ഇന്നത്തെ ജോലി ഒഴിവുകൾ,25/11/22
ഇന്ന് കേരളത്തിൽ വന്നിട്ടുള്ള വീട്ടു ജോലി മുതൽ, ഓഫീസ് ജോലി വരെ നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക
ഒഴിവുകൾ ചുവടെ ചേർക്കുന്നു
♻️ കമ്പനി: ലൂമിനാർ ടെക്നോലാബ്
പദവി : പ്ലെയ്സ്മെന്റ് കോഓർഡിനേറ്റർ ലൊക്കേഷൻ : കോഴിക്കോട്
ശമ്പളം: ഫ്രഷർക്ക് 15 മുതൽ 20K വരെ
പരിചയം : 0 മുതൽ 2 വർഷം വരെ
പുതിയവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ഉടൻ തന്നെ hr@luminartechnolab.com എന്ന വിലാസത്തിൽ അയക്കുക
♻️ സെയിൽസ്മാൻ, കാഷ്യർ, ഹെഡ് കാഷ്യർ Job location: മുക്കം
Qualification: SSLC, +2, Degre | Salary-12000
താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.
Tel: 0495 2517300 | Mob: +91 75 10 29 91 13
♻️ എറണാകുളത്തെ പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് സ്ഥാപനത്തിലേക്ക് GRAPHIC DESIGNER, BOOK BINDER, DTP/COMPUTER OPERATOR എന്നിവരെ ആവശ്യമുണ്ട്
സൗജന്യ താമസവും, ഭക്ഷണവും.
CONTACT :90370 41444.
♻️ ആവശ്യമുണ്ട്
ഫാർമസി ഡെലിവറി ബോയ് ഫാർമസി മരുന്ന് ഡോർ ഡെലിവറി ചെയ്യാൻ ബൈക്ക് കൈവശമുള്ളവരെ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
Mob: 87 14 74 25 66
vecanthealthcare@gmail.com
♻️ ആവശ്യമുണ്ട്
കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്ന പ്രശസ്തമായ ഒരു NBFCയിലേക്ക് പ്രവർത്തി പരിചയമുള്ള ഫിനാൻസ് എക്സിക്യുട്ടിവ് - ബ്രാഞ്ച് മാനേജർ വ്യക്തികളെ ആവശ്യമുണ്ട്
താൽപര്യം ഉള്ളവർ CV (PDF Format) 94 46 77 50 71 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് അല്ലെങ്കിൽ highnessfinance2021@gmail.com AmmIceD മെയിൽ ആയോ അയക്കുക. ഇന്റർവ്യു 26-ന് ശനിയാഴ്ച കോഴിക്കോട്ട് വെച്ച്
♻️Wanted Pharmasist
പെരുമണ്ണ കോട്ടയിതാഴം അപ്പോളോ മെഡിക്കൽ ഷോപ്പിലേക് സെയിൽസ് /ഫാർമസിസ്റ് ആവശ്യം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക Phone 80 86 202 661
♻️ HR MANAGER (M)
സ്ഥലം : എറണാകുളം
യോഗ്യത : ബിരുദം :
ലോജിസ്റ്റിക്സ് അല്ലെങ്കിൽ ഏതെങ്കിലും വ്യവസായത്തിൽ 5 വർഷത്തെ പരിചയം ശമ്പളം : 35-40k
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 85 929 999 63
♻️ ഹീറോ മോട്ടോകോർപ്പിന്റെ തിരുവനന്തപുരം ടൂ വീലർ ഡീലർ ആയ ദിയാ ഹീറോയുടെ ഈഞ്ചക്കൽ കഴക്കൂട്ടം, പാറശ്ശാല ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1 .ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്സ് (Male )
2 .ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്സ് (Male
3 .സർവീസ് സൂപ്പർവൈസർ (Male
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു,അല്ലെങ്കിൽ ഡിഗ്രി,
സാലറി 10000 / - | പ്രായപരിധി -20 to 30
തിരുവന്തപുരം സിറ്റി,കഴക്കൂട്ടം, പാറശ്ശാല എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ ബന്ധപ്പെടുക
96 56 84 48 88,95 39 11 08 88
♻️ ആലപ്പുഴ ജില്ലയിൽ വീയപുരത്തിനടുത്ത് വീട്ടുജോലിക്ക് ഒരാളിനെ ആവശ്യമുണ്ട്. (Female) ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. Salary : 15000
താല്പര്യമുള്ളവർ ബന്ധപ്പെടുക.
Phone number :+91 98 86 81 40 17
♻️ എറണാകുളം ഷിപ്പ്യാഡിന് സമീപമുള്ള Gents ഹോസ്റ്റലിലേക്ക്
Male വാർഡനെ ആവശ്യമുണ്ട്.
15000 മുതൽ 20000 വരെ മാസ ശമ്പളം. താമസം,ഭക്ഷണം ലഭ്യമാണ്
+91 99 95 72 74 76
♻️ ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് ലേഡീസ് Boutique ലേക്ക് പരിചയസമ്പന്നരായ Sales staffs, Fashion Designers എന്നിവരെ ആവശ്യം ഉണ്ട്. താമസം ഭക്ഷണം ലഭ്യമാണ്.
ജോലി സ്ഥലത്ത് താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ CV അയക്കുക Call/WhatsApp 86 06 72 08 62
♻️ മെക്കാനിക്കൽ എഞ്ചിനീയർ
ബിടെക് മെക്കാനിക്കൽ
പേപ്പേഴ്സ് ക്ലിയർ ചെയ്യാത്തവർക്കും അപേക്ഷിക്കാം
( മിനിമം 3 പേപ്പേഴ്സ്
ഫ്രഷേഴ്സ് 9000 ശമ്പളം, പുരുഷന്മാർ അപേക്ഷിക്കാം താല്പര്യമുള്ളവർ ഉടനെ കോൺടാക്ട് 91 97 78 40 49 09