മെഗാ ജോബ് ഡ്രൈവ് വഴി നാട്ടിലെ പ്രമുഖ കമ്പനികളിലേക്ക് ഇന്ന് തന്നെ ജോലി നേടാം.
കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയ്മെന്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.ഇന്ന് രാവിലെ 10 മണി മുതലാണ് ഇന്റർവ്യൂ ആരംഭിക്കുന്നത്.ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന കമ്പനികളിൽ ചിലത് താഴെ നൽകുന്നു.
✅️ ബൈജൂസ് ലേർണിംഗ് ആപ്പ്
✅️ ഐസിഐസിഐ ബാങ്ക്
✅️ സൈലം ലേണിങ് പ്രൈവറ്റ് ലിമിറ്റഡ്.
✅️ വൗ സ്‌കില്‍ സെന്റർ
✅️ മലബാർ എക്സ്പ്രസ്സ്.
തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ജോലി നേടാൻ അവസരം ഇന്നാണ്.ഈ മെഗാ ജോബ് ഡ്രൈവിൽ 11 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. PG, ഡിഗ്രി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. മറ്റുള്ളവർ 250 രൂപ ഒറ്റത്തവണ ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
പങ്കെടുക്കുന്ന പ്രമുഖ കമ്പനികളും പ്രായപരിധി, ജോലിസ്ഥലം കോളിഫിക്കേഷൻ തുടങ്ങിയ എല്ലാ കാര്യങ്ങളും താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.
Register now click here