തൊഴിലാളികളെ ആവശ്യമുണ്ട്/ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം.

തൊഴിലാളികളെ ആവശ്യമുണ്ട്/ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം.

കേരളത്തിൽ ഒരു ജോലി അന്വേഷിക്കുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി നേടാം

താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലെ നമ്പറിൽ വിളിച്ചു ജോലി ഉറപ്പ് വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. പലയിടത്തും നിന്നും കിട്ടിയ ജോലി ഒഴിവുകൾ ആണ്, ഷെയർ കൂടി ചെയ്യുക


ഒഴിവുകൾ ചുവടെ ചേർക്കുന്നു 

♻️ പെയിന്റ് ഗോഡൗണിലേക്ക് സ്ഥിരം തൊഴിലാളികളെ ആവശ്യമുണ്ട്
സ്ഥലം- മുട്ടത്തറ ( ബോയ്സ് only )
ആകർഷകമായ ശമ്പളം - 11500 ,
ഓവർ ടൈം ,ബോണസ്, ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പുറമെ PF , ESI ആനുകൂല്യങ്ങളും .
പ്രായപരിധി 40 വയസ്സ്
 ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.ബന്ധപ്പെടേണ്ട നമ്പർ (8138921002) വിളിച്ചു കിട്ടാത്തവർ wtsp


♻️ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്,
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് ബിരുദം (ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ്) ആണ് യോഗ്യത. ഡി.സി.എ/പി.ജി.ഡി.സി.എ, ടൈപ്പ് റൈറ്റിങ് ലോവര്‍ പാസായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഇ.സി.ജി. ടെക്‌നീഷ്യന് ഇ.സി.ജി. ടെക്‌നീഷ്യന്‍-ഡി.സി.ഇ.ടി ആണ് യോഗ്യത. വി.എച്ച്.എസ്.ഇ. ഇ.സി.ജി. ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നവംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466 2950400

♻️ എടയാർ ഫാക്ടറിയിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
(പ്രായം 55 താഴെ).
താമസം, ഭക്ഷണം സൗജന്യം.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക ( ഏജൻസി ആണോന്നു അന്വേഷിക്കുക )
97452 52708, 88480 97722.

♻️ കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ ഉള്ള ഒരു പ്രമുക മൊബൈൽ സ്പെയർ ഷോപ്പിലേക്കു റൂട്ട് സെയിൽസിനു ആളുകളെ ആവിശ്യംഉണ്ട് (male )
സാലറി :12000+ 15 day traning
One year എഗ്രിമെൻറ്സ്താല്പര്യം ഉള്ള ആളുകൾ contact ചേയ്യേണ്ടുന്ന നനമ്പർ ചേർക്കുന്നു- 96 33 58 50 50
ജില്ലക്കു പുറത്തു നിന്നുള്ളആളുകൾക്കു താമസസൗകര്യം നൽകുന്നത് ആണ്

♻️ തൊഴിലവസരം
ബ്രാൻഡ് : BabyHug (First cry.com)
സ്ഥാനം : കസ്റ്റമർ റിലേഷൻ ഓഫീസർ (CRO)
സ്ഥലം : കോഴിക്കോട്
മിനിമം യോഗ്യത :+2,
ശമ്പളം : ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 70 12 03 64 60 എന്ന നമ്പറിലേക്ക് CV WhatsApp ചെയ്യുക

♻️ പിറവം ബിപിസി കോളേജ് ലേഡീസ് ഹോസ്റ്റലിലേയ്ക്ക് പാചകക്കാരി, ഹെൽപ്പർ തസ്തികകളിലേയ്ക്ക് ഓരോ സ്ത്രീകളെ ആവശ്യമുണ്ട്.
50 വയസിൽ താഴെ അഭികാമ്യം ദിവസ വേതനം: കുക്ക് - 500/- ഹെൽപ്പർ - 400/-
താല്പര്യമുള്ളവർ ബന്ധപ്പെടുക താഴെ നമ്പർ
+91 99 61 69 30 02

♻️ PHONEPE HIRING
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Salary: 20000 - 25000
താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.

CONTACT: Kasarkode: 989 59 09 061 Kannur/Wayanad: 984 671 85 19
Calicut/Malappuram/Ekm: 892 17 56 886

♻️ ഡെലിവറി ബോയ്സിനെയും ഗേൾസിനെയും ആവശ്യമുണ്ട്

2023 ജനുവരി മുതൽ സർവീസ് ആരംഭിക്കുന്ന കമ്പനിയിലേക്ക് ഡെലിവറി ബോയ്സിനെയും ഗേൾസിനെയും ആവശ്യമുണ്ട്.

ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്താൽ മതി ജോലി ചെയ്യുന്നതിനനുസരിച്ച് വരുമാനം

പാർട് ടൈം ജോലി നോക്കുന്ന വിദ്യാർത്ഥി - വിദ്യാർഥിനികൾക്ക് സുവർണ്ണാവസരം.
ഒരു പഞ്ചായത്ത് പരിധിയിൽ 2 പേർക്ക് മാത്രം അവസരം
ടീഷർട്സ് & ബാഗ് കമ്പനി സൗജന്യമായി നൽകും (നിബന്ധനകൾക്ക് വിധേയം )
കൂടുതൽ വിവരങ്ങൾക്ക് : 85 90 08 90 12
WhatsApp: 91 85 90 08 90 12

♻️ ടെലി കോളേഴ്സിനെ ആവശ്യമുണ്ട്..
 സ്ത്രീകൾക്ക് അവസരം
മലയാളഭാഷാ പരിജ്ഞാനം
മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ
ബേസിക് കമ്പ്യൂട്ടർ നോളജ്

Call & Whatsapp: +91 98 47 11 33 31
Computer & CCTV Shop Post Office Road തൃശൂർ

♻️ ഒന്നായ ഗോദ്റേജ് ജേഴ്സി മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് പാലും പാലുൽപന്നങ്ങളും മാർക്കറ്റ് ചെയ്യുന്നതിന് ആവിശ്വമായ മാർക്കറ്റിംഗ് എക്സിക്യുട്ടീവുകളെ ക്ഷണിക്കുന്നു.
www.godrejjersey.com
Please Send Your Contact@freshwell.in Updated Resume to: +91 8593 900 061, +91 8593 900 062
FRESH WELL ENTERPRISES PVT. LTD.
Head Office
Makkaraparamba, malappuram
Branch Office Edavanna, malappuram
Branch Office Ayikkarapadi, കാലിക്കറ്റ്‌

♻️ തൃശൂർ: തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ
സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

♻️ WE ARE HIRING  ORMA Rice
Sales officer/ Sales Executive
Experienced candidates preferred Apply Mail Candidates only
More ഡീറ്റെയിൽസ് +91 8281 110 104

♻️ ആലപ്പുഴയിൽ റിസോർട്ടിലേക്ക്, കുക്ക്, മോട്ടോർ ബോട്ട് ഡ്രൈവർ, എന്നിവരെ ആവശ്യമുണ്ട് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT: 994 64 811 76

♻️കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കുന്ന മാൾട്ടി കുസിന്റെ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലും സ്റ്റാഫിനെ അവശ്യമുണ്ട്.

Executive chef, Continental/Chinese Chef, North, Indian Chef, Juice maker, Helpers, Waiter, Waitress.
Cont: 999 58 83 899

♻️ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പുതുതായി തുടങ്ങുന്ന ഹൗസ് ഹോൾഡ് കമ്പനിയിലേക്ക് ഓപറേറ്റർ, ഡൈ മേക്കേഴ്സ്, അക്കൗണ്ടന്റ് സൂപ്പർ വൈസേഴ്സ്, സെയിൽസ്മാൻ,
പ്രൊഡക്ഷൻ മാനേജർ എന്നിവരെ ആവശ്യമുണ്ട്. CONTACT:75 58 99 70 62

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain