മലബാർ ഗോൾഡ് & ഡയമണ്ട്സ് നിരവധി ഒഴിവുകൾ.

അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ നവംബർ 26ന്,ശനിയാഴ്ച കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ.
⭕സ്ഥലം: മലബാർ ഗോൾഡ് & ഡയമണ്ട്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം.  
⭕സമയം 10.00am മുതൽ 01.00 pm വരെ.  

ഒഴിവുകൾ ചുവടെ

1)സെയിൽസ് ട്രെയിനി (M/F)

വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം:27 വയസ്സിൽ താഴെ 

(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.) 

2) )സെയിൽസ് മാൻ (M)*
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു 
യോഗ്യതയും പ്രവർത്തി പരിചയവും.
പ്രായം:40 വയസ്സിൽ താഴെ 
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M) 
(പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, വൈക്കം,നീണ്ടൂർ, ചങ്ങനാശ്ശേരി)     

👉വിദ്യാഭ്യാസ യോഗ്യത: SSLC,( പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും), ഇരുചക്രവാഹനം നിർബന്ധം. 

👉🏻പ്രായം:45 വയസ്സിൽ താഴെ (ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.) 
 
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 26 നവംബർ 2022 ന് മലബാർ ഗോൾഡ് & ഡയമണ്ട്സ്,കോട്ടയം ഷോറൂമിൽ എത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക്  :0481-2560916, 9207202917.

⭕️ജില്ലാ ശുചിത്വമിഷനിൽ നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: സോഷ്യൽവർക്ക്/
കമ്മ്യൂണിക്കേഷൻസ്/ജേർണലിസം ആന്റ് പബ്ളിക്റിലേഷൻസ് എന്നിവയിലുള്ള മുഴുവൻ സമയ

ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ആർട്സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷൻസ്/ജേർണലിസം ആന്റ് പബ്ളിക് റിലേഷൻസ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ.

നിശ്ചിത യോഗ്യതയുള്ളവർ നവംബർ 28ന് വൈകുന്നേരം അഞ്ചിന് മുൻപായി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ കോ- ഓർഡിനേറ്റർ, ശുചിത്വമിഷൻ, ഒന്നാം നില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ശുചിത്വ-മാലിന്യ സംസ്ക്കരണരംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

⭕️പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇൻ ഇന്റർവ്യൂവിന് ഉദ്യോഗാർഥികളെ ക്ഷണിച്ചു.

താത്പര്യമുളളവർ അസൽ സർട്ടിക്കറ്റുകളുമായി നവംബർ 25 ന് രാവിലെ 11 ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
യോഗ്യത- എസ്.എസ്.എൽ.സി. പ്രായപരിധി 65 വയസ് വരെ.
ഉദ്യോഗാർഥികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.

⭕️തിരുവനന്തപുരം: നെയ്യാർഡാം ആർ. പരമേശ്വരൻ പിള്ള മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ് ഡിപ്പാർട്ട്മെന്റിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ നവംബർ 25ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

⭕️ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്നു സീനിയർ റസിഡന്റുമാരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: എം.ബി.ബി.എസ്/ എം.ഡി. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ അഭികാമ്യം.
ഉദ്യോഗാർഥികൾ നവംബർ 29-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

⭕️ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്നു സീനിയർ റസിഡന്റുമാരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: എം.ബി.ബി.എസ്/ എം.ഡി. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ അഭികാമ്യം.
ഉദ്യോഗാർഥികൾ നവംബർ 29-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain