📗 എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് ( ആൺ/പെൺ )
കമ്പനി: DEVON FOODS LTD
സ്ഥലം:തിരുവനന്തപുരം
വ്യവസായത്തിലെ ഏറ്റവും മികച്ച ശമ്പളവും TA+DA+ ഇൻസെന്റീവും
(റീട്ടെയിൽ വിൽപ്പനയിൽ FMCG അനുഭവo
താല്പര്യമുള്ളവർ ബന്ധപ്പെടുക: 96 56 13 43 47
📗 കൊറിയർ ഓഫീസിലേക് ഡെലിവറി ബോയ്സ് & ഗേൾസിനെ ആവശ്യമുണ്ട്
മാസശമ്പളം 13000/
ആഴചയിൽ പെട്രോൾ എമൗണ്ട് മൊബൈൽ റീചാർജ് എമൗണ്ട്
ഡ്യൂട്ടി ടൈം രാവിലെ 7.AM മുതൽ 7012997823
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക ബൈക്ക് ഡ്രൈവിംഗ് ലൈസൻസ് നിങളുടെ കൈയിൽ ഉണ്ടാകണം
സ്ഥലം, കട്ടപ്പന
📗 ഈരോഡ് (തമിഴ്നാട് ) താജ് റെസ്റ്റോറന്റ് സർവീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്, തമിഴ് അറിയുന്നവർക്ക് മുൻഗണന
ഫോൺ നമ്പർ 63 80 32 38 25
food/ accommodation free - salary 12k - 15ക്
📗 കേക്ക് മാസ്റ്റർ
കൊല്ലത്തു ഒരു ലൈവ് കേക്ക് ചാൻസ് ഉണ്ട്
പുതിയ ഓപ്പണിങ് ആണ് നല്ല ഡിസൈൻ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക
കോൺടാക്ട്: 88 48 67 09 50
📗 മലപ്പുറം restaurent ലേക്ക് ഒരു ബില്ലിംഗ് സ്റ്റാഫ് ആവിശ്യം ഉണ്ട്
ഫുഡ് തമാസ സൗകര്യം ലഭ്യമാണ്
താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ
ബന്ധപ്പെടുക,70 25 00 00 50
📗 ലോഡ്ജിലേക് ഹിന്ദി യും തമിഴും അറിയുന്ന മാനേജ് മെന്റ് ചെയ്യാൻ കഴിവുള്ള 40വയസ്സിൽ കൂടുതൽ പ്രായം ഉള്ള ഒരാളെ ആവശ്യം ഉണ്ട്
അത്യാവശ്യം ഇഗ്ളീഷ് എഴുതാനും വായിക്കാനും അറിയണം വാട്സ്ആപ്പിൽ മാത്രം ബന്ധപ്പെടുക, 98 47 79 01 24
📗 തൃശ്ശൂരിലെയും കേച്ചേരിയിലെയും പ്രമുഖ ഹോട്ടലിലേക്ക്
കാഷ്യർ& accounts(12000/- to 15000/-)
സപ്ലയർ(12000/- to 18000/
ഡെലിവെറി ബോയ്(12000/- + petrol+ incentive)
സർവീസ് ബോയ്(12000 to 18000)
വാഷിംഗ്(15000 to 18000)
എന്നീ സെക്ഷനുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, താല്പര്യമുള്ളവർ 90371 46756 നമ്പറിൽ ബന്ധപ്പെടുക.
(Food accommodation available)
📗 WANTED WALK-IN INTERVIEW RK MOTORS
SALARY + INCENTIVE
1. SALES MANAGER (1 NOS)
20,000 to 25,000
QUALIFICATION: MIN.2 YEARS EXPERIENCE
2. SALES EXECUTIVE (4 NOS)
QUALIFICATION: ANY DEGREE
3. DATA ENTRY (4 NOS)
QUALIFICATION: ANY DEGREE (FEMALE)
4. TECHNICIAN (NOS)
QUALIFICATION: DIPLOMA or ITI
9,000 to 10,000
WALK-IN INTERVIEW
RK MOTORS
1A, VANAMAMALAI NAGAR, BYE PASS ROAD, MADURAI.
Date: 07.11.2022 (MONDAY)
Time: 2.30 PM
CONTACT: 9944472881, 8925119881
Email: rkmotorsktmgm@gmail.com
📗 ഉടൻ ആവശ്യമുണ്ട്.
പാലക്കാടും, തമിഴ് നാട്ടിലേക്കും പാറമടയിൽ കുഴി അടിക്കാനും പാറ പൊട്ടിക്കുന്നതിനും സൂപ്പർവൈസറെയും ആവശ്യമുണ്ട്.
ഈ മേഖലയിൽ മുൻ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന
94 46 88 22 22
📗 ആവശ്യമുണ്ട്
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ ലോൺ കളക്ഷനുവേണ്ടി എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. യോഗ്യത Plus Two, ടൂവീലർ നിർബന്ധം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക CONTACT:- 98954 11122, 98957 87183
📗 UPHOLSTERY WORKERS
സോഫ അപ്ഹോൾസ്റ്ററി വർക്കേഴ്സിനെ ആവശ്യമുണ്ട്
(Piece work).
താമസ സൗകര്യം ലഭ്യമാണ്
താല്പര്യമുള്ളവർ ബന്ധപ്പെടുക : 94460 902 06
📗 കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള
സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്.
അപേക്ഷകർ നവംബർ 9 നു രാവിലെ 11 ന് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
📗 തിരുവനന്തപുരം പട്ടത്ത് ലേഡീസ് ഹോസ്റ്റലിലേയ്ക്ക് ഹെൽപ്പറുകളെ ആവശ്യമുണ്ട്. (കിച്ചൻ )
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക 70125 29992.
📗 വാനിൽ പുസ്തകങ്ങൾ വീടുകളിൽ സെയിൽസിന് ആളെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
90480 60507, 80899 05656, 86064 66676
📗 ഇലക്ട്രിക്കൽ മോട്ടോർ വെൻഡിങ് അറിയുന്നവരെ ആവശ്യമുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Phone: 94470 20811
📗 കൊയിലാണ്ടിയിലെ സാംസങ് വിതരണ സ്ഥാപനത്തിന് സെയിൽസ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്, കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കുറ്റിയാടി വടകര മേഖലയിലുള്ളവർക്ക് മുൻഗണന, ഇരുചക്ര വാഹനവും ലൈസൻസും ഉണ്ടായിരിക്കണം, ഫോൺ 99 95 38 74 97.