കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
⭕️അദ്ധ്യാപികമാർ,വാർഡന്മാർ ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനങ്ങളിലേക്ക് ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്ഥാപനത്തിൽ തന്നെ താമസിച്ച് ട്യൂഷൻ എടുക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും അദ്ധ്യാപികമാരേയും വാർഡൻമാരേയും ആവശ്യമുണ്ട്.ഉടൻ ബന്ധ പ്പെടുക.
പ്രത്യാശദീപം ബാലഭവൻ, ചേപ്പാട് - 690507, ഫോൺ 92079 76381, 0479 2412459
⭕️ ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേയക്ക് Welcome Girls, Fashion Designor, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ് ആവശ്യ മുണ്ട്.
ആകർഷകമായ ശമ്പളം. താമസ സൗകര്യം ലഭ്യമാണ്. 94972 92381, 88485 01235.
⭕️ ഭിന്നശേഷി നിയമനം
തസ്തിക: എച്ച്.എസ്.എസ്.ടി. (ഇക്കണോമിക്സ് )ജൂനിയർ അർഹത: ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷിയും സമയപരിധി: 15 ദിവസം അയക്കേണ്ട മേൽവിലാസം: മാനേജർ, നടുവണ്ണൂർ എച്ച്.എസ്.എസ്, പോസ്റ്റ് വാകയാട്, കോഴിക്കോട് - 673614
⭕️ തിരുവനന്തപുരത്തുള്ള എഞ്ചിനീയറിംഗ് കോളേജിലേക്ക് നെയ്യാറ്റിൻകര, കാട്ടാക്കട, പെരിങ്ങമല, വെഞ്ഞാറമൂട്, തിരുവനന്തപുരം നിവാസികളായ
ബസ് ഡ്രൈവർ,
സെക്യൂരിറ്റികൾ (എക്സ് സർവ്വീസ്) കുക്കുകൾ,
ലാബ് ട്രെയിനികൾ (1 വർഷം)
ബില്ലിംഗ് ക്ലർക്ക് എന്നിവരെ ഉടൻ ആവശ്യമുണ്ട്.
appointments2021@gmail.com 98959 39776
⭕️ WANTED URGENT
തിരുവനന്തപുരത്തെ പ്രമുഖ ഹാർഡവെയർ ഷോപ്പിലേക്ക് സീനിയർ Accountant, Inventory Manager, Glasscutter, Hardware Salesman എന്നിവരെ ആവശ്യമുണ്ട്. 85890 56631, 85890 56619
⭕️ കൊരട്ടി തൃശ്ശൂരിലുള്ള കാറ്ററിംഗ് സ്ഥപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജർ, സർവീസ് മാനേജർ, ഡ്രൈവർ, ലേഡീ ഓഫീസ് സ്റ്റാഫ് (പരിസരവാസികൾക്ക് മുൻഗണന) എന്നിവരെ ആവശ്യമുണ്ട് . 80869 38999
⭕️ ബ്രാഞ്ച് ഇൻ ചാർജ്
വെമ്പായത്തിന് സമീപമുള്ള തേക്കടയിലെ മണ്ണിൽ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലേക്ക് 35 വയസ്സിന് മുകളിൽ പ്രായമുള്ള + 2 വിദ്യാഭ്യാസമുള്ള വനിതകളെ
ആവശ്യമുണ്ട്. ശമ്പളം - 6000 +
Incentives 9496267888, 9072849777
⭕️ ഉടൻ ആവശ്യമുണ്ട്
പെരുമ്പാവൂർ, അങ്കമാലിയിലെ പ്രമുഖ വെഡിംഗ് കളക്ഷൻസിലേക്ക് പരിചയസമ്പന്നരായ റിസപ്ഷൻ, ക്യാഷ്, ബില്ലിംഗ്, സെയിൽസ്, ഫാഷൻ ഡിസൈനിങ് salary .: 10,000-30,000/-. സൗജന്യ താമസ, ഭക്ഷണം. 96053 19653, 98474 10671.
⭕️ ലാബ് ടെക്നീഷ്യൻ
സുൽത്താൻ ബത്തേരിയിൽ പ്രവർ ത്തിക്കുന്ന പ്രമുഖ ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ ലാബ് ടെക്നീഷ്യൻസിനെ ആവശ്യ 3. 1. BSc/Msc MLT Or BIOCHEMISTRY
2. DMLT. +917561817482
E-mail: hrhdl2021@gmail.com
⭕️ ആവശ്യമുണ്ട്
പ്ലൈവുഡ് ഹാർഡ് വെയർ സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസുള്ള സെയിൽമാനെ ആവശ്യമുണ്ട്. Trivandrum. 77368 59777
⭕️ റെസ്റ്റോറന്റ് ഗ്രൂപ്പിന് പ്രമുഖ ഇന്റർനാഷണൽ ഫ്രൈഡ് ചിക്കൻ ബ്രാൻഡിന്റെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഔട്ട്ലെറ്റ്കളിലേക്കു റെസ്റ്റോറന്റ് മാനേജർ, കൗണ്ടർ സ്റ്റാഫ്, കിച്ചൻ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. Ph: 62820 19743,70126 44945. mailhrm007@gmail.com
⭕️ ആവശ്യമുണ്ട്
പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. CTP Operator cum Printing Supervisor, SM 74-4 colour Operator, Binder,
Screen Printer
Contact: GSM: +91 9526608481
Email: thomas@alqabaspp.com
⭕️ സുബിൻസ് ഹോളിഡേ
ടൂർ ഓപ്പറേഷൻ എക്സിക്യൂട്ടീവ്, വീസ എക്സിക്യൂട്ടീവ്, അക്കൗണ്ട ന്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (minimum 3 years experience) ആവശ്യമുണ്ട് .email: subinks620@gmail.com
⭕️ അടൂരിൽ
ഉത്തരവാദിത്വത്തോടെ വീട്ട് കാര്യങ്ങൾ നോക്കി നടത്തുവാൻ കഴിവുള്ള വനിതയെ ആവശ്യമുണ്ട്. സുജ, അഭിരാമം, അടൂർ,
83010 77770.
⭕️ FRONT OFFICE EXECUTIVE
ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപ നത്തിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്. 75588 23700.
⭕️ പാർട്ട്സ് മാർക്കറ്റിങ് സ്റ്റാഫ്, വർക്ഷോപ്പിലേക്ക് - സർവ്വീസ് അഡ്വൈസർ, Ac ഇലക്ട്രീഷ്യൻ, ഡെൻറർ, പെയിന്റർ. കൊടുങ്ങല്ലൂർ. 96456 94336.