കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ജോസ്കോ: ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (MALE CANDIDATES) ആവശ്യമുണ്ട്. തിരഞ്ഞെടുക്കുന്നവർക്ക് ജുവല്ലറി മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം, താമസം, ഭക്ഷണം എന്നിവ ലഭ്യമാകുന്നതാണ്.
പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്, നിരവധി അവസരങ്ങൾ താഴെ കൊടുക്കുന്നു നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. മറ്റു ജോലി ഒഴിവുകളും താഴെ
ജോലി വിവരങ്ങൾ
🔺സെയിൽസ്മാൻ
ആകർഷക വ്യക്തിത്യവും. മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായം 32 വയസ്സിനു താഴെ.
🔺സെയിൽസ്മാൻ ട്രെയിനീ
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും അഭികാമ്യം.
പ്രായം: 26 വയസ്സിനു താഴെ.
🔺അക്കൗണ്ടന്റ്
M.Com / B.Com. ഓഡിറ്റിങ്ങിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം: 35 വയസ്സിനു താഴെ
🔺സെക്യൂരിറ്റി
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ് സർവീസുകാർക്ക് മുൻഗണന.
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും, പാസ്പോർട്ട് സൈസ് ഫോട്ടോയു താഴെ പറയുന്ന വിലാസത്തിലേയ്ക്ക് പോസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ careers@joscogroup.com എന്ന മെയിൽ ID ലേക്ക് 10 ദിവസത്തിനകം അയയ്ക്കുക
JOSCO JEWELLERS
Rajiv Gandhi Municipal Complex, Near Thirunakkara Maidanam,
Thirunakkara, Kottayam-686001. Tel 0481 2303555
⭕️ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേ ഴ്സിറ്റിയിൽ വിവിധ വകുപ്പുകളിൽ പ്രഫസർ ഒഴി വ്. ഓൺലൈൻ അപേക്ഷ ഡിസംബർ 5 വരെ. ഒഴിവുള്ള സ്കൂൾ/സെന്റർ: ആർട്സ് ആൻഡ് ഏതെറ്റിക്സ്, കംപ്യൂട്ടേഷനൽ ആൻഡ് ഇന്റഗ്രേറ്റീവ് സയൻസസ്, കംപ്യൂട്ടർ ആൻഡ് സി സ്റ്റംസ് സയൻസസ്, എൻവയൺമെന്റൽ സയൻ സസ്, ലൈഫ് സയൻസസ്, അടൽ ബിഹാരി വാജ്പേയി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രനർഷിപ്, ഫിസിക്കൽ സയൻസസ്, ഡി ഓഫ് ലോ ആൻഡ് ഗവേണൻസ്, സ്പെഷൽ സെന്റർ ഫോർ നാനോ സയൻസസ്, സ്പെഷൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ, സ്പെഷൽ സെന്റർ ഫോർ നാ ഷനൽ സെക്യൂരിറ്റി സ്റ്റഡീസ്, സെന്റർ ഫോർ ആഫ്രിക്കൻ സ്റ്റഡീസ്, സെന്റർ ഫോർ കനേഡിയൻ, യുഎസ് ആൻഡ് ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ്, ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഇൻഡോ പസഫിക്ക് സ്റ്റഡീസ്, ഇന്റർനാഷനൽ ലീഗൽ സ്റ്റഡീസ്, ഇന്റർനാഷനൽ പൊളിറ്റിക്സ്, ഓർ ഗനൈസേഷൻ ആൻഡ് ഡിസാർ മമമെന്റ്, ഇന്റർ നാഷനൽ ട്രേഡ് ആൻഡ് ഡവലപ്മെന്റ്, സൗത്ത് ഏഷ്യൻ സ്റ്റഡീസ്, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്സ് സ്റ്റഡീസ് പ്രോഗ്രാം, ഇന്ത്യൻ ലാംഗ്വേജസ്, ജപ്പാനീസ് സ്റ്റഡീസ്, ലിങ്കുസി ക്സ്, റഷ്യൻ സ്റ്റഡീസ്, സ്പാനിഷ്, പോർച്ചു ഗീസ്, ഇറ്റാലിയൻ ആൻഡ് ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ്, ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്, ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, ഫിലോസ ഫി, പൊളിറ്റിക്കൽ സ്റ്റഡീസ്, സോഷ്യൽ മെഡി സിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത്, സയൻസ് പോളിസി, സ്റ്റഡി ഓഫ് റീജനൽ ഡവലപ്മെന്റ്, ഡി ഓഫ് സോഷ്യൽ സിസ്റ്റംസ്, സക്കീർ ഹുസൈൻ സെന്റർ ഫോർ എജ്യുക്കേഷനൽ സ്റ്റഡീസ്, ഗ്രൂപ് ഓഫ് അഡൽറ്റ് എജ്യുക്കേ ഷൻ. പിഎച്ച്ഡി ആണു യോഗ്യത. പരിചയവും വേണം. www.jnu.ac.in
⭕️കേരള മെഡിക്കൽ സർവീസസ് കോർപറേഷൻലിമിറ്റഡിനു കീഴിൽ ഫാർമസിസ്റ്റ് ഒഴിവ്. കരാർ നിയമനം. അവസരം കൊല്ലം, ആലപ്പുഴ, കോട്ട യം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ. ബിഫാം/ഡിഫാം, കംപ്യൂട്ടർ പരിജ്ഞാനം, 2 വർ ഷ പരിചയം ആണു യോഗ്യത. പ്രായപരിധി: 36. ശമ്പളം: 16,000, നവംബർ 22 വരെ ഓൺലൈനാ യി അപേക്ഷിക്കാം. www.kcmd.in
⭕️കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേ ജ്മെന്റിൽ വിവിധ ഒഴിവിൽ കരാർ നിയമനം. വ്യ ത്യസ്ത വിജ്ഞാപനം. ഓൺലൈനായി അപേ ക്ഷിക്കണം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാനതീയതി.
🔺അഡ്മിൻ അസോഷ്യേറ്റ്: പിജി, 2 വർഷ പരി ചയം അല്ലെങ്കിൽ ബിരുദം, 3 വർഷ പരിചയം, എംഎസ് ഓഫിസ്, ഇന്റർനെറ്റ് പരിജ്ഞാനം, ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, 35; 24,300, നവംബർ 27. ഓഫിസ് അറ്റൻഡന്റ്: പ്ലസ് ടു ജയം/തത്തുല്യം,
2 വർഷ പരിചയം, 28; 18,000, നവംബർ 27.
🔺സീനിയർ സപ്പോർട് എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഇ/ബിടെക് (സിവിൽ), 15 വർഷ പരിചയം, എംഎസ് ഓഫിസ്, ഇന്റർനെറ്റ് പരിജ്ഞാനം, ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, 45 (വിരമിച്ച വർക്ക് 58); 50,500, ഡിസംബർ 1
🔺അഡ്മിൻ അസോഷ്യേറ്റ്: പിജി, 1 വർഷ പരി ചയം അല്ലെങ്കിൽ ബിരുദം, 2 വർഷ പരിചയം, എംഎസ് ഓഫിസ്, ഇന്റർനെറ്റ് പരിജ്ഞാനം, ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, 35: 24,300, ഡിസംബർ 7, https://iimk.ac.in
⭕️കൊച്ചിൻ ഷിപ്യാഡിന്റെ സബ്സിഡി യറിയായ കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കരാർ സ്ഥിര നിയമനങ്ങൾ. ഗുവാ ഹത്തിയിലും അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 26 ഒഴിവ്. ഡി സംബർ 9 വരെ അപേക്ഷിക്കാം. അവസരങ്ങൾ: ചീഫ് പ്രോജക്ട് എൻജിനീയർ (സിവിൽ), മെഡിക്കൽ ഓഫിസർ, നഴ്സ്, പ്രോജക്ട് ഓഫി സർ (മെക്കാനിക്കൽ, സിവിൽ, മെറ്റീ രിയൽസ്, ഇലക്ട്രിക്കൽ ക്വാളിറ്റി കൺട്രോൾ), പ്രോജക്ട് അസിസ്റ്റന്റ് (എച്ച്ആർ, അക്കൗണ്ട്സ്, മെറ്റീരിയin
സ്, കമേഴ്സ്യൽ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), സീനിയർ മാനേജർ (ഫിനാൻസ്), മാനേജർ (പ്ലാനിങ് ആൻ ഡ് പ്രോജക്ട് മാനേജ്മെന്റ്, സബ് കോൺട്രാക്ട് ആൻഡ് കമേഴ്സ്യൽ, മറൈൻ ആൻഡ് സെൻട്രൽ സർവീ സസ്), ഡപ്യൂട്ടി മാനേജർ (കമ്പനി സെക്രട്ടറി, ഫിനാൻസ്, സേഫ്റ്റി, മറൈൻ ആൻഡ് സെൻട്രൽ സർവീ സസ്, എസ്റ്റേറ്റ് ആൻഡ് അഡ്മിനി സ്ട്രേഷൻ), അസിസ്റ്റന്റ് മാനേജർ (എച്ച്ആർ, മെറ്റീരിയൽസ്), അക്കൗണ്ട www.cochinshipyard.in
⭕️കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സ് ചിക യിലെ എക്സ് സർവീസ്മെൻ കോൺ ട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ മെഡിക്കൽ, പാരാമെഡിക്കൽ, നോൺ മെഡിക്കൽ തസ്തികകളിൽ ഒഴിവ്. നവംബർ 30നകം അപേക്ഷിക്കണം. 2 വർഷത്തേക്കാണ് നിയമനം. തസ്തികകൾ: ഓഫിസർ ഇൻ ചാർജ് പോളിക്ലിനിക്, മെഡിക്കൽ ഓഫിസർ, ഡെന്റൽ ഓഫിസർ, നഴ്സിങ് അസി സ്റ്റന്റ്, ലാബ് ടെക്, ഡെന്റൽ ഹൈ ജീൻ അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പ റേറ്റർ, ഡവർ, ഫീമെയിൽ അറ്റൻഡ ന്റ്, ചൗക്കിദാർ, സഫായ്വാല. യോഗ്യതയുൾപ്പെടെ വിശദാംശങ്ങളും അപേക്ഷാമാതൃകയും വെബ്സൈ glos. www.echs.gov.in
⭕️ഇൻഡോ-ടിബറ്റൻ ബോർഡർ പൊ ലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്.
നവംബർ 23 മുതൽ ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷി
ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ
മിനിസ്റ്റീരിയൽ തസ്തികയാണ്.
താൽക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേ കെ യിൽ ലെവൽ 3, 21,700-69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം: കോൺസ്റ്റബിൾ (ടെയ്ലർ, ഗാർ ഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻ സ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടി ഐ ഡിപ്ലോമ, 18-23
കോൺസ്റ്റബിൾ സഫായ് കരംചാരി, വാഷർമാൻ, ബാർബർ): പത്താം ക്ലാസ്, 18-25.അപേക്ഷാ ഫീസ്: 100 രൂപ. www.recruitment.itbpolice.nic.in
⭕️ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി ന്റെ ബെംഗളൂരുവിലെ നേവൽ സി സ്റ്റംസ് യൂണിറ്റിൽ പ്രോജക്ട് എൻജി നീയറുടെ 5 ഒഴിവ്. കരാർ നിയമനം. കൊച്ചിയിൽ ഉൾപ്പെടെ വിവിധ നഗര ങ്ങളിലായിരിക്കും നിയമനം. നവംബർ
24നകം അപേക്ഷിക്കണം. യോഗ്യത: 55% മാർക്കോടെ ബിഇ/ബി ടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി), 2 വർ ഷ പരിചയം, പ്രായപരിധി: 32 വയസ്സ്. അർഹർക്ക് ഇളവ്.
ശമ്പളം: 40,000-55,000 രൂപ. www.bel-india.in