പാക്കിങ് ജോലി ഉൾപ്പെടെ ദിവസ കൂലി ജോലികളും - Packing jobs in kerala

പാക്കിങ് ജോലി ഉൾപ്പെടെ ദിവസ കൂലി ജോലികളും 

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പാക്കിങ് ജോലി ഉൾപ്പെടെ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

📗 പ്രമുഖ ഹോൾസെയിൽ സാരി
സ്ഥാപനത്തിലേക്ക് KOMAPPAS SAREES താഴെ പറയുന്ന തസ്തികകളിൽ നിരവധി ജോലി ഒഴിവുകൾ 

◾️BILLING STAFF

◾️SALES LADIES & GENTS

◾️PACKING STAFF

മുകളിൽ പറഞ്ഞിരിക്കുന്ന ജോലികൾക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക.

KOMAPPAS SAREES
Orchid Building
Near New Bus stand Opp: Indoor Stadium, Rajaji Road, Calicut
Tel: 0495 2723376
99 95 64 06 24 | 77 36 12 01 78

📗✅️ എറണാകുളം പള്ളിമുക്കിലുള്ള Distribution സ്ഥാപനത്തിലെക്കു 
പാക്കിംങ്ങ് സെക്ഷനിലേക്ക് 30 വയസ്സിൽ താഴെയുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
സമീപവാസികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ബന്ധപ്പെടുക 
ബന്ധപ്പെടുക 95676 622 15

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

📗കൊല്ലത്തേക്ക് ഹെൽപ്പർ, വീട്ടു പറമ്പിൽ പച്ചക്കറി കൃഷി മുതലായ ജോലികൾക്കായി ജോലിക്കാരെ ആവശ്യമുണ്ട്. 50-65 വയസ്സ്, സ്ഥിര ജോലി സൗജന്യ താമസം, ബോണസ്. മറ്റ് അലവൻസുകൾ. വർഷത്തിൽ ശമ്പള വർദ്ധന. നിശ്ചിത കാലാവധി പൂർത്തിയാക്കുന്നവർക്ക്, ട്രയിനിംഗ് നൽകി ഓഡിറ്റോറിയം റിസോർട്ടിലേക്ക്
പ്രൊമോഷനോടു കൂടി ജോലിക്ക് അവസരം ഉണ്ടായിരിക്കും. മദ്യപാന ശീലം ഇല്ലാത്തവർക്കും താമസിച്ചു ജോലി ചെയ്യാൻ തയ്യാറുള്ളവർക്കും മുൻഗണന.
88 487 85 038, 93 875 43 338

📗എറണാകുളം ജില്ലയിൽ കടകളിൽ പോയി Amazone Sticker ഒട്ടിക്കുന്നതിന് ആളുകളെ ആവശ്യമുണ്ട്, ആഴ്ച തോറും 5000 രൂപ ലഭിക്കും, താല്പര്യം ഉള്ളവർ പേരും സ്ഥലവും
79 07 43 96 21 എന്ന നമ്പറിൽ വാട്ട് സാപ്പ് ചെയ്യുക.

📗 എമറാൾഡ് ഹോട്ടൽസ് & റിസോർട്ട്സ് മാവൂർ റോഡ്, കോഴിക്കോട്
സെയിൽസ് എക്സിക്യൂട്ടീവുകൾ 5 nos
എഫ് & ബി സർവീസ് സ്റ്റാഫ്: 3 
ഭക്ഷണവും താമസവും സൗജന്യം ആകർഷകമായ ശമ്പളം ബന്ധപ്പെടുക.
CONTACT: 91 501 26 664, 81 39 84 74 81
Email: reservations@emarald.in

📗 മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്, ഇന്ത്യയിലെ പ്രമുഖ പെയിന്റ് ഉത്പാദന കമ്പനിയുടെ കേരളത്തിലെ
വിവിധ ഔട്ട്ലറ്റുകളിലേയ്ക്ക് മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ ആവശ്യം ഉണ്ട്
താത്പര്യം ഉള്ളവർ വിളിക്കുക.
 +91 994 72 27 443

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain