ജില്ലകളിൽ തന്നെ ജോലി നേടാം /district job vacancies kerala

ജില്ലകളിൽ തന്നെ ജോലി നേടാം /district job vacancies kerala

കേരളത്തിൽ പതിനാലു ജില്ലകളിൽ വന്നിട്ടുള്ള എല്ലാവിധ ജോലി അന്വേഷകർക്കും ഉള്ള നിരവധി ജോലി ഒഴിവുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉൾപ്പെടെ യാതൊരു എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാവുന്നതാണ്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക.
പരമാവധി കൂട്ടുകാരിലേക്ക് ഷെയർ കൂടി ചെയ്യുക.

Nb: ഇതിൽ പറയുന്ന മിക്കവാറും ജോലികൾ നേരിട്ടുള്ളവയാണ്, അഥവാ ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്ത് ജോലി നേടരുത്, അന്വേഷിക്കുക.

ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

തിരുവനന്തപുരം
ഡി.ടി.പി. ഓപ്പറേറ്റർ
ഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. മലയാളം ടൈപ്പിങ്ങും അഡോബ് പേജ് മേക്കറും അറിയണം. ഫോൺ: 8592092023

അക്കൗണ്ടന്റ്
സർജിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് ടാലിയും കംപ്യൂട്ടറും അറിയുന്ന അക്കൗണ്ടന്റുകളെ ആവശ്യമുണ്ട്. വനിതകൾക്ക് മുൻഗണന. rnrajannair@gmail.com എന്ന ഇ-മെയിലിലേ ക്ക് സി.വി. അയക്കുക. ഫോൺ: 9846067495.

റൂം ബോയ്, മാനേജർ
തമ്പാനൂർ വിനായക റീജൻസിയിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ), ക്ലീനർ, മാനേജർ/സൂപ്പർവൈ സർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847964412

അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബില്ലിങ് ഹെൽപ്പർ, സെയിൽസ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7510828231

സെയിൽസ് മാനേജർ, എച്ച്.ആർ. മാനേജർ
ജൂവലറിയിലേക്ക് സെയിൽസ് മാനേജർ, സെയിൽസ്മാൻ, മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, എച്ച്.ആർ. മാനേജർ എന്നിവരെ ആവശ്യമുണ്ട്. താമസസൗകര്യമുണ്ട്. ഫോൺ: 8111934916

സ്റ്റാഫ്
മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം: 18-26. ശമ്പളം: 18,500 രൂപ. യോഗ്യത: പ്ലസ്ടു. ഫോൺ: 8848781013

ഓഫീസ് അസിസ്റ്റന്റ്. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
ഓഫീസ് അസിസ്റ്റന്റുമാർ, ഫ്രണ്ട് ഓഫീസ്, ടെഴ്സ്/ഹെമ്മിങ്, സൂപ്പർവൈസർമാർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9995189967

ലാബ് ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്
വട്ടിയൂർക്കാവ് ഡോക്ടേഴ്സ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സി ലേക്ക് ലാബ് ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്സ് എന്നിവരെ ആവശ്യമുണ്ട്. ഇ- മെയിൽ: hr.dadlab@gmail.com. ഫോൺ: 09633119999, 9288088081

ഡിസൈനർ, കണ്ടന്റ്റൈറ്റർ
ഡിസൈനർ, ഡി.ടി.പി, ഓപ്പറേറ്റർ, കണ്ടന്റ്റൈറ്റർ, ന്യൂസ് എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9496719003. ഇ-മെയിൽ: hrgandhibhavan@gmail.com

സ്റ്റോക്കിസ്റ്റ്
എഫ്.എം.സി.ജി. ആൻഡ് കോസ്മെറ്റിക് കമ്പനിയിലേക്ക് സ്റ്റോക്കിസ്റ്റിനെ വേണം. ഫോൺ: 9846872108

കുക്ക് നാടൻ റസ്റ്റോറന്റിലേക്ക് എല്ലാ വിധ ജോലിക്കാരെയും ആവശ്യമുണ്ട്.
ഫോൺ: 8129481999

സെക്യുരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവയുണ്ടായിരിക്കും.
ഫോൺ: 9846402450, 9061517999

മെഡിക്കൽ റെപ്രസന്റേറ്റീവ് 
ഹെൽത്ത് കെയർ സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രസന്റേറ്റീവിനെ ആവശ്യമുണ്ട്. ഫോൺ: 8921275959

തെറാപ്പിസ്റ്റ്
ആയുർവേദ ഹോസ്പിറ്റലിലേക്ക് വനിതാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 0471 2997184, 7356445553

ലേഡി സ്റ്റാഫ്
എം.ആർ.എഫ്. ഷോറൂമിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 0471 2490620, 9605868777

സൂപ്പർവൈസർ, ഡ്രൈവർ
സൂപ്പർവൈസർ, വാഷർ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയമുള്ള വർക്ക് മുൻഗണന. ഫോൺ 9995772211
കൊല്ലം

പീഡിയാട്രീഷ്യൻ, ഫാർമസിസ്റ്റ്
കൊട്ടാരക്കര പ്രണവ് ഹോസ്പിറ്റലിലേക്ക് പീഡിയാട്രീഷ്യൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7012201755, ഇ-മെയിൽ: ktrpranav@gmail.com

സെയിൽസ് എക്സിക്യുട്ടീവ്
ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കാൻ സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ഫോൺ: 9633304444

ഓട്ടോമൊബൈൽ ടെക്നീഷ്യൻ
എളനാടിലേക്ക് ഓട്ടോമൊബൈൽ ടെക്നീഷ്യൻ (കൊമേഴ്സ്യൽ, അഞ്ചുവർഷ പ്രവൃത്തിപരിചയം), അസിസ്റ്റന്റ് ടെക്നീഷ്യൻ (ഒരുവർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7593883322

സ്റ്റാഫ്
കൊല്ലത്തെ ഒരു ധനകാര്യസ്ഥാപനത്തിൽ ഒഴിവുകളുണ്ട്. പ്രായം: 25-65. ഫോൺ: 9961884599

മെക്കാനിക്
എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ മെക്കാനിക്കിനെ ആവശ്യമുണ്ട്. ഫോൺ: 8606082267

പത്തനംതിട്ട

ഒഫ്താൽമോളജിസ്റ്റ്
കോഴഞ്ചേരി മുളമൂട്ടിൽ കണ്ണാശുപത്രിയിലേക്ക് ഫുൾടൈം/ പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റിനെ ആവശ്യമുണ്ട്. ഇ മെയിൽ: info@mulamoottileyehospital.com
എറണാകുളം

സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. പ്രായം: 25-50. ഫോൺ: 8943310174, 8943725219

മാനേജർ, ഹെൽപ്പർ
കാക്കനാട്ടെ പെയിന്റ് ഷോപ്പിലേക്ക് മാനേജർ, സെയിൽസ്-മാർക്കറ്റിങ്-ബില്ലിങ് സ്റ്റാഫ്, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9388759555

സെയിൽസ്മാൻ
പെരുമ്പാവൂരിൽ പെട്രോൾ പമ്പിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്. പാർട്ട്ടൈം ജോലിക്കാരെയും പരിഗണിക്കും. ഫോൺ: 8606496359, 8921384057

സെക്യുരിറ്റി ഗാർഡ്
ലിസി ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. വയസ്സ്: പുരുഷൻ (25-55), സ്ത്രീകൾ (25-45). ശമ്പളം: 18,500 രൂപ. 
യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 9446821802, 9656696335

ഫിനാൻസ് മാനേജർ
വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail.com. ഫോൺ: 0484 2424542

ബില്ലിങ് സ്റ്റാഫ്
ടാലി ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫോൺ :9847045399

അക്കൗണ്ട്സ് ഓഫീസർ
ടാക്സ് റൂൾസിലും പ്രിപ്പറേഷനിലും അറിവുള്ള അക്കൗണ്ട്സ് ഓഫീസറെ ആവശ്യമുണ്ട്. mailtophilipmathew@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.

മാർക്കറ്റിങ് എക്സിക്യുട്ടീവ് ഇടപ്പള്ളിയിലെ സെക്യൂരിറ്റി സർവീസ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ഫോൺ: 8891333182. ഇ-മെയിൽ: infoshieldgroup@gmail.com

അക്കൗണ്ടിങ് മാനേജർ, ജൂനിയർ ക്ലാർക്ക്
നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ് മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം ഇ-മെയിൽ: hr@nirmalrice.com

സർവീസ് എൻജിനീയർ, ട്രെയിനി

ഇടപ്പള്ളിയിലെ ഇലക്ട്രോണിക്സ് സർവീസ് സെന്ററിലേക്ക് സർവീസ് എൻജിനീയേഴ്സ് ട്രെയിനിയെ ആവശ്യമുണ്ട്. 
യോഗ്യത: ഐ.ടി.ഐ., ഡിപ്ലോമ, 
ഫോൺ: 9605606007

ടി.ഐ.ജി. വെൽഡർ 
അങ്കമാലിയിലേക്ക് ടി.ഐ.ജി. വെൽഡറെ ആവശ്യമുണ്ട് ഫോൺ: 9961127111
തൃശ്ശൂർ

ഡ്രൈവർ, ഇലക്ട്രീഷ്യൻ
നക്ഷത്ര ഹോസ്റ്റലിലേക്ക് ഓട്ടോ ഡ്രൈവർ, ഇലക്ട്രീഷ്യൻ, കുക്ക് (ബിരിയാണി), ലേഡി വാർഡൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9656545969.

മാനേജർ
ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ മാനേജർ തസ്തികയിലേക്ക് ആവശ്യമുണ്ട്. 
പ്രായം: 40-50 വയസ്സ്. hr.theproficient@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കണം. ഫോൺ: 0487- 2995988, 7510600044.

ട്രാവൽ കൺസൽട്ടന്റ്
വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തിലേക്ക് ട്രാവൽ കൺസൽട്ടന്റിനെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസിയിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227

നഴ്സ്, കെയർ ടേക്കർ
പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി.യിലേക്ക് ബി.സി.സി.പി. എൻ./ജി.എൻ.എം. കഴിഞ്ഞ നഴ്സുമാരെയും വൃദ്ധസദനത്തിലേക്ക് കെയർ ടേക്കർമാരെയും ആവശ്യമുണ്ട്. ഫോൺ: 7994671677, 9447737611.

എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെൻറർ) തസ്തിക യിൽ നാല് ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, എൻ.ടി.സി. കാർപ്പെൻറർ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-41 വയസ്സ്. നിയമാനുസൃത വയസ്സിള വ് അനുവദനീയം. സ്ത്രീകളും ഭിന്ന ശേഷിക്കാരും അർഹരല്ല. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 22-ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ആതിരപ്പിള്ളി, കോടശ്ശേരി, വരന്തര പിള്ളി, മറ്റത്തൂർ ഗ്രാമപ്പഞ്ചായത്തു കളിലെ പ്രൊമോട്ടർ തസ്തികയിൽ ഒഴിവുണ്ട്. പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്. പ്രായം: 20-35. അതത് പഞ്ചായത്തിൽ നിന്നുള്ളവർക്ക് മുൻഗണന. പി.വി.ടി.ജി. അടിയ/ പണിയ മലപണ്ടാര വിഭാഗങ്ങൾ ക്ക് അപേക്ഷിക്കുന്നതിന് എട്ടാം ക്ലാസ് യോഗ്യത മതി. വെള്ളക്കട ലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനത്തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകൾ സഹിതം ചാലക്കു ടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18-ന് വൈകിട്ട് മൂന്നിന്.

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജിലെ എം.ആർ.ഐ. സെന്ററിലേക്ക് റേഡിയോഗ്രാഫ റുടെ ഒഴിവുണ്ട്. യോഗ്യത: ബി.എ സി. എം.ആർ.ടി./ഡി.ആർ.ടി. കോഴ്സ് വിജയം, പാരാമെഡി ക്കൽ കൗൺസിൽ രജിസ്ട്രേ ഷൻ, എം.ആർ.ഐ. സെന്ററിൽ ഒരുവർഷത്തെ പ്രവൃത്തിപരിച യം. സി.ടി. പ്രവൃത്തിപരിചയവും കംപ്യൂട്ടർ വിദ്യാഭ്യാസവും (ഡി. സി.എ.) അഭിലഷണീയം. പ്രായം: 20-30. അഭിമുഖം നവംബർ 18-ന് രാവിലെ 10-ന് ആശുപത്രി സൂപ്ര ണ്ടിന്റെ ഓഫീസിൽ. ഫോൺ: 0477 2282367, 2282368, 2282369.

ആലപ്പുഴ ജില്ലാ മാനസികാരോ ഗ്യപദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. മെഡി ക്കൽ ഓഫീസർ തസ്തികയിലെ യോഗ്യത: എം.ബി.ബി.എസ്., സൈക്യാട്രിസ്റ്റ് തസ്തികയിലെ യോഗ്യത: എം.ഡി./ ഡി.പി.എം. ക്ലിനിക്കൽ സൈക്കോളജിസ്റ്റി ന്റെ യോഗ്യത: എം.ഫിൽ. ക്ലി നിക്കൽ സൈക്കോളജിയിൽ പി.ജി. ഡിപ്ലോമ, ആർ.സി.ഐ. രജിസ്ട്രേഷൻ, നവംബർ 17-ന് വൈകീട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിനുശേ ഷമാകും നിയമനം. ഫോൺ: 0471 2251650, 2252329.

തമ്പാനൂർ വിനായക റീജൻസി
യിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ ക്ലീനർ, മാനേജർ/സൂപ്പർവൈ സർ എന്നിവരെ ആവശ്യമുണ്ട് ഫോൺ: 9847964412

വട്ടിയൂർക്കാവ് ഡോക്ടേഴ്സ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സി ലേക്ക് ലാബ് ടെക്നീഷ്യൻ, മാർ ക്കറ്റിങ് എക്സിക്യുട്ടീവ്സ് എന്നിവ രെ ആവശ്യമുണ്ട്. ഇ- മെയിൽ: hr.dadlab@gmail.com.

വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തി ലേക്ക് ട്രാവൽ കൺസൽട്ടന്റി നെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസി യിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227.

പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി.യിലേക്ക് ബി.സി.സി.പി. എൻ./ജി.എൻ.എം. കഴിഞ്ഞ നഴ്സുമാരെയും വൃദ്ധസദന ത്തിലേക്ക് കെയർ ടേക്കർമാ രെയും ആവശ്യമുണ്ട്. ഫോൺ: 7994671677,

നക്ഷത്ര ഹോസ്റ്റലിലേക്ക് ഓട്ടോ ഡ്രൈവർ, ഇലക്ട്രീഷ്യൻ, കക്ക് (ബിരിയാണി), ലേഡി വാർഡർ എന്നിവരെ ആവശ്യമുണ്ട്.
9656545969.

നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ വറ്റ് ലിമിറ്റഡ് എന്നീ സ്ഥാപ നങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ്  മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം. ഇ-മെയിൽ: hr@nirmalrice.com

വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷ ത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail. com.

കോഴഞ്ചേരി മുളമൂട്ടിൽ കണ്ണാ ശുപത്രിയിലേക്ക് ഫുൾടൈം പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റി നെ ആവശ്യമുണ്ട്. ഇ മെയിൽ:info@mulamoottileyehospital. com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain