കെഎഫ്സിയിൽ നിരവധി ജോലി ഒഴിവുകൾ - KFC job vacancy - apply now

കെഎഫ്സിയിൽ നിരവധി ജോലി ഒഴിവുകൾ

പ്രമുഖ സ്ഥാപനമായ കെഎഫ്സിയിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ സ്ത്രീ പുരുഷന്മാർക്ക് ജോലി നേടാവുന്ന നിരവധി അവസരങ്ങൾ താഴെ കൊടുക്കുന്നു എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ജോലി നേടാം, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, ജോലി നേടുക, ഷെയർ കൂടി ചെയ്യുക.

ഒഴിവ് മറ്റു വിവരങ്ങൾ ചുവടെ 

Company name :KFC Payyanur
Designation : Team Members
Qualification : minimum 10th
Age : 18 - 27
Gender:Male /Female
Salary:14000CTC
Take Home salary:10000-11000

Experience /fresher : Time :8 hrs
No of vacancies:10

Locations: Payyannur
 No accommodation

No calls only share biodata- WhatsAp
8075290782 No accommodation

കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകളും

📗 Sales executive (Female)
(with fashion designer background)
 
AMISHA Handpicked Collections (Designer Boutique), Ambalamukku, Peroorkada Road, Trivandrum. Looking for energetic sales executives (with fashion designing background). Candidate with experience in cloths industry preferred.
 
Salary: 12,000.00 +insentive with Accommodation
Time: 10.00 am to 7.30 pm.
Contact no. 9072944441 (whatsApp)
email: amishahpc@gmail.com

📗 കൊല്ലത്തും ഹോട്ടൽ റിസോർട്ടിൽ ജോലി ഒഴിവുകൾ ഇന്ന് തന്നെ ജോലിയിൽ കയറാം വെജിറ്ററിയാൻ കുക്ക് 3 നടൻ ഫുഡ്‌ ഉണ്ടാകാൻ അറിയാവുന്ന കുക്ക് 2 ഷാപ് ഫുഡ്‌ ഉണ്ടാകാൻ അറിയാവുന്ന 2 എണ്ണ കടികൾ ടീ മാസ്റ്റർ ചൈനീസ് അറിയാവുന്നവർ വിളിക്കു റൂം ബോയ് ഡിഷ്‌ വാഷ് വയ്റ്റർ ക്യാപ്റ്റൻ റീസപ്ഷിണിസ്റ് 9447632751+ 6282659051

📗 Immediate Hiring
Post : Pest Control Technician
No of Vacancies : 10
Qualification : Plus two
Good communication skill required.
Good salary package
CITRUS PMS Pvt Ltd
Contact : +91 7593892931|7593892933

📗 എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: വയലാര്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എക്കണോമിക്‌സ് /സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 21-ന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0478-2813035.

📗 നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ വറ്റ് ലിമിറ്റഡ് എന്നീ സ്ഥാപ നങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ് മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം. ഇ-മെയിൽ: hr@nirmalrice.com

📗 വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷ ത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail. com.

📗 കോഴഞ്ചേരി മുളമൂട്ടിൽ കണ്ണാ ശുപത്രിയിലേക്ക് ഫുൾടൈം പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റി നെ ആവശ്യമുണ്ട്. ഇ മെയിൽ:info@mulamoottileyehospital. com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain