സൂപ്പർ മാർക്കറ്റ് ജോലി നേടാം, മറ്റു ജോലികളും.
സൂപ്പർ മാർക്കറ്റ് ജോലി ഉൾപ്പെടെ കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ
പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ മദർ മാർട്ട് ഹൈപ്പർമാർക്കറ്റ് ലേക്ക് തൊഴിലവസരങ്ങൾ.ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
🔺സ്റ്റോർ മാനേജർ
🔺സൂപ്പർവൈസർ.
സ്ത്രീകൾക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
🔺സെയിൽസ് സ്റ്റാഫ്.
ഈ പോസ്റ്റിലേക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
(M/F)
എന്നീ ഒഴിവുകളാണ് ഹൈപ്പർമാർക്കറ്റിലേക്ക് വന്നിട്ടുള്ളത്.ജോലിസ്ഥലം നാലാഞ്ചിറ തിരുവനന്തപുരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
hrdmmart@gmail.com
⭕️ പ്രമുഖ സ്ഥാപനമായ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഔദ്യോഗിക ഈമെയിൽ അഡ്രസ്സ് ലേക്ക് ബയോഡാറ്റ അയക്കുക.
Email: hr@rajakumarigroup.com
⭕️ AURUM CLOUD RESTAURANT ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.ജോലിസ്ഥലം കടവന്ത്ര കൊച്ചി.ഒഴിവുകൾ ചുവടെ നൽകുന്നു.
🔺Tandoor ഷെഫ്
🔺CDP- ഷെഫ് ഡേ പാർട്ടി
🔺DCDP- Demi Chef DePartie,
🔺Trainee,
🔺Manager,
🔺Captain,
🔺Waiter.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷനും ലഭിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
CV to: theaurumcloud@gmail.com
⭕️ ഗുഡ്വിൽ പിവിസി പൈപ്പ് ആൻഡ് വാട്ടർ ടാങ്ക് ലേക്ക് അസിസ്റ്റന്റ് മാനേജർ അഡ്മിൻ ആൻഡ് എച്ച് ആർ എന്നിവരെ ആവശ്യമുണ്ട്.
🔺സെയിൽസ് മാനേജർ.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും സെയിൽസ് മേഖലയിൽ അഗ്രഗണ്യതയുള്ളവർക്ക് അപേക്ഷിക്കാം.
🔺സെയിൽസ് ഓഫീസർ (M)
പ്രസ്തുത മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയമുള്ള ഉയർന്ന ഉത്തരവാദിത്വബോധമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🔺 സെയിൽസ് കോർഡിനേറ്റർ
ടീം കോഡിനേഷൻ ഡാറ്റ അനലിസിസ് എന്നിവയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
jobsgoodwill@gmail.com
⭕️ WANTED for KOLLAM
1) GENERAL MANAGER 2) FRONT OFFICE MANAGER 3) RESTAURANT STAFF 4) KITCHEN STAFF 5) HOUSE KEEPING STAFF
Send your bio data to Email Address. Please make sure experienced, qualified persons may apply.
Iprecruitments22@gmail.com