ദിവസ വേതനാടിസ്ഥാനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം.

 നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു.പ്ലംബർ എന്ന പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.അതോടൊപ്പം കേരളത്തിലും ഇന്ത്യയിലെയും ഏറ്റവും പുതിയ തൊഴിൽ വാർത്തകളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ലഭിക്കുന്ന ശമ്പളം ദിവസം 730 രൂപയാണ്. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ് അടിസ്ഥാനപരമായി വേണ്ടത്.അതോടൊപ്പം ഐടിഐ പ്ലംബിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള പരമാവധി പ്രായപരിധി 36 വയസ്സാണ്.SC/ST തുടങ്ങിയ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായുള്ള  വയസ്സുളവ് ലഭിക്കും.പ്രതിമാസ ശമ്പളം 19710 രൂപ വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന നോട്ടിഫിക്കേഷൻ വായിച്ചു നോക്കിയ ശേഷം   നവംബർ 30 ആം തീയതിക്ക് മുന്നേയായി അപേക്ഷകൾ സമർപ്പിക്കുക.നോട്ടിഫിക്കേഷൻ വായിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.
http://docs.uoc.ac.in/website/vacancies/2022-11-21%2018:30:30_vac1381.pdf

⭕️തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ്സ്കൂളുകളിൽ 5 യുപി സ്കൂൾ ടീച്ചർ ഒഴിവ്.
ഇതിൽ 2 ഒഴിവ് ഭിന്നശേഷി വിഭാഗക്കാർക്കാണ്.
നവംബർ 25 വരെ അപേക്ഷിക്കാം.
യോഗ്യത, പ്രായം ചട്ടപ്രകാരം. നിശ്ചിത മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാ ക്ഷ്യപ്പെടുത്തിയ പകർപ്പുകളും 500 രൂപയുടെ ഡിഡിയും (സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പിഒ, തിരുവ നന്തപുരം-3എന്ന പേരിൽ സ്വന്തം വിലാസമെഴു തി സ്റ്റാംപ് പതിച്ച പോസ്റ്റൽ കവറും അപേക്ഷ യോടൊപ്പം അയയ്ക്കണം. കവറിന്റെ പുറത്തു തസ്തിക വ്യക്തമാക്കണം.
www.travancoredevaswomboard.org

⭕️കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ/ കണ്ടക്ടർ ഒഴിവ്. ദിവസവേതന നിയമനം. ഓൺ ലൈൻ അപേക്ഷ നവംബർ 30 വരെ. കെഎ സ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.
ഡ്രൈവർ: ഹെവി ഡ്രൈവിങ് ലൈസൻസ്. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹ നങ്ങളിൽ 5 വർഷ പരിചയം.

കണ്ടക്ടർ: കണ്ടക്ടർ ലൈസൻസ്, പത്താം ക്ലാസ് ജയം, 5 വർഷ പരിചയം. പ്രായം: 21-55. ശമ്പളം: ഒരു ഡ്യൂട്ടിക്ക് 715 രൂപ.
ഫീസ്: 100. ഓൺലൈനായി അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാ നേജിങ് ഡയറക്ടറുടെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്ക ണം. കെഎസ്ആർടിസി ജീവനക്കാർക്കു സെക്യു രിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. www.kcmd.in

⭕️കേരള സംസ്ഥാന ദുരന്ത നിവാരണ അതോറി റ്റിയിൽ 4 ഓപ്പറേറ്റർ, 1 സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം. ബിരുദം, ഡിസിഎ/ തത്തുല്യം, ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകൾ സംസാരി ക്കാനും വായിക്കാനുമുള്ള കഴിവ്, ഇംഗ്ലിഷ്, മല യാളത്തിൽ ടൈപ്പിങ് പ്രാവീണ്യം എന്നിവയാണു യോഗ്യത. സർക്കാർ വകുപ്പിൽ ക്ലാർക്ക്/ അറ്റൻ ഡന്റ് ആയി സൂപ്പർവൈസർക്ക് 3, ഓപ്പറേറ്റർക്ക് 1 വർഷ പരിചയവും വേണം.
പ്രായം 25-40. ശമ്പളം: സൂപ്പർവൈസർ - 21,000; ഓപ്പറേറ്റർ- 18,000. നവംബർ 30 വരെ ഓൺ ലൈനായി അപേക്ഷിക്കാം. https://sdma.kerala.gov.in

⭕️പോപ്പുലർ ഗോൾഡ് & ഡയമണ്ട്സ് സെയിൽസ്മാൻ: 2 വർഷ പരിചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിച യം; ടെലികോളർ (സ്ത്രീ): പരിചയം; കാഷ്യർ. പെരിന്തൽമണ്ണയിൽ നിന്നും 20 കിമീ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക. Popular Gold & Diamonds, Calicut Road, Perinthalmanna- ; hr.popularjewellers@ gmail.com

⭕️സ്കൈ സെൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്: ഡിജിറ്റൽ മീഡിയ; അക്കൗണ്ടന്റ്: ബികോം, 2 വർഷ ടാലി പരിചയം; ഇൻവെന്ററി: ബിരുദം, 2 വർഷ പരി ചയം; കാഷ്യർ: പ്ലസ് ടു കൊമേഴ്സ്, ബികോം, 1 വർഷ പരിചയം. Sky Cell, Bishop Jerom Nagar, East Building, 2nd Floor, Chinnakkada, Kollam; ; hr@skycell.in

⭕️മുളമൂട്ടിൽ ഗ്രൂപ്പ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പത്ത നംതിട്ട, ചെങ്ങന്നൂർ, ആലപ്പുഴ, ചങ്ങ നാശേരി, റാന്നി/എരുമേലി). 25-45 നും ഇടയിൽ പ്രായമുള്ള പരിചയമു ള്ളവർ അപേക്ഷിക്കുക. operations@ mulamoottilgroup.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain