കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച്, മുബൈ സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🔺ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവ്: 4
യോഗ്യത:
പ്ലസ്ടു
ടൈപ്പിംഗ് സ്പീഡ് (കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm) 3. കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 25 വയസ്സ് ശമ്പളം: 19,900 രൂപ
🔺ഡ്രൈവർ
ഒഴിവ്: 2 യോഗ്യത:
1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം 2. ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് 3.അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക.
പരിചയം: 5 വർഷം പ്രായപരിധി: 25 വയസ്സ് ശമ്പളം: 19,900 രൂപ.
🔺മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം പ്രായപരിധി: 25 വയസ്സ് ശമ്പളം: 18,000 രൂപ.
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM: 25 രൂപ മറ്റുള്ളവർ: 100 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം, അപേക്ഷ പ്രിന്റ്ഔട്ട് ഡിസംബർ 20ന് മുൻപായി എത്തുന്ന വിധം തപാൽ വഴിയും അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ
https://www.sameer.gov.in/Download/recruitments/Advt09_2022LDC.pdf
⭕️കരസേനയുടെ ദെഹ്റാദൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 137-ാമത് ടെക്നിക്കൽ ഗ്രാജുവേ റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷ ണിച്ചു.
ആകെ 40 ഒഴിവാണുള്ളത്. സിവിൽ-11, കംപ്യൂട്ടർ സയൻസ്- 9, ഇലക്ട്രിക്കൽ-3, ഇലക്ട്രോണി ക്സ്-6, മെക്കാനിക്കൽ-9, മറ്റ് സ്ട്രീമു കൾ-2 എന്നിങ്ങനെയാണ് വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേ ക്ഷിക്കാനാകൂ.
യോഗ്യത: ബന്ധപ്പെട്ട ബ്രാ ഞ്ചിൽ എൻജിനീയറിങ് ബിരുദം. അവസാന വർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം. ഇവർ ട്രെ യിനിങ് ആരംഭിച്ച് 12 ആഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജ രാക്കണം.
പ്രായപരിധി: 2023 ജൂലായ് 1-ന് 20-നും 27 വയസ്സിനും മധ്യേ. അപേക്ഷകർ 1996 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവ രാകണം.
തിരഞ്ഞെടുപ്പ്: അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വരെ സ്റ്റാഫ് സെലക്ഷൻ ബോർ ഡിന്റെ ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവ സമായിരിക്കും അഭിമുഖം.
രണ്ടുഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വൈദ്യപ രിശോധനയും ഉണ്ടായിരിക്കും. തിര ഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 49 ആഴ്ച ത്തെ പരിശീലനവും ശേഷം പെർ മനന്റ് കമ്മിഷനിൽ ലെഫ്റ്റനന്റായി നിയമനവും ലഭിക്കും.
ശമ്പളം: ലെവൽ 56,100-1,77,500 രൂപയായിരിക്കും തുടക്ക ശമ്പളം. പിന്നീട് സർവീസ് കൂടുന്നതിന് ആനുപാ തികമായി ശമ്പള സ്കെയിൽ വർധി ക്കും. അലവൻസുകളും മറ്റ് ആനു കൂല്യങ്ങളും ഉണ്ടായിരിക്കും.
www.joinindia narmy.nic.in എന്ന വെബ്സൈ gloe Officer Entry Apply/Login ലിങ്ക് വഴി അപേക്ഷിക്കണം.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർ ക്ക് ഇന്റർവ്യൂ തീയതി ഉൾപ്പെടെ യുള്ള വിവരങ്ങൾ പിന്നീട് അറി യിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15 (3pm).