പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം - MILMA Recruitment 2022 - Walk in Interview For Technician Gr. II - Boiler Posts

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം.

മിൽമ റിക്രൂട്ട്‌മെന്റ് 2022: തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (ടിആർസിഎംപിയു) ടെക്നീഷ്യൻ ഗ്രാഫ് നിയമനം സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ഈ ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും എങ്ങനെ അപേക്ഷിക്കാം എന്നുള്ള വിവരങ്ങളും എല്ലാം തന്നെ നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും. പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിപ്പിലേക്ക് അപേക്ഷിക്കുക.

 മിൽമ റിക്രൂട്ട്മെന്റ് പ്രധാനപ്പെട്ട വിവരങ്ങൾ.


🔺സ്ഥാപനത്തിന്റെ പേര് മിൽമ.

🔺 പോസ്റ്റിന്റെ പേര് ടെക്നീഷ്യൻ GR 2 - ബോയിലർ.

🔺 കേരള ഗവൺമെന്റ് ജോലി.

🔺 ജോലിസ്ഥലം പത്തനംതിട്ട കേരളം.

🔺 വാക്കിന് ഇന്റർവ്യൂ വഴി സെലക്ഷൻ നടക്കുന്നു.

🔺 ഇന്റർവ്യൂ ഡേറ്റ് 16 11 2022.

 പ്രസ്തുത പോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 17000 രൂപയായിരിക്കും ശമ്പളം ലഭിക്കുന്നത്.പ്രായപരിധി 40 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.മറ്റുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ്   ല ഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത.


a) SSLC Passed, NCVT certificate in ITI(Fitter) b) 2nd Class boiler certificate
c) One year Apprenticeship certificate through
RIC in the relevant field.
d) A minimum second class boiler affendant
certificate issued by the department of factories and boilers is required.
e) Two year experience in the relevant trade in a reputed industry.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷ വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
⭕️കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് / എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരിൽ നിന്ന് അപ്രന്റീസ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു.

ഗ്രാറ്റ് അപ്രന്റീസ്
ഒഴിവ്: 73
ഡിസിപ്ലിൻ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി, സുരക്ഷ, മറൈൻ, നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്.
യോഗ്യത; എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം.

സ്റ്റൈപ്പൻഡ്: 12,000 രൂപ
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്
ഒഴിവ്: 70 ഡിസിപ്ലിൻ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കമ്പ്യൂട്ടർ, കൊമേഴ്സ്യൽ പ്രാക്ടീസ്.

യോഗ്യത: എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ഡിപ്ലോമ / കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.

സ്റ്റൈപ്പൻഡ്: 10,200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ
https://cochinshipyard.in/uploads/career/4d3be4612f7e7f5bafb6a94d3785984d.pdf

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain