നാട്ടിലെ പുതിയ ജോലി ഒഴിവുകൾ - ഇന്ന് ലഭിച്ചത്.

നാട്ടിലെ പുതിയ ജോലി ഒഴിവുകൾ.

⭕️യുണീക്ക് ഐ ബിൽഡേഴ്സ് ആൻഡ് പ്രോജക്ടിലേക്ക് പ്രോ ജക്ട് എൻജിനീയർ (യോഗ്യത: ബി.ടെക്കും നാലുവർഷത്തെ പ്രവൃത്തിപരിചയവും/ഡിപ്ലോ മയും എട്ടുവർഷത്തെ പ്രവ ത്തിപരിചയവും), ജൂനിയർ ആർക്കിടെക്ട് (യോഗ്യത: ബി.ആർക്. പുതുമുഖങ്ങൾക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം) എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ:
 info@uniqueeyehomes.com

⭕️പട്ടാമ്പി അമരൺ ബാറ്ററീസ് ഫ്രാഞ്ചൈസിയിലേക്ക് മാർക്കറ്റി ങ് എക്സിക്യൂട്ടീവ് (രണ്ടുവർഷ പ്രവൃത്തിപരിചയം), സർവീസ് എൻജിനീയർ (ഓട്ടോ ഇലക്ട്രി ക്കൽ ഫീൽഡിൽ രണ്ടുവർഷ പ്രവൃത്തിപരിചയം), ഡ്രൈവർ (ഫോർ വീലർ ലൈസൻസ്) എന്നിവരെ ആവശ്യമുണ്ട്. പ്രായം: 40. ഫോൺ: , 9847111600, ഇ-മെയിൽ: kunnappillygroup@gmail.com

⭕️കേരള കൗമുദി തൃശ്ശൂർ ബ്രാ ഞ്ചിന്റെ പരസ്യവിഭാഗത്തിലേ ക്ക് അസിസ്റ്റന്റ് മാനേജർമാരെ ആവശ്യമുണ്ട്. ദിനപത്രങ്ങ ളിൽ പ്രവൃത്തിപരിചയം അഭി കാമ്യം. ബയോഡേറ്റ kiran@kaumudi.com എന്ന ഇ-മെയിലിൽ അയക്കണം.

⭕️കാലെറ്റൽ ഡെവലപ്പേഴ്സി ലേക്ക് സീനിയർ അക്കൗണ്ടന്റ് (5-7 വർഷ പ്രവൃത്തിപരിചയം, അക്കൗണ്ടന്റ് എക്സിക്യുട്ടീവ് (1-2 വർഷ പ്രവൃത്തിപരിചയം), സെയിൽസ് മാനേജർ (5-7 വർഷ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ് (1-2 വർഷ പ്രവൃത്തിപരിചയം), സിവിൽ ഇന്റേൺസ് (സൈറ്റ്) എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: hr@caletal.com

⭕️കേച്ചേരി ന്യൂഇയർ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റ് (ടാലി, ജി.എസ്. ടി.യിൽ അറിവ്, ബി.കോം, എം.കോം യോഗ്യത), ത്രീഡി ഡി സ ന ർ ( പ്രോ ഡ ക്ട് ഡിസൈനിൽ അറിവ്), ടെലിമാർ ക്കറ്റിങ് എക്സിക്യുട്ടീവ്, ഗ്രാഫിക് ഡിസൈനേഴ്സ് (ഓഫ്സെറ്റിൽ രണ്ടുവർഷ പ്രവൃത്തിപരിചയം, ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേ റ്റർ, കോറൽ ഡ്രോ, മലയാളം ടൈപ്പിങ് അറിവ്) എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: career@newyeargroup.in.

⭕️അയ്യന്തോൾ വിവേക് കൺസൽട്ടന്റ്സ് ആൻഡ് വിവേക് സ്ട്രക്ചേഴ്സിലേക്ക് സൈറ്റ് എൻജി നീയേഴ്സ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ക്വാണ്ടിറ്റി സർവേ യർ എന്നിവരെ ആവശ്യമുണ്ട്. യോഗ്യത: ബി.ടെക്. സിവിൽ ഡിപ്ലോമ. ഒരുവർഷത്തെ പ്ര വൃത്തിപരിചയം വേണം.er.vivekck@gmail. com.

⭕️നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലാർക്ക്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്. പ്രായം: 40. തിരു വനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ. അഭിമുഖം ഡിസംബർ 9-ന് രാവിലെ 11-ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 6.

⭕️ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 15 സ്കൂളു കളിൽ കരാറടിസ്ഥാനത്തിൽ കായികാധ്യാപകരെ നിയമിക്കുന്നു. ഉയർന്ന പ്രായം: 40. യോഗ്യത: ബി.പി.എഡ്./എം.പി.എഡ്/തത്തുല്യ യോഗ്യത. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 6. പരിയാരം ഗവ.ആയുർവേദ കോളേജിൽ.

⭕️കാരക്കാട് എസ്.എച്ച്.വി, ഹൈസ്കൂളിൽ കെമിസ്ട്രി വിഭാഗത്തിൽ ഒരു എച്ച്.എസ്.ടി. അധ്യാപക ഒഴിവുണ്ട്. അപേക്ഷ അയക്കേണ്ട മേൽവിലാസം, മാനേജർ, എസ്.എച്ച്.വി. എച്ച്.എസ്., കാര ക്കാട്-689504. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
ഹരിപ്പാടിലേക്കും ചെങ്ങന്നൂരിലേക്കും മുഴുസമയമോ പാർട്ട്ടൈമോ ആയി ഫിസിക്സ് ടീച്ചറെ ആവശ്യമുണ്ട്. പ്ലസ്ട വിഭാഗത്തിലേക്കാണ്.

⭕️കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർമാർ, വിസിറ്റിങ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരെ ആവശ്യമുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, സോഫ്റ്റ്വേർ ഡെവലപ്പർ എന്നിവ യിലാണ് ഒഴിവ്. പിഎച്ച്.ഡി,യുള്ളവർക്ക് മുൻഗണന. യോഗ്യതയും പ്രവൃത്തിപരിചയവും എ.ഐ.സി.ടി.ഇ/ യു.ജി.സി. മാനദണ്ഡങ്ങൾ
പ്രകാരം, വെബ്സൈറ്റ്: www.sahrdaya.ac.in/careers കേച്ചേരി ശങ്കര കോംപ്ലക്സിലേക്ക് ഹയർ സെക്കൻഡറി സയൻസ്, മാസ് വിഭാഗത്തിലേക്ക് അധ്യാപകരെയും ഡി.ടി.പി. വിഭാഗത്തി ലേക്ക് സ്റ്റാഫിനെയും ആവശ്യമുണ്ട്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain