കെഎംടി സിൽക്സിൽ നിരവധി തൊഴിൽ അവസരങ്ങൾ - KMT silks job vacancy.

കെഎംടി സിൽക്സിൽ നിരവധി തൊഴിൽ
 അവസരങ്ങൾ.

 കേരളത്തിലെ തന്നെ പ്രമുഖ വസ്ത്ര വ്യാപാര വ്യാപാരസ്ഥാപനമായ കെഎംടി സിൽക്സിലേക്ക് ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാ ഒഴിവുകളെ കുറിച്ച് അറിയാനും അതോടൊപ്പം അപേക്ഷിക്കാനും സാധിക്കും.നിങ്ങൾക്ക് ജോലി ആവശ്യമുണ്ടെങ്കിൽ പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

 ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്. ചില പോസ്റ്റുകളിലേക്ക് എക്സ്പീരിയൻസ് ആവശ്യമില്ല.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് എല്ലാം ഉപകാരപ്പെടുത്താവുന്ന അവസരം.


 ലഭ്യമായ ഒഴിവുകൾ താഴെ നൽകുന്നു.


🔺സെയിൽസ് എക്സിക്യൂട്ടീവ്സ് (EXPERIENCED)(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS' WEAR & MEN'S WEAR SECTIONS)

🔺സെയിൽസ് ട്രെയിനീസ്
🔺ബില്ലിങ് & പാക്കിങ് സെക്ഷൻ 
🔺 ഗോഡൗൺ ഹെൽപ്പർ 
🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ
🔺കസ്റ്റമർ കെയർ

🔺വെൽക്കം ഗേൾ 
🔺 ഫ്ലോർ മാനേജർ 
🔺 സൂപ്പർവൈസർ
🔺 വിഷ്വൽ മർച്ചന്റ്സർ
🔺ടൈലർ

🔺 വാർഡൻ 
🔺കുക്ക് ഹെൽപ്പർ 
🔺 സെക്യൂരിറ്റി 
🔺 ഡ്രൈവർ

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെ എം ടി സിൽക്സിന്റെ പെരിന്തൽമണ്ണ, കോട്ടയ്ക്കൽ ഷോറൂമിലേക്ക് ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.അതുകൊണ്ടുതന്നെ എല്ലാ ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ശമ്പളവും താമസവും ഭക്ഷണവും കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ്. 
 ബയോഡാറ്റ അയച്ച് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന അപ്ലൈ നൗ  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക. ബയോഡാറ്റ സെലക്ട് ആയാൽ അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഈ ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain