MORE INFO 86067 64373

☮️ adidas ജോലി ഒഴിവുകൾ 
WE ARE HIRING
VACANCY: RETAIL ASSOCIATE (FEMALE)
EXPERIENCED CANDIDATES CAN APPLY
ADIDAS MADANNADA | KOLLAM
9567816294

☮️ Looking for a Sales Representatives for FMCG distributor of Ferrero Products ( Kinder Joy, Nutella, Tic Tac)
Area: Varkkala/Attingal/Kilimanoor/Pothencodu/Kazhakkootam/ Trivandrum Town
Salary best in the Industry +Yearly Bonus+ Insurance 
Contact- 9895334466

☮️ Wanted distributor
Area.kollam to kottiyam,
Kottarakkara area
Orion.cocho-pie(mrp150)
Intrested people pls call
Rsm.suresh kumar
Ph.7510366659

☮️ Company name: BOS Natural flavours
Brand name: Priyom Foods
Looking for : Territory Sales executive
 Qualification : +2 Above 
Area : Kasaragod and Kannur all Taluk wise needed 
Salary + TA+DA
Contact person : Aazib KP Area manager 8075865514
(Freshers also applicable)

☮️ 2004 മഹേന്ദ്ര നിസ്സാൻ ടിപ്പർ ഓടിക്കാൻ ഡ്രൈവർ ആവിശ്യമുണ്ട്.
(ഹിറ്റാച്ചി ഷിഫ്റ്റിംഗ് വെഹിക്കിൾ
phone: 75 59 97 75 86,
സ്ഥലം :മൈനാഗപ്പള്ളി

☮️ വയനാട്ടിലെ റിസോർട്ടിലേക്കു ലൈറ്റ് ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്,
പ്രായപരിധി20to 35, ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം,
റൂം, ഫുഡ്, ഉണ്ട് താല്പര്യമുള്ളവർ 97 45 70 56 71നമ്പറിൽ ബയോഡാറ്റ സെന്റ് ചെയ്യുക

☮️ ബാഗ്ലൂരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8089,5666,40 | 9645,0489,62

☮️ കരുനാഗപ്പള്ളി, ശാസ്താംകോട്ട,ഭരണിക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നുമുള്ള ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്
(vehicle Dost, vacancy-1).
contact: +91 6238-287433 (Thaslim)
+91 97442 39950(Nishad)

☮️ ഉടനെ ആവശ്യമുണ്ട്!!
BigBasket- TATA എന്റർപ്രൈസ് പൊസിഷൻ: അസിസ്റ്റന്റ് മാനേജർ HR
സ്ഥലം : കാക്കനാട് കൊച്ചി യോഗ്യത: MBA/MHRM
എക്സ്പീരിയൻസ്: HR-ൽ 7-12 വർഷത്തെ പരിചയം (റീട്ടെയിൽ/ഇ കൊമേഴ്സിൽ പരിചയം ഉണ്ടായിരിക്കണം)
താൽപ്പര്യമുള്ളവർക്ക് ബയോഡാറ്റ അയക്കുക divin.antony@bigbasket.com

☮️ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റൽ ഒന്നായ കോട്ടയം CARITAS ഹോസ്പിറ്റൽ റെസ്റ്റോറന്റക്ക്

1.കുക്ക് (south indian)

2. സർവീസ് | വൈറ്റെർ
എന്നിവരെ ആവശ്യമുണ്ട്, ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവരെയും +2 പാസ്സായവരയും പരിഗണിക്കും,ഫുഡ്, താമസം, ഉണ്ടായിരിക്കുന്നതാണ്
വിളിക്കേണ്ട നമ്പർ
9847987879 | 98950 50839

☮️ ഉടൻ ആവശ്യമുണ്ട്
ഏരിയ സെയിൽസ് മാനേജർ (m)
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ്

ബ്രാൻഡ്: ക്രിംസൗൺ ക്ലബ്
റീട്ടെയിൽ മേഖലയിൽ ഏകദേശം 2-3 വർഷത്തെ പരിചയം ആവശ്യമാണ്.
സ്ഥലം: ഓൾ കേരള
ബയോഡേറ്റ whatsapp ചെയ്യുക 871-472-8415 703-442-7415

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain