മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ - Malabar gold & diamonds job vacancy

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ.

ഇന്ത്യയുടെ തന്നെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ മലബാർ ഗോൾഡ് ബ്രാൻഡ് ഡയമണ്ട്സിന്റെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ജോലി ഒഴിവുകൾ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റുകൾ.പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരണം മനസ്സിലാക്കാനും അപേക്ഷിക്കാനും സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

🔺സെയിൽ എക്സിക്യൂട്ടീവ്.

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.എക്സ്പീരിയൻസ് ആവശ്യമില്ല.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഇൻസെന്റീവ് ഫുഡ് അക്കമഡേഷൻ  ലഭിക്കും.പ്രായപരിധി 21 വയസ്സിന് 32 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ കേരളത്തിലെ വിവിധ ശാഖകളിൽ.

🔺ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.തിരഞ്ഞെടുക്കപെടുന്നവർക്കു സാലറി കൂടാതെ ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കും.പ്രായപരിധി ഇരുപത്തിയഞ്ച് വയസ്സിൽ താഴെയായിരിക്കണം.ജോലിസ്ഥലം എറണാകുളം തിരുവനന്തപുരം പാലക്കാട്.

🔺കുക്ക് /അസിസ്റ്റന്റ് കുക്ക്/ ഹെൽപ്പർ.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ഇൻസെന്റീവ് എന്നിവ ലഭിക്കും.പ്രായപരിധി 45 വയസ്സ് താഴെയുള്ള യുവതികൾക്ക് അപേക്ഷിക്കാം.ജോലിസ്ഥലം എറണാകുളം ചാവക്കാട് പാലക്കാട് ഒറ്റപ്പാലം കൊല്ലം.

🔺ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്.

ഡിഗ്രി പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ ഹോസ്പിറ്റാലിറ്റി ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രായപരിധി 32 വയസ്സ് താഴെയായിരിക്കണം.ജോലിസ്ഥലം എറണാകുളം.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

വിദ്യാഭ്യാസ വിവിധ പത്താം ക്ലാസ് പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.പ്രായപരിധി നാൽപ്പത്തിയഞ്ച് വയസ്സിൽ താഴെയായിരിക്കണം ജോലിസ്ഥലം കോട്ടയം.

🔺ഇലക്ട്രീഷ്യൻ.

 ഐടിഐ ഇലക്ട്രിക്കൽ പാസായവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ് താഴെ താഴെ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ഇൻസെന്റീവ്  ലഭിക്കും.ജോലിസ്ഥലം ചാവക്കാട്.

ദിശ 2022 മെഗാ ജോബ് ഫയർ വഴിയാണ് സെലക്ഷൻ നടക്കുന്നത്.5 - 11 - 2022 ശനിയാഴ്ച കോട്ടയം ഏറ്റുമാനൂർ ഏറ്റുമാനൂർ അപ്പൻ കോളേജിൽ വച്ച് ഇന്റർവ്യൂ നടക്കുന്നുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്.

മറ്റു നിരവധി സ്ഥാപനങ്ങളിലേക്കുള്ള സെലക്ഷൻ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സർട്ടിഫിക്കറ്റുകളുടെ  1 സെറ്റ് പകർപ്പ്.ബയോഡാറ്റയുടെ അഞ്ചു കോപ്പി എന്നിവ കയ്യിൽ കരുതുക.ഇന്റർവ്യൂ പങ്കെടുക്കാൻ അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain