ഭീമ ജ്വല്ലറിയിലേക്ക് തൊഴിലവസരങ്ങൾ - Bhima job vacancy.
ഇന്ത്യയിലെ തന്നെ നമ്പർ വൺ സ്വർണ്ണ വ്യാപാരസ്ഥാപനമായ ഭീമയുടെ കേരളത്തിലെ ബ്രാഞ്ചുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.നാട്ടിൽ നല്ലൊരു ജോലി ആയിരിക്കുന്ന എല്ലാവരിലേക്കും പരമാവധി ഈ ജോലി ഒഴിവ് എത്തിച്ചു നൽകുക.ഭീമയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
🔺 സെയിൽസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും
🔺 ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ.
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനും പ്ലസ് ടു യോഗ്യത മതിയാവും. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷകൾ സമർപ്പിക്കാം.
മുകളിൽ പറഞ്ഞ ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ സമർപ്പിച്ച് അപേക്ഷിക്കുക.
ഫോൺ വഴി എങ്ങനെ ബയോഡാറ്റ അയക്കാം?
Step1- നിങ്ങളുടെ മൊബൈൽ ഫോണിലെ ഈമെയിൽ എന്ന ആപ്ലിക്കേഷൻ തുറക്കുക.
Step2- തുടർന്ന് താഴെ വലതു സൈഡിലായി കമ്പോസ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും.
Step3- അവിടെ To എന്ന ഓപ്ഷൻ കാണും,അവിടെ താഴെ കാണുന്ന ഈമെയിൽ അഡ്രസ് എന്റർ ചെയ്തു നൽകുക.
hropmn.ekm@bhima.com
Step4 - ശേഷം സെന്റ് ബട്ടന് തൊട്ട് അടുത്തായി കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അറ്റാച്ച് ഫയൽ എന്നത് സെലക്ട് ചെയ്യുക.
Step5- തുടർന്ന് നിങ്ങളുടെ ഫയൽ മാനേജറിൽ നിന്നും നിങ്ങളുടെ ബയോഡാറ്റ സെലക്ട് ചെയ്തു ഇമെയിൽ സെന്റ് ചെയ്യുക.
ബയോഡാറ്റ സ്ഥാപനത്തിൽ ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ അവർ അറിയിക്കുന്നതായിരിക്കും.
പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി ഈ ഉപകാരപ്രദമായ ഒഴിവ് ഷെയർ ചെയ്തു നൽകുക.