♻️ ജയലക്ഷ്മി സിൽക്‌സ്
♻️ കല്യാൺ സിൽക്‌സ്
♻️ ജോസ്കോ ജ്വല്ലറി
♻️ കെഎംറ്റി സിൽക്‌സ്
♻️ പവിഴം ഗ്രൂപ്പ് ജോലി ഒഴിവുകൾ
ജയലക്ഷ്മി സിൽക്‌സ് ഷോറൂമുകളിലേക്കു ജോലി ഒഴിവുകൾ
ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.
സെയിൽസ് ഗേൾസ് Age- 18-30
കസ്റ്റമർ കെയർ (F) Age 18-30
ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: 2022 നവംബർ 16 മുതൽ 23 വരെ
സമയം: 9.30 am - 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM
♻️ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
♻️ സെയിൽസ് മെൻ /സെയിൽസ് ഗേൾസ്.
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം.
സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക്പരിഗണിക്കും.
അടിസ്ഥാന യോഗ്യത SSLC. പ്രായം 35 വയസിന് താഴെ.
♻️ സെയിൽസ് ട്രെയിനീസ്.
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
മുൻപരിചയം ആവശ്യമില്ല. പ്രായം: 30 വയസ്സിന് താഴെ ആയിരിക്കണം.
മികച്ച ശമ്പളത്തിന് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാവുന്നതാണ്.
♻️ജോസ്കോ ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ജോസ്കോ: ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (MALE CANDIDATES) ആവശ്യമുണ്ട്. തിരഞ്ഞെടുക്കുന്നവർക്ക് ജുവല്ലറി മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം, താമസം, ഭക്ഷണം എന്നിവ ലഭ്യമാകുന്നതാണ്.
ജോലി വിവരങ്ങൾ
SALESMAN
ആകർഷക വ്യക്തിത്യവും. മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായം 32 വയസ്സിനു താഴെ.
SALESMAN TRAINEE
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും അഭികാമ്യം.
പ്രായം: 26 വയസ്സിനു താഴെ.
ACCOUNTANT
M.Com / B.Com. ഓഡിറ്റിങ്ങിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം: 35 വയസ്സിനു താഴെ
SECURITY
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ് സർവീസുകാർക്ക് മുൻഗണന.
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും, പാസ്പോർട്ട് സൈസ് ഫോട്ടോയു താഴെ പറയുന്ന വിലാസത്തിലേയ്ക്ക് പോസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ careers@joscogroup.com എന്ന മെയിൽ ID ലേക്ക് 10 ദിവസത്തിനകം അയയ്ക്കുക
JOSCO JEWELLERS
Rajiv Gandhi Municipal Complex, Near Thirunakkara Maidanam,
Thirunakkara, Kottayam-686001. Tel 0481 2303555
♻️ കെഎംടി സിൽക്സിലേക്ക് ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാ ഒഴിവുകളെ കുറിച്ച് അറിയാനും അതോടൊപ്പം അപേക്ഷിക്കാനും സാധിക്കും.നിങ്ങൾക്ക് ജോലി ആവശ്യമുണ്ടെങ്കിൽ പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്. ചില പോസ്റ്റുകളിലേക്ക് എക്സ്പീരിയൻസ് ആവശ്യമില്ല.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് എല്ലാം ഉപകാരപ്പെടുത്താവുന്ന അവസരം.
ലഭ്യമായ ഒഴിവുകൾ താഴെ നൽകുന്നു.
🔺സെയിൽസ് എക്സിക്യൂട്ടീവ്സ് (EXPERIENCED)(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS' WEAR & MEN'S WEAR SECTIONS)
🔺സെയിൽസ് ട്രെയിനീസ്
🔺ബില്ലിങ് & പാക്കിങ് സെക്ഷൻ
🔺 ഗോഡൗൺ ഹെൽപ്പർ
🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ
🔺കസ്റ്റമർ കെയർ
🔺വെൽക്കം ഗേൾ
🔺ഫ്ലോർ മാനേജർ
🔺സൂപ്പർവൈസർ
🔺വിഷ്വൽ മർച്ചന്റ്സർ
🔺ടൈലർ
🔺 വാർഡൻ
🔺കുക്ക് ഹെൽപ്പർ
🔺സെക്യൂരിറ്റി
🔺 ഡ്രൈവർ
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെ എം ടി സിൽക്സിന്റെ പെരിന്തൽമണ്ണ, കോട്ടയ്ക്കൽ ഷോറൂമിലേക്ക് ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.അതുകൊണ്ടുതന്നെ എല്ലാ ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ശമ്പളവും താമസവും ഭക്ഷണവും കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
ബയോഡാറ്റ അയച്ച് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ . തുടർന്നുവരുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക. ബയോഡാറ്റ സെലക്ട് ആയാൽ അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
hr@kmtsilks.com
♻️പവിഴം ഓയിൽസ് ജോലികൾ
കേരളത്തിലെ പ്രമുഖ കമ്പനികളിൽ ഒന്നായ പവിഴം ഓയിൽസ് ലേക്ക് ജോലി അവസരങ്ങൾ ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക
ജോലി - സെയിൽസ് എക്സിക്യൂട്ടീവ്.
Vacancies are in Palakkad and Kollam.
പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾക്ക് ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.👇🏻