പുതുവർഷത്തിൽ നേടാവുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ

ജനുവരി ഒന്നാം തീയതി മുതൽ ജോലിക്ക് കയറാൻ സാധിക്കുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.
✅️തമ്പാനൂർ ന്യൂജ്യോതി പബ്ലിക്കേഷൻസിലേക്ക് ഹെവി ഡ്യൂട്ടി ലൈസൻസും ബാഡ്ജുമുള്ള ഡ്രൈവർമാരെയും (പ്രായം: 40) അക്കൗണ്ടന്റുമാരെയും (പ്രായം: 35) ആവശ്യമുണ്ട്. ബി.കോം. എം.കോം. (ഫിനാൻസ്), ടാലി ആണ് യോഗ്യത. ഏതെങ്കിലും സി.എ. സ്ഥാപന ത്തിൽ നിന്നുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ:
വഴി ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.
newjyothipublications@gmail.

✅️മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പിലേക്ക് വനിതാ കൗണ്ടർ സ്റ്റാഫിനെ ആവശ്യമു ണ്ട്. പ്രായം: 30. സമയം: രാവിലേ 11 മുതൽ വൈകീട്ട് ഏഴുവരെ. ശമ്പളം: 15,000 രൂപ. ഇ-മെയിൽ: nectarcafe2021@gmail.com.

✅️പാറ്റൂരിൽ പ്ലംബിങ് സ്ഥാപനത്തിലേക്ക് സീനിയർ അക്കൗണ്ടന്റ് (എം.കോം, മൂന്നുവർഷ പ്രവൃത്തിപരിചയം), ഗോഡൗൺ മാനേജർ, സ്റ്റോർ കീപ്പർ (ടൈൽസ് ഷോപ്പ്), സെയിൽ സ്മാൻ (പ്ലംബിങ് ഷോപ്പ്), ഡ്രൈവർ (ഹെവി ലൈസൻസ്) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7034599844.

✅️കളമശ്ശേരി ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സിലേക്ക് ഫിസിക്സിൽ ബിരുദാനന്തരബി രുദമുള്ളവരെ ആവശ്യമുണ്ട്. ബയോഡേറ്റ ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സ് ലിമിറ്റഡ്, കളമശ്ശേരി, കൊച്ചി-683503 എന്ന വിലാസത്തിൽ അയക്കുക. ഇ-മെയിൽ: hrd@holmarc.com

✅️ഇലക്ട്രിക് ത്രീവീലർ ഷോപ്പി ലേക്ക് ഷോറൂം മാനേജർ (ഓട്ടോമൊബൈൽ രംഗത്ത് അഞ്ചുവർഷ പ്രവൃത്തിപരിചയം), അക്കൗണ്ടന്റ് (മൂന്നു വർഷ പ്രവൃത്തിപരിചയം, ടാലി, ജിഎസ്.ടി. അറിവ്), ഓഫീസ് അസിസ്റ്റന്റ് (ബിരുദവും ഒരു വർഷ പ്രവൃത്തിപരിചയവും), സെയിൽസ് കൺസൽട്ടന്റ്സ് (രണ്ടുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. 7736140111 എന്ന വാട്സാപ്പ് നമ്പറിലേക്കോ kalyan@kalyan, com എന്ന ഇ-മെയിലിലേക്കോ സി.വി. അയക്കുക.

✅️ഫ്യൂച്ചർ പോയിന്റിലേക്ക് ഫാക്കൽറ്റി സ്ലില്ലിങ്, കോഴ്സ് കോഓർഡിനേറ്റർ, ടൂൾക്രിബ് എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് മൊബിലൈസേഷൻ എന്നി വയിലേക്ക് ആളെ ആവശ്യമു ണ്ട്. വിശദവിവരങ്ങൾ www. ibsfuturepoint.org om വെബ്സൈറ്റിലുണ്ട്.

✅️ഓഡിറ്റ് സ്ഥാപനത്തിലേക്ക് ഓഡിറ്റേഴ്സ് ഓഡിറ്റ് അസി സ്റ്റന്റ്സിനെ ആവശ്യമുണ്ട്. യോഗ്യത: സി.എ. ഇന്റർ സി.എ. ആർട്ടിക്കിൾ. വയസ്സ്: 35. കൂടാതെ സീനിയർ അക്കൗ ണ്ടന്റ് അക്കൗണ്ടന്റ് (എം.കോം, ബി.കോം, ടാലി, അഞ്ചുവർഷ പ്രവൃത്തിപരിചയം, 35 വയസ്സ്), എക്സിക്യുട്ടീവ് (30- 40 വയസ്സ്, ഇംഗ്ലീഷ്, ടൈപ്പിങ്, എം.എസ്. ഓഫീസ് എന്നിവ അറിയണം), അക്കൗണ്ട് ട്രെയിനീസ് (ബിരുദം/ ബിരുദാനന്തര ബിരുദം, ടാലി, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവരെ ആവശ്യമുണ്ട്. ഇ മെയിൽ : kshethraaudit@gmail. com.

✅️സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിലേക്ക് അസി. മാനേജർ ഫിനാൻസ് (പെൺ. സി.എ./ സി.എം.എ. ഇന്റർമീഡി യറ്റ്, രണ്ടുവർഷ പ്രവൃത്തിപരി ചയം), സ്റ്റാഫ് നഴ്സ് (ഒരുവർഷ പ്രവൃത്തിപരിചയം), സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ, കാത്ത് ലാബ്, ഒരുവർഷ പ്രവൃത്തിപരി ചയം), ഇലക്ട്രീഷ്യൻ (ഒരുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഉദ്യോഗാർഥി കൾ ഡിസം. 28-ന് രാവിലെ 10-ന് യോഗ്യതാപത്രങ്ങളുമാ യി അഭിമുഖത്തിനെത്തുക. എസ്.ടി. നഗർ, കണ്ണംകുളങ്ങര, തൃശ്ശൂർ- 680001. ഫോൺ: 0487 2433101. ഇ- മെയിൽ:
 enquiry@trichurheart.com

✅️ട്രാവൽ കൺസൽട്ടന്റ് (ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് 2-5 വർഷത്തെ അനുഭവപരിചയം, ശമ്പളം: 15,000- 25,000), മാർക്കറ്റിങ് എക്സിക്യുട്ടീവ് (2-5 വർഷ പ്രവൃത്തിപരിചയം, താമസം, ഭക്ഷണം. ശമ്പളം : 15,000 രൂപ. ഫോൺ: 6009600400, ഇ - മെയിൽ : carrier @aspireholidays.travel

✅️ബാങ്കിങ് മേഖലയിലേക്ക് മാനേജർ (അഞ്ചുവർഷ പ്രവൃ ത്തിപരിചയം), അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ (രണ്ടു വർഷ പ്രവൃത്തിപരിചയം) എന്നി വരെ ആവശ്യമുണ്ട്. . ഇ-മെയിൽ: carrier@aspirenidhiltd.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain