വൈകുന്നേരം ലഭിച്ച ജോലി ഒഴിവുകൾ.
♻️ ഉടൻ ആവശ്യമുണ്ട്പോസ്റ്റിന്റെ പേര്: TSI | ഏരിയ ഇടുക്കി കമ്പനി: vishal personal care pvt Ltd. (Banjaras)
വ്യവസായത്തിലെ ഏറ്റവും മികച്ച ശമ്പളം
FMCG cosmetic
എക്സ്പീരിയൻസ് നിർബന്ധമാണ്
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact: 92 07 83 07 77
♻️ കമ്പനി : ഈസ്റ്റേ ചായ് പ്രൈവറ്റ് ലിമിറ്റഡ് വാൻ സെയിൽസ് എക്സിക്യൂട്ടീവ് & ഡ്രൈവർമാരെയും ആവശ്യമുണ്ട്.
പത്തനംതിട്ട തിരുവനന്തപുരം
ആസ്ഥാനം :ഹരിപ്പാട്,
യോഗ്യത.+2
അപേക്ഷകർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത റെസ്യൂമെ whtsapp നമ്പറിലേക്ക് അയക്കുക. CONTACT:79 07 55 55 87
♻️,സ്റ്റാഫിനെ ആവശ്യമുണ്ട്
ഹോട്ടൽ റിസെപ്ഷനിൽ ഇരിക്കുന്നതിനു വേണ്ടി ഒരാളെ ആവശ്യമുണ്ട്. (ഇംഗ്ലീഷ് - മലയാളം അറിഞ്ഞിരിക്കണം )
Salary 15,000/- | സ്ഥലം - വെൻപാലവട്ടം.
തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്കു മുൻഗണന. സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെPh - 96 56 83 69 43
♻️ കേരളത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ VI കാഞ്ഞിരപ്പള്ളി ഓഫീസിലേക്ക് SALES EXECUTIVES( M ) ആവശ്യം ഉണ്ട്.
ആകർഷകമായ ശമ്പളവും ഇൻസെന്റിവും ഉണ്ട്. താല്പര്യം ഇവൻ നിങ്ങളുടെ ബയോഡാറ്റ
സഹിതം ബന്ധപ്പെടുക
Contact: 99 46 20 70 12
♻️ എറണാകുളത്തെ രാധാകൃഷ്ണ
ടെക്സ്റ്റൈൽസിലേക്ക് SALES GIRLS നെ ആവശ്യമുണ്ട്
Free Accommodation.
താല്പര്യമുള്ളവർ ബന്ധപ്പെടുക 92 077 59 002 | 85 90 3 62 258.
♻️ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പുതുതായി തുടങ്ങുന്ന ഹൗസ് ഹോൾഡ് കമ്പനിയിലേക്ക് ഓപറേറ്റർ, ഡൈ മേക്കേഴ്സ്, അക്കൗണ്ടന്റ് സൂപ്പർ വൈസേഴ്സ്, സെയിൽസ്മാൻ,
പ്രൊഡക്ഷൻ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
CONTACT:75 58 99 70 62
♻️ NEW MULTI BRAND CAR WORK SHOP
Painter, Mechanic, Denter, Electric & Ac, പോലീഷിങ് (Experience ഉള്ളവരെ)
കൊല്ലത്തേക്ക് ആവശ്യമുണ്ട്.
(താമസം ഭക്ഷണം സൗജന്യം).
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT: 93888 82002, 97455 32222
♻️ മെക്കാനിക്ക്, OFFICE STAFF
എറണാകുളത്തെ ഗുഡ്സ് വെഹിക്കിൾ വർക്ക്ഷോപ്പിലേക്ക് ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
CONTACT:92 074 69 503
♻️ മാവേലിക്കരയിലെ പ്രശസ്തമായ ലോഡ്ജിലേക്ക് പരിജ്ഞാനമുള്ള ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
രാത്രിയിലും പകലും ജോലി ചെയ്യാൻ
സന്നദ്ധരായ കമ്പ്യൂട്ടർ
ഫോൺ 94 95 35 33 31,88 48 31 91 21
♻️ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കുന്ന മാൾട്ടി കുസിന്റെ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലും സ്റ്റാഫിനെ അവശ്യമുണ്ട്.
Executive chef, Continental/Chinese Chef, North, Indian Chef,
Juice maker, Helpers, Waiter, Waitress.
Cont: 999 58 83 899
♻️,കോട്ടയത്ത് പ്രവർത്തിക്കുന്ന തെക്കൻ തവ റെസ്റ്റോറന്റ് ലേക്ക് വെയ്റ്റർ, കിച്ചൻ ഹെൽപ്പർ തുടങ്ങിയ തസ്തികയിലേക്കു ജോലിക്കാരെ ആവശ്യമുണ്ട്.
Cont: 92079 52541
♻️ ആലപ്പുഴയിൽ റിസോർട്ടിലേക്ക്, കുക്ക്, മോട്ടോർ ബോട്ട് ഡ്രൈവർ, എന്നിവരെ ആവശ്യമുണ്ട് ലൈസൻസ് ഉള്ളവർക്ക് മുൻഗണന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT: 994 64 811 76
♻️ തൃശ്ശൂരിലെ മിനി കോഴിക്കോട് ഹോട്ടലിലേക്ക് പരിചയസമ്പന്നനായ മാനേജരെയും, ഷെഫിനെയും ആവശ്യമുണ്ട്.
CONTACT:98 47 50 47 08.
♻️ 60 ഓളം പ്രീമിയം മസാലപ്പൊടികളുടെ നിർമ്മാണ കമ്പനിക്ക് HOUSE SALE ചെയ്ത് PRODUCT പരിചയപ്പെടുത്താൻ യുവതി യുവാക്കളെ ആവശ്യമുണ്ട്
SALARY + COMMISSION TA AVAILABLE താമസവും ഭക്ഷണവും ലഭ്യമാണ്
CONTACT: +91 7592 027 525
♻️ we are are Hiring
കമ്പനി: റിലയൻസ് ഡിജിറ്റൽ
സ്ഥലം: ത്രിപുനിത്തുര
പദവി: CCCE (Service Executive)
Sales AssociatService
ഡെലിവറി എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു ഉം അതിനുമുകളിലും.
Experience -0-2 Years CTC: 11K - 16K+ Incentive, Negotiable for right.
Ernakulam പ്രദേശത്തെ അപേക്ഷകർക്ക് മുൻഗണന.
താല്പര്യം ഉദ്യോഗാർത്ഥികൾ CV അയക്കുക
amal3.thomas@ril.com
♻️ എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്
ടൂവീലർ നിർബന്ധം
Food
accommodation
Salary 10000/- petrol allowance
Contact number 963 37 282 91
♻️ ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23നു രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
യോഗ്യത: ബി.ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23 ന് രാവിലെ, 11ന് ഹാജരാകണം. ഫോണ്‍-04862-233076