പ്രവാസി ബസാറിലേക്ക് തൊഴിൽ അവസരങ്ങൾ - kerala supermarket job vacancy
കേരളത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ പ്രവാസി ബസാറിന്റെ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകൾ താഴെ നൽകുന്നു.
✅️ജനറൽ മാനേജർ (General Manager)
സൂപ്പർമാർക്കറ്റ് /ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 12 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
✅️അക്കൗണ്ട്സ് ഓഫീസർ (Accounts Officer)
3 വർഷത്തെ പ്രവൃത്തിപരിചയം
✅️സ്റ്റോർ ഇൻ-ചാർജ് (Store Incharge) .
സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
✅️ബില്ലിംഗ്സ്റ്റാഫ് (Billing Staff)
സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സൂപ്പർമാർക്കറ്റിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂ വഴിയാണ് മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നത്. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
ഇന്റർവ്യൂ ഡേറ്റ് : 16/12/2022 ടൈം : 10.30am
ഇന്റർവ്യൂ ലൊക്കേഷൻ
പ്രവാസി ബസാർ സൂപ്പർമാർകെറ് , വടക്കേകൊട്ട , തൃപ്പുണിത്തുറ , നിയർ മെട്രോ പില്ലർ No. 1012, കൊച്ചിൻ.
താൽപര്യമുള്ളവർ ബയോഡാറ്റ ഫോട്ടോ സഹിതം മുകളിൽ കാണിച്ചിരിക്കുന്ന തിയ്യതിയിൽ കൃത്യസമയത്ത് എറണാകുളം വടക്കേക്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുള്ള (500 മീറ്റർ പരിധിക്കുള്ളിൽ) സൂപ്പർമാർക്കറ്റിൽ എത്തിച്ചേരുക.
⭕️തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ.എ.വി.) കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസോ സിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണി ച്ചു. ഒഴിവ് 1, ശമ്പളം: 31,000 രൂപ + എച്ച്. ആർ.എ. (നെറ്റ്/ഗേറ്റ് ഇല്ലാത്തവർക്ക് 25,000 രൂപ + എച്ച്.ആർ.എ.).
യോഗ്യത: ലൈഫ് സയൻസിൽ മാസ്റ്റർ ബിരുദം/തത്തുല്യം. ഒരു വർഷ പ്രവൃത്തിപരി ചയം. പ്രായം: 35 വയസ് കവിയരുത്. അപേക്ഷ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 20.
⭕️കോട്ടയം റബ്ബർബോർഡിൽ പ്രോ ഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-2 (പി.എച്ച്.പി. പ്രോഗ്രാമർ-1, ജാവ പ്രോഗ്രാമർ 1)6 മാസത്തേക്കാണ് നിയമനം. ഒരു വർഷം വരെ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.) അല്ലെങ്കിൽ എം.സി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: 25000 രൂപ. പ്രായം : 28 വയസ്സ് കവിയരുത്. അഭിമുഖം: ഡിസംബർ 28-ന് രാവിലെ 10 മണിക്ക് മുൻപായി കോട്ടയം റബ്ബർ ബോർഡിന്റെ ഹെഡ് ഓഫീസിൽ എത്തി ച്ചേരണം. വിശദവിവരങ്ങൾ www.rubberboard.org.in agm വെബ്സൈറ്റ് സന്ദർശിക്കുക.