ഇന്നത്തെ ജോലി ഒഴിവുകൾ - നാട്ടിലെ ജോലികൾ

ഇന്ന് ലഭിച്ച ജോലി ഒഴിവുകൾ.
📗 സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രമുഖ വിതരണക്കാരായ NMK സൂപ്പർ ഏജൻസീസിന്റെ പാലക്കാട്‌ 
ജില്ലയിൽ പുതുതായി  പ്രവർത്തനം ആരംഭിക്കുന്ന ബ്രാഞ്ചുകളിലേക്ക്  വിവിധ തസ്തികകളിൽ  നിയമനം നടത്തുന്നു.

ഹോൾസെയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 : 
+2, 𝙲𝚘𝚖𝚙𝚞𝚝𝚎𝚛 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎

റീട്ടയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 :  𝚂𝚂𝙻𝙲 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎

മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
താമസ സൗകര്യമുണ്ടായിരിക്കുന്നതാണ്
ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്
( ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ , ആധാർ കാർഡിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തുക )

hr.nmksby@gmail.com
nmkpkd@gmail.com
9526 88 55 77/   7902 363 363

📗 പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവ്
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഒരു പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിചയ സമ്പന്നരും യോഗ്യതയുള്ളവരുമായവർ 21ന് രാവിലെ 11 മണിക്ക് അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ അസ്സലും സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

📗 കൂടിക്കാഴ്ച നാളെ
പാലക്കാട്: ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 ന് പാലക്കാട് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നടക്കും.എൻ.എസ്. ക്യൂ.എഫ് കോഴ്സായ കമ്മ്യൂണികേറ്റീവ് ഇംഗീഷ് ട്രൈനിങ് (സി.ഇ.ടി) പാസായവരോ അസാപിന്റെ (എസ്. ഡി.ഇ) പരിശീലനമോ ലഭിച്ചവർ കൂടിക്കാഴ്ചയ്ക്ക് എത്തണം.

📗 ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ mptpainavu.ihrd@gmail.com ല്‍ അയക്കണം. അവസാന തിയതി ഈ മാസം 15.
ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791

📗 അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു
കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് വടകരയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. എം.ടെക്, എം.എസ്. സി ഫിസിക്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0496.2536125, 2537225,964535085, 9400477225

📗 ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ mptpainavu.ihrd@gmail.com ല്‍ അയക്കണം. അവസാന തിയതി ഈ മാസം 15. ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791

📗 ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്  
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ എന്‍. റ്റി. സി ./എന്‍. എ. സി. യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം 16ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 2 258 710.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain