ബഡ്ജറ്റ് ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
നാട്ടിലെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ ബഡ്ജറ്റ് ഹൈപ്പർ മാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.നിരവധി മേഖലകളിലായി സാധാരണക്കാർ അന്വേഷിക്കുന്ന ഒട്ടനവധി ഒഴിവുകൾ വന്നിട്ടുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും.ജോലിക്ക് അപേക്ഷിക്കാനും സാധിക്കും.പോസ്റ്റ് പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം ജോലിയിലേക്ക് അപേക്ഷിക്കുക.
ലഭിച്ചിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.
🔺ഫ്ലോർ മാനേജർ (Crockery & FMCG)"
🔺റസ്റ്റോറന്റ് മാനേജർ.
🔺അക്കൗണ്ടന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. ലഭിച്ചിട്ടുള്ള ഒഴിവുകളുടെ എണ്ണം 4.
🔺CRM.
ഈ പോസ്റ്റിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ആകെ ഒഴിവുകളുടെ എണ്ണം 5.
🔺ഗ്രാഫിക് ഡിസൈൻർ.
ആകെ നാല് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അപേക്ഷിക്കാവുന്നതാണ്.
🔺വീഡിയോ എഡിറ്റർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന രണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
🔺ബില്ലിങ് സ്റ്റാഫ്
ഈ പോസ്റ്റിലേക്ക് 15 ഓളം വേക്കൻസികൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.
🔺സെയിൽസ് സ്റ്റാഫ്.
ഇരുപതിൽപരം ഒഴിവുകൾ ഈ പോസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.
(Crockery, Stationery, Vegetable & Fruit, Fancy Garments, Etc...)
🔺വെയ്റ്റെർ - 5 ഒഴിവുകൾ.
🔺സെക്യൂരിറ്റി - 5 ഒഴിവുകൾ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത ഹൈപ്പർ മാർക്കറ്റിലേക്ക് വന്നിട്ടുള്ളത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം സൗജന്യ ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കുന്നതാണ്. മാനേജീരിയൽ പോസ്റ്റിലേക്ക് മാത്രം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അല്ലാത്ത പോസ്റ്റുകളിലേക്ക് എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം.
നിങ്ങൾക്ക് സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴിയും,സ്ഥാപനത്തിന്റെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തും ഉപേക്ഷിക്കാവുന്നതാണ്. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ വിശദവിവരങ്ങൾ ചുവടെ നൽകുന്നു.
07th Nov 2022 VENUE: HYPER BUDGET KONDOTTY 10 Am.
ബയോഡാറ്റ അയച്ചുകൊടുത്ത് അപേക്ഷിക്കേണ്ട താല്പര്യം ഉള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.