കേരളത്തിൽ സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ
വില്ല പ്രൊജക്റ്റ് വർക്കിലേക്ക് ഉടനടി ജോലിക്കായി നിരവധി തൊഴിലാളികളെ ആവശ്യമുണ്ട്
മെസൺ,12 -ഒഴിവുകൾ
ഹെൽപ്പർ 8 - ഒഴിവുകൾ
സെന്റ്ററിംഗ് മെസൺ,4 ഒഴിവുകൾ
കാർപെന്റ്റർ, 2-ഒഴിവുകൾ
വർക്ക് സൈറ്റ്. ഏറ്റുമാനൂർ.താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക വിളിക്കേണ്ട സമയം വൈകിട്ട് 5 മണിക്ക് ശേഷം മാത്രം - 9207256389
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
✅️ വെൽഡിങ്, ഫാബ്രിക്കേഷൻ, ഷീറ്റ് വർക്ക്, റൂഫ്, വർക്ക് അറിയാവുന്ന ജോലി അറിയാവുന്ന (ഹെൽപ്പേർ വേണ്ട ) ആളുകളെ ആവശ്യം ഉണ്ട്
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, ജില്ല ഉള്ളവർക്ക് മുൻഗണന
പ്രായം 30 മുതൽ 50 വരെ രാവിലെ 8 മുതൽ 5 മണി വരെ യാണ് ജോലി.
Room ഉണ്ട് ഫുഡ് ഉണ്ട്
പത്തനംതിട്ട ജില്ല യിലെ അടൂരിൽ ആണ് ജോലി മാന്യമായ സാലറി കിട്ടും
വിളിക്കേണ്ട സമയം രാവിലെ 8.00 മുതൽ വൈകുന്നേരം 5.00 വരെ ഫോൺ നമ്പർ (പ്രേം കുമാർ ലക്ഷ്മി ഇന്റർസ്റ്റിസ്,
അടൂർ).919961595556
✅️ വെൽഡിങ്, ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്ന, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉള്ള ആളുകൾ ജോലിക്ക് ആവശ്യം ഉണ്ട്
ഫോൺ നമ്പർ :+91 99 61 59 55 56
✅️ മലപ്പുറം ടൗണിന്റ ഹൃദയ ഭാഗത്തു പുതിയതായി തുടങ്ങിയ മൾട്ടി കുസിൻ റെസ്റ്റോർണ്ടിലേക്ക്
1. Cashier
2. Service Waiter
എന്നീ സ്റ്റാഫിനെ ആവശ്യമുണ്ട്.
വിളിക്കേണ്ട നമ്പർ : 79 07 05 04 46
✅️നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് (കി) എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.സി.റ്റി.ഇ നിഷ്കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം.
✅️കോഴിക്കോട് : കാത്ത് ലാബിലേക്കുള്ള സീനയർ/ ജൂനിയർ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ സർക്കാർ അംഗീകൃത ജിഎൻഎം ബി.എസ്.സി നഴ്സിങ് കോഴ്സ് യോഗ്യതയും സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ 5 വർഷത്തെയും ജൂനിയർ സ്റ്റാഫ് നഴ്സിന് 2 വർഷത്തെ പരിചയവും അനിവാര്യമാണ്.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും വെള്ളക്കടലാസ്സിൽ എഴുതിയ അപേക്ഷയും സഹിതം നവംബർ ഒമ്പതിന് 10.30 ന് മുമ്പായി ഗവ. ജനറൽ ആശുപത്രിയിൽ ഹാജരാവണം.
✅️മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്റർ വ്യവസ്ഥകൾക്കനുസൃതമായി ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ നിയമിക്കുന്നു.
മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഐ ടി ഐ - ഫിറ്റർ/ മെഷിനിസ്റ്റ് (വി എച്ച് എസ് ഇ അഭിലഷണീയം) യോഗ്യതയുള്ളതും അല്ലാത്തപക്ഷം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളതുമായ യുവാക്കളെയാണ് പരിഗണിക്കുക.
പ്രാവീണ്യവും യോഗ്യതയുമുള്ള മെക്കാനിക്കുകളെ സ്വന്തമായി നിയമിച്ചുകൊണ്ട് സർവീസ് സെന്റർ പ്രവർത്തിപ്പിക്കുവാൻ താൽപര്യമുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളെയും പരിഗണിക്കും.
താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ ജില്ലയിലെ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നവംബർ ഒമ്പതിന് പകൽ 11 മണിക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.