🔰ഹെവി ഡ്രൈവറെ ആവശ്യമുണ്ട്....
: Aluva
സാലറി : 20000 + ESI,Bonus താൽപര്യം ഉള്ളവർ 7902720002 എന്ന നമ്പറിൽ WhatsApp ചെയ്യുക പാർസൽ സർവിസ് ഓടി എക്സ്പീരിയൻസ് ഉള്ളവർക്ക്മുൻഗണന.
🔰കോഴിക്കോട് പ്രമുഖ ഹോട്ടലിലേക്ക് സർവിസ് സ്റ്റാഫ് (ഫീമെയിൽ 18-30 വയസ്സ് ),റസ്റ്റോറൻറ് സർവീസ് ക്യാപ്റ്റൻ എന്നിവരെ ആവശ്യം ഉണ്ട് താല്പര്യമുള്ളവർ വിളിക്കുക 9037072914
അസിസ്റ്റന്റ് ജനറൽ മാനേജർ : ബി.ടെക് / ഡിപ്ലോമ ഇൻ സിവിൽ, 15 വർഷത്തെ പ്രവൃത്തിപരിചയം വേണം.
സെയിൽസ് മാനേജർ: അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. എം.ബി.എ മാർക്കറ്റിംഗ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ: ബിരുദം, 5 വർഷത്തെ പരിചയം.
ഫിനാൻസ് മാനേജർ: കൊമേഴ്‌സ് ബിരുദം, 10 വർഷ പരിചയം. എം.എസ്. ഓഫീസ്, ടാലിയിൽ അറിവുണ്ടായിരിക്കണം.
മാനേജർ ഓപ്പറേഷൻസ്: ബിരുദം, 5 വർഷത്തെ പരിചയം. ക്വാണ്ടിറ്റി സർവേയർ: ബി.ടെക് / ഡിപ്ലോമ സിവിൽ, 5 വർഷത്തെ പരിചയം.
താത്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡേറ്റ ഇ-മെയിൽ ചെയ്യുക
ഫോൺ നമ്പർ: 0487 – 2336652, 9562990002,
ഇ-മെയിൽ : hrd.tbpl@gmail.com, admin@tbcl.in അവസാന ഡേറ്റ് : 25-12-2022
☮️ ഇൻഡൽ മണിയിൽ സീനിയർ / ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ്, റിലേഷൻ ഷിപ്പ് മാനേജർ, ലൊക്കേഷൻ ഹെഡ്
യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം:
സീനിയർ / ബ്രാഞ്ച് മാനേജർ : 5 വർഷം
കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്: 1 വർഷം
റിലേഷൻ ഷിപ് മാനേജർ / ലൊക്കേഷൻ ഹെഡ്: 3 – 5 വർഷം
താത്പര്യമുള്ളവർ സി.വി. ഇ-മെയിൽ ചെയ്യുക
ഫോൺ നമ്പർ: 0484 - 2933999
ഇ-മെയിൽ ഐഡി: hrd@indelmoney.com
അവസാന തീയതി: 30-12-2022
☮️ തൃശ്ശൂർ ശക്തൻ സ്റ്റാന്റിനടുത്തുള്ള കവലക്കാട്ട് ഏജൻസീസിൽ അക്കൌണ്ടന്റ് / സീനിയർ അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.
യോഗ്യത: എം.കോം/ ബി.കോം. ടാലിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം, 5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡാറ്റ ഇ- മെയിൽ അയക്കുക
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,000 – 25,000 രൂപ
ഫോൺ നമ്പർ: 9072334380
ഇ-മെയിൽ ഐഡി: career@kavalakat.com
അവസാന തീയതി: 18-12-2022
☮️ തൃശ്ശൂർ തൃപ്രയാറിലുള്ള വൈ മാളിൽ സെക്യൂരിറ്റി ഗാർഡ്
തൃശ്ശൂർ തൃപ്രയാറിലുള്ള വൈ മാളിൽ 2 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
ഭക്ഷണസൌകര്യമുണ്ടായിരിക്കും.
ശമ്പളം: 17,000 രൂപ
പ്രായപരിധി: 22 – 45 വയസ്സ്
ഫോൺ നമ്പർ: 9633747422 ഡേറ്റ് 25-12-2022
✅️ മാനേജർ, ടീം ലീഡ്, സീനിയർ കൌൺസിലർ , ട്രെയിനി, ക്ലയന്റ് റിലേഷൻ എക്സിക്യുട്ടീവ്, അക്കൌണ്ടന്റ് / എച്ച് ആർ എക്സിക്യൂട്ടീവ്
എറണാകുളം വൈറ്റിലയിലുള്ള ക്യാമ്പസ് വേൾഡിൽ മാനേജർ, ടീം ലീഡ്, സീനിയർ കൌൺസിലർ , ട്രെയിനി, ക്ലയന്റ് റിലേഷൻ എക്സിക്യുട്ടീവ്, അക്കൌണ്ടന്റ് / എച്ച് ആർ എക്സിക്യൂട്ടീവ് എന്നീ തസ്‌തികകളിൽ ജോലി.
യോഗ്യത: ബിരുദം. ഫീൽഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി: മാനേജർ: 40 – 45 വയസ്സ്
ട്രെയിനി തസ്‌തികയിലേക്ക് ഫ്രെഷേഴ്‌സിന് മാത്രം അപേക്ഷിക്കാം.
ഫോൺ നമ്പർ: 7025150004
ഇ-മെയിൽ ഐഡി: hr@campusworld.net
✅️ വെറ്ററിനറി സെയിൽസ് എക്സിക്യൂട്ടീവ്
എറണാകുളം നോർത്ത് പറവൂരിലുള്ള ജി.സി ഫാർമസ്യൂട്ടിക്കൽ ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലേക്ക് വെറ്ററിനറി സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25000-/ രൂപ , അലവൻസ് ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. ഫോൺ: 8547139235
ഇ-മെയിൽ ഐഡി: vcpharma@vcpharma.com
✅️ വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റലിലേക്ക് 20 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
എറണാകുളം നെട്ടൂർ വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റലിലേക്ക് 20 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
തുടക്ക ശമ്പളം: 15,000 രൂപ
പ്രായപരിധി: 22 – 45 വയസ്സ്
ഫോൺ നമ്പർ: 9633747422
അവസാന തീയതി: 20-12-2022
✅️ ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ
വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. B.Ed ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.