( നമുക്ക് ഇന്നാണ് ഈ ഒഴിവിനെ കുറിച്ച് അറിവ് ലഭിക്കുന്നത് , ഇന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്.ഓരോ അവസരവും വിലപ്പെട്ടതാണ് )
✅️നിയുക്തി 2022 ജോബ്‌ഫെയര്‍ 2022, ഇന്നാണ് അവസരം.
പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ള ജോലി അന്വേഷകരായ എല്ലാർക്കും ജോലി ലഭിക്കുന്നതിനയുള്ള സുവർണ്ണാവസരം ആണ് വന്നിട്ടുള്ളത് നിരവധി കമ്പനികളിൽ ജോലി നേടാൻ അവസരം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
പങ്കെടുക്കുന്ന കമ്പനികൾ താഴെ കൊടുക്കുന്നു.
3
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
☮️ ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ രജിസ്ട്രേഷൻ
☮️30 ൽ പരം കമ്പനികൾ പങ്കെടുക്കുന്നു.
ആയിരത്തോളം ഒഴിവുകൾ
☮️ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ്സൈറ്റ്
☮️പ്രത്യേക ടൈം സ്ലോട്ടുകൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ