നിങ്ങളുടെ നാട്ടിൽ തന്നെ വീടിനു അടുത്ത് ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ.

നിങ്ങളുടെ നാട്ടിൽ തന്നെ വീടിനു അടുത്ത് ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ

1. മലപ്പുറത്ത് പരിചയസമ്പന്നരായ
സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
കമ്പനി: കിച്ചൻ ട്രഷേഴ്സ്
സ്ഥലങ്ങൾ - വഴിക്കടവ്, എടക്കര, നിലമ്പൂർ.കരുവാരക്കുണ്ട്
ശമ്പളം ഇൻഡസ്ട്രി സ്റ്റാൻഡേർഡ് മലപ്പുറം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക ramachandran@intergrowbrandans.com
CONTACT:- 93 87 26 86 06
നേരിട്ട് ഉള്ള നിയമനം

2. കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
ഓൺലൈൻ വർക്കുകൾ നന്നായി ചെയ്യാനറിയാവുന്നവർക്കും മുൻഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരിൽ ഡീറ്റെയിൽസ് മെസേജ് അയക്കുക. . 94 47 75 05 19

3. നേരിട്ടുള്ള നിയമനം
തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസായിട്ടുള്ള Accountat നെ ആവിശ്യമുണ്ട്,Good Salary
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
98 47 86 77 28

4. സർവീസ് എഞ്ചിനീയർ ആവശ്യമുണ്ട്
കമ്പനി - oppo
പരിചയം - പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം യോഗ്യത - ഇലക്ട്രോണിക്സിൽ ഡിപ്ലോമ / ഐ ടി ഐ / ബിടെക് | പ്രായപരിധി - 30
സ്ഥലങ്ങൾ - തലശ്ശേരി - 1, കണ്ണൂർ - 2, തിരുവനന്തപുരത്ത് - 1,പെരുമ്പാവൂർ - 1
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക oppokeralahr@gmail.com.

5. ആവശ്യമുണ്ട്, സെയിൽസ് എക്സിക്യുട്ടീവ്
ഡിസ്ട്രിബ്യൂട്ടർ പേറോൾ
ലൊക്കേഷൻ - തിരുവനന്തപുരം നഗരത്തിനകത്തും കോവളം മുതൽ കഴക്കൂട്ടം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
ശമ്പളം : 22,500/-പ്രതിദിന അലവൻസ് :
ജോലി ചെയ്ത ദിവസങ്ങൾക്ക് പ്രതിദിനം 200/- രൂപ, ഉടനടി നിയമനം ലഭിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾബന്ധപ്പെടുക
82 81 66 65 43 |kudumbilan.com@gmail.

6. കരകുളം കെൽട്രോണിന് സമീപമുള്ള റെഡിമെയ്ഡ് സെന്ററിലേക്ക് തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
CONTACT:90 723 28 805

7. പ്ലൈവുഡ് മാർക്കറ്റിങ്ങിന് സ്റ്റാഫി നെ ആവശ്യമുണ്ട്. പരിചയസമ്പന്നർക്ക് മുൻഗണന,
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT : 91 42 4 44 999.

8. SALES EXECUTIVE
കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Tread Rubber Manufacturing unit ലേക്ക് കർണാടക, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിൽ Sale ചെയ്യുന്നതിന് വേണ്ടി Sales executive നെ ആവശ്യമുണ്ട്.
യോഗ്യത Tread Rubber Sales ൽ മുൻപരിചയം, ഹിന്ദി, കന്നഡ എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം.
CONTACT :974 785 45 84, 953 98 32 999

9. ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ടിപ്പർ & ട്രക്ക് ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പുകളിലേക്ക് താമസിച്ച് ജോലി ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്

1. ലോറികളുടെയും ബസുകളുടേയും എല്ലാത്തരം ഇലക്ട്രിക്ക് വർക്കുകളും ചെയ്യാൻ അറിയാവുന്ന ഓട്ടോ ഇലക്ട്രീഷനെ ആവശ്യമുണ്ട്. (സാലറി,12000/- to 20000/-).

2. വർക് ഷോപ്പ് ക്യാന്റീനിലേക്ക് എല്ലാത്തരം ഭക്ഷണങ്ങളും കറികളും പാചകം ചെയ്യാൻ അറിയാവുന്ന ഹോട്ടലുകളിൽ നിന്ന് പ്രവൃത്തി പരിചയമുള്ള പാചകക്കാരെ ആവശ്യമുണ്ട്.
( 15000/- to 20000/-)
Food & Accommodation 
CONTACT:- 91 88 0352 83
ആരോമൽ ആട്ടോ കാഫ്റ്റ്, ശാസ്താംകോട്ട, കൊല്ലം .

10. മലപ്പുറം വേങ്ങരയിലേക്ക് അക്കൗണ്ടന്റിനെ (MALE) ആവശ്യമുണ്ട്.
Salary 15000/- to 20000/-
Experience 1 to 2 years
താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
പ്രൊഡക്ഷൻ കമ്പനിയിലെ വർക്ക് മുൻഗണന.
Contact: 81 29 63 71 11

11. INTERNET FTTH മേഖലയിൽ പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളവും താമസ സൗകര്യവും.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT:75 10 79 12 34

12. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയർ സ്റ്റോറിൽ ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 9000/
പ്രവൃത്തിസമയം : 9 മുതൽ 4.30 വരെ
Contact: 97 45 08 78 88

13. ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ KADAMPUZHA CUSTOMER
SERVICE CENTER CO MARKETING EXECUTIVE തസ്തികയിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട്.
യോഗ്യത : +2 above Age limit: 20 to 40 Salary starting: 16000+ Duty time :9. Am to 6.30pm സമീപ വാസികൾക്ക് മുൻഗണന
85 90 34 91 49

14. പത്തനംതിട്ട റാന്നിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്.

1)Porotta Maker/Curry -പൊറോട്ട,ദോശ, അപ്പം, കപ്പ, ചിക്കൻ, ബീഫ്, മീൻ, മറ്റ് കറികൾ മുതലായ നാടൻ ആഹാരം ഉണ്ടാക്കാൻ അറിയാവുന്ന പാചകക്കാരനെ ആവശ്യമുണ്ട്.

2)Hotel Helper-ഹോട്ടൽ മേഖലയിൽ ഹെൽപ്പർ ആയി ജോലി ചെയ്തു പരിചയമുള്ള ആളുകളെയും ആവശ്യമുണ്ട്.

3) ജ്യൂസ് മേക്കർ-Juice Maker(ഫ്രഷ് ജ്യൂസ്, നാരങ്ങ വെള്ളം, കുലുക്കി സർബത്ത് etc..)
താല്പര്യമുള്ളവർ ബന്ധപ്പെടുക.
99610 17207, ഭക്ഷണം താമസം എന്നിവഉണ്ടായിരിക്കുന്നതാണ്.

15. തൊഴിൽ അവസരം
കമ്പനി: റിലയൻസ് ഋതുകുമാർ പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡ്: ആർകെ ഋതുകുമാർ സ്ഥാനം: സ്റ്റോർ മാനേജർ സ്ഥലം: ലുലു മാൾ തിരുവനന്തപുരം
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ്
മിനിമം യോഗ്യത: ഒരു ASM അല്ലെങ്കിൽ SM ആയി ചില്ലറവിൽപ്പനയിൽ 3 വർഷം കൂടുതലാണ് അഭികാമ്യം ഉദ്യോഗാർത്ഥികൾ 87 14 48 84 38 എന്ന നമ്പറിലേക്ക് CV വാട്ട്സ്ആപ്പ് ചെയ്യുക

16. KSFE യുടെ തൃക്കരിപ്പൂർ ബ്രാഞ്ചിലേക്ക് ആകർഷകമായ കമ്മീഷൻ വ്യവസ്ഥയിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബയോഡാറ്റ സഹിതം അഭിമുഖത്തിനായി ബന്ധപ്പെടുക 
ഫോൺ 94 47 79 72 23.

17. രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന Wholesale Surgical ഷോപ്പിലേക്ക് ഡെലിവറി & Collection വർക്കുകൾക്ക് ഫീൽഡ് wheeler . Two, 35 വയസ് വരെ. താല്പര്യം ഉള്ളവർ ഉടൻ ബന്ധപെടുക, 6 99 47 44 49 88 / 9745444988.

18. തൃശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനത്തിന് മെഷീൻ ഓപ്പറേറ്റർ (വനിതകൾക്ക് മുൻഗണന) ആവശ്യം ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക, ഫോൺ 96 56 93 48 54.

19. മലപ്പുറം ഏറനാട് താലൂക്ക് കാപ്പാട്ട് ഊട്ടു ബ്രഹ്മസ്വം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 30ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain