കാർപെൻഡർ മുതൽ ഡോക്ടർ ജോലി വരെ.
⭕️എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെൻറർ) തസ്തിക യിൽ നാല് ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, എൻ.ടി.സി. കാർപ്പെൻറർ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-41 വയസ്സ്. നിയമാനുസൃത വയസ്സിള വ് അനുവദനീയം. സ്ത്രീകളും ഭിന്ന ശേഷിക്കാരും അർഹരല്ല. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 22-ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചിൽ രജിസ്റ്റർ ചെയ്യണം.⭕️ആതിരപ്പിള്ളി, കോടശ്ശേരി, വരന്തര പിള്ളി, മറ്റത്തൂർ ഗ്രാമപ്പഞ്ചായത്തു കളിലെ പ്രൊമോട്ടർ തസ്തികയിൽ ഒഴിവുണ്ട്. പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്. പ്രായം: 20-35. അതത് പഞ്ചായത്തിൽ നിന്നുള്ളവർക്ക് മുൻഗണന. പി.വി.ടി.ജി. അടിയ/ പണിയ മലപണ്ടാര വിഭാഗങ്ങൾ ക്ക് അപേക്ഷിക്കുന്നതിന് എട്ടാം ക്ലാസ് യോഗ്യത മതി. വെള്ളക്കട ലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനത്തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകൾ സഹിതം ചാലക്കു ടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18-ന് വൈകിട്ട് മൂന്നിന്.
⭕️ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജിലെ എം.ആർ.ഐ. സെന്ററിലേക്ക് റേഡിയോഗ്രാഫ റുടെ ഒഴിവുണ്ട്. യോഗ്യത: ബി.എ സി. എം.ആർ.ടി./ഡി.ആർ.ടി. കോഴ്സ് വിജയം, പാരാമെഡി ക്കൽ കൗൺസിൽ രജിസ്ട്രേ ഷൻ, എം.ആർ.ഐ. സെന്ററിൽ ഒരുവർഷത്തെ പ്രവൃത്തിപരിച യം. സി.ടി. പ്രവൃത്തിപരിചയവും കംപ്യൂട്ടർ വിദ്യാഭ്യാസവും (ഡി. സി.എ.) അഭിലഷണീയം. പ്രായം: 20-30. അഭിമുഖം നവംബർ 18-ന് രാവിലെ 10-ന് ആശുപത്രി സൂപ്ര ണ്ടിന്റെ ഓഫീസിൽ. ഫോൺ: 0477 2282367, 2282368, 2282369.
⭕️ആലപ്പുഴ ജില്ലാ മാനസികാരോ ഗ്യപദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. മെഡി ക്കൽ ഓഫീസർ തസ്തികയിലെ യോഗ്യത: എം.ബി.ബി.എസ്., സൈക്യാട്രിസ്റ്റ് തസ്തികയിലെ യോഗ്യത: എം.ഡി./ ഡി.പി.എം. ക്ലിനിക്കൽ സൈക്കോളജിസ്റ്റി ന്റെ യോഗ്യത: എം.ഫിൽ. ക്ലി നിക്കൽ സൈക്കോളജിയിൽ പി.ജി. ഡിപ്ലോമ, ആർ.സി.ഐ. രജിസ്ട്രേഷൻ, നവംബർ 17-ന് വൈകീട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിനുശേ ഷമാകും നിയമനം. ഫോൺ: 0471 2251650, 2252329.
⭕️തമ്പാനൂർ വിനായക റീജൻസി
യിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ ക്ലീനർ, മാനേജർ/സൂപ്പർവൈ സർ എന്നിവരെ ആവശ്യമുണ്ട് ഫോൺ: 9847964412
⭕️വട്ടിയൂർക്കാവ് ഡോക്ടേഴ്സ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സി ലേക്ക് ലാബ് ടെക്നീഷ്യൻ, മാർ ക്കറ്റിങ് എക്സിക്യുട്ടീവ്സ് എന്നിവ രെ ആവശ്യമുണ്ട്. ഇ- മെയിൽ: hr.dadlab@gmail.com.
⭕️വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തി ലേക്ക് ട്രാവൽ കൺസൽട്ടന്റി നെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസി യിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227.
⭕️പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി.യിലേക്ക് ബി.സി.സി.പി. എൻ./ജി.എൻ.എം. കഴിഞ്ഞ നഴ്സുമാരെയും വൃദ്ധസദന ത്തിലേക്ക് കെയർ ടേക്കർമാ രെയും ആവശ്യമുണ്ട്. ഫോൺ: 7994671677,
⭕️നക്ഷത്ര ഹോസ്റ്റലിലേക്ക് ഓട്ടോ ഡ്രൈവർ, ഇലക്ട്രീഷ്യൻ, കക്ക് (ബിരിയാണി), ലേഡി വാർഡർ എന്നിവരെ ആവശ്യമുണ്ട്.
: 9656545969.
⭕️നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ വറ്റ് ലിമിറ്റഡ് എന്നീ സ്ഥാപ നങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ് മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം. ഇ-മെയിൽ: hr@nirmalrice.com
⭕️വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷ ത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail. com.
⭕️കോഴഞ്ചേരി മുളമൂട്ടിൽ കണ്ണാ ശുപത്രിയിലേക്ക് ഫുൾടൈം പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റി നെ ആവശ്യമുണ്ട്. ഇ മെയിൽ:info@mulamoottileyehospital. comq