സ്വപ്ന വെഡിങ്സിൽ വിവിധ തസ്തികകളിലേക്ക്നിരവധി ജീവനക്കാരെ ആവശ്യമുണ്ട്.

സ്വാപ്ന വെഡിങ്സിൽ വിവിധ തസ്തികകളിലേക്ക്നിരവധി ജീവനക്കാരെ ആവശ്യമുണ്ട്

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ സ്വാപ്ന വെഡിങ്സിൽ വിവിധ തസ്തികകളിലേക്ക്നിരവധി ജീവനക്കാരെ ആവശ്യമുണ്ട്. ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, നിങ്ങളുടെ പത്ത് കൂട്ടുകാരിലേക്ക് എങ്കിലും ഷെയർ ചെയ്യുക, ജോലി നേടുക.

ജോലി ഒഴിവുകൾ 

1. Sales Man
2. Sales Girl
3. Customer Care Executive - Female
4. Floor Manager
5. Marketing Executive
6. Telecaller

കുറഞ്ഞത് 2 വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന.
Shoot your resumes to careerswapnawedding@gmail.com

⭕️ മദർ മാർട്ട് സൂപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു 

1. സ്റ്റോർ മാനേജർ 

2. സൂപ്പർവൈസർ (M/F)

2. സെയിൽസ് സ്റ്റാഫ്‌ (M/F)

Places: Nalanchira, Trivandrum.
Email your resume to: hrdmmart@gmail.com

💕 സർക്കാർ താത്കാലിക ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു

📗 ആയുഷ് മിഷനില്‍ വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകുന്നേരം 5 വരെ.

📗 താത്കാലിക നിയമനം
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

📗 അദ്ധ്യാപികമാർ,വാർഡന്മാർ ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനങ്ങളിലേക്ക് ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്ഥാപനത്തിൽ തന്നെ താമസിച്ച് ട്യൂഷൻ എടുക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും അദ്ധ്യാപികമാരേയും വാർഡൻമാരേയും ആവശ്യമുണ്ട്.
ഉടൻ ബന്ധ പ്പെടുക.

പ്രത്യാശദീപം ബാലഭവൻ, ചേപ്പാട് - 690507, ഫോൺ 92079 76381, 0479 2412459

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain