സിൽക്കോൺ ഹൈപ്പർമാർക്കറ്റിലേക്ക് തൊഴിലവസരങ്ങൾ.
79 വർഷത്തിൽ പരം പ്രവർത്തന പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ സിലിക്കോൺ ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലിയിലേക്ക് അപേക്ഷിക്കാനും സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
⭕️ സ്റ്റോർ മാനേജർ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 മുതൽ 35,000 രൂപ വരെ മാസ ശമ്പളം ലഭിക്കും. അതോടൊപ്പം ആനുകൂല്യങ്ങളും ലഭിക്കും.കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
⭕️സെയിൽസ്മാൻ.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം പതിനെണ്ണായിരം മുതൽ 22,000 രൂപ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കുറഞ്ഞത് രണ്ടുവർഷത്തെ ഫ്രണ്ട് ലൈൻ സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
⭕️സെയിൽസ്മാൻ - ട്രെയിനീ.
ഉദ്യോഗാർത്ഥികൾക്ക് 15,000 മുതൽ 17000 രൂപ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രവർത്തിപരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക. ഇപ്പോൾ തന്നെ ബയോഡാറ്റകൾ അയക്കേണ്ട ഇമെയിൽ അഡ്രസ്
hr@sylcon.in
🔺 മറ്റ് ചില ഒഴിവുകൾ.
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു. 186 ഒഴിവുകളാണുള്ളത്.
ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): ഒഴിവ്- 58 (ജനറൽ-26, ഇ.ഡബ്ല്യു.എസ്, ഒ.ബി. സി-14, എസ്.സി- 8, എസ്.ടി-4) യോഗ്യത: പ്ലസ്. മോട്ടോർ മെക്കാ നിക് സർട്ടിഫിക്കറ്റ് / ഐ.ടി.ഐ, മൂന്ന് വർഷ പ്രവൃത്തി പരിചയം | ത്രിവത്സര ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം: 25,500-81,100 രൂപ.
കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): ഒഴിവ്- 128 (ജനറൽ 54, ഇ.ഡബ്ല്യു.എസ് 13, ഒ.ബി.സി 33, എസ്.സി 18, എസ്.ടി 10). യോഗ്യത: പത്താംക്ലാസ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട മേഖലയിൽ 3 വർഷ ത്തെ പ്രവൃത്തിപരിചയം. ശമ്പളം: 21,700-69,100 രൂപ.
പ്രായം: 18-25 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി, ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു കളുണ്ട്.
ശാരീരിക ക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാപരിശോധന, എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ ഓൺലൈനായി അയയ്ക്കണം. വിശദവിവരങ്ങൾ www.recruitment.itbpolice. nic.in എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക. അവസാന തീയതി: | നവംബർ 27