യോഗ്യത പത്താം ക്ലാസ് തപാൽ വകുപ്പിനു കീഴിലുള്ള പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ ഒഴിവുകൾ.

യോഗ്യത പത്താം ക്ലാസ് തപാൽ വകുപ്പിനു കീഴിലുള്ള പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ ഒഴിവുകൾ.

ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് (ഐ.പി.പി.ബി.) ബാങ്കിങ് കറസ്പോണ്ടന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പത്താം ക്ലാസ് വിജയമാണ് യോഗ്യത.
പ്രായം: 18- 75 വയസ്സ്.
അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ്, ആധാർ, പാൻ കാർഡ് എന്നിവ ഉണ്ടായിരിക്കണം.

⭕️ മറ്റ് പുതിയ തൊഴിലവസരങ്ങൾ.

🔺സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി ന്റെ യൂണിറ്റായ നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ 125 സൂപ്പർവൈസർ ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 16 വരെ. തസ്തികയും യോഗ്യതയും.

✅️സൂപ്പർവൈസർ (പ്രിന്റിങ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (പി ന്റിങ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബി എസി എൻജിനീയറിങ് (പ്രിന്റിങ്).

✅️സൂപ്പർവൈസർ (ഇലക്ട്രിക്കൽ): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോ മ (ഇലക്ട്രിക്കൽ) അല്ലെങ്കിൽ ബിഇ/ ബിടെക്/ബിഎസ്സി എൻജിനീയറിങ് (ഇലക്ട്രിക്കൽ).

✅️സൂപ്പർവൈസർ (ഇലക്ട്രോണി ക്സ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്) അല്ലെ ങ്കിൽ ബിഇ/ബിടെക്/ബിഎസ്സി എൻ ജിനീയറിങ് (ഇലക്ട്രോണിക്സ്).

✅️സൂപ്പർവൈസർ (മെക്കാനിക്കൽ): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോ മ (മെക്കാനിക്കൽ) അല്ലെങ്കിൽ ബിഇ/ ബിടെക്/ബിഎസ്സി എൻജിനീയറിങ്.

✅️സൂപ്പർവൈസർ (എയർ കണ്ടീഷ നിങ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (എയർ കണ്ടീഷനിങ്) അല്ലെ ങ്കിൽ ബിഇ/ബിടെക്/ബിഎസ്സി എൻ ജിനീയറിങ് (എയർ കണ്ടീഷനിങ്).

✅️സൂപ്പർവൈസർ (എൻവയൺമെന്റ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡി പ്ലോമ (എൻവയൺമെന്റ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീ യറിങ് (എൻവയൺമെന്റ്).

✅️സൂപ്പർവൈസർ (ഐടി): ഒന്നാം ക്ലാ സ് എൻജിനീയറിങ് ഡിപ്ലോമ (ഐടി/ സിഎസ്) അല്ലെങ്കിൽ ബിഇ/ബിടെക്/ ബിഎസ്സി എൻജിനീയറിങ് (ഐടി/ സിഎസ്).

✅️ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്): പ്രിന്റിങ് ട്രേഡിൽ ഐടിഐ (എൻസി വിടി/എസ്സിവിടി)/പ്രിന്റിങ് ടെക്നോ ളജി ഡിപ്ലോമ.

പ്രായവും ശമ്പളവും: സൂപ്പർവൈ സർ: 18-30; 27,600-95,910. ജൂനി യർ ടെക്നീഷ്യൻ: 18-25; 18,780- 67,390.
https://cnpnashik.spmcil.com

⭕️കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറ ട്ടറിയിൽ (NSTL) ഗ്രാറ്റ്/ഡിപ്ലോമ/ ഐടിഐ അപ്രന്റിസ് തസ്തികകളിൽ 63 ഒഴിവ്. ഡിസംബർ 10നകം അപേ ക്ഷിക്കണം.

തസ്തിക, യോഗ്യത, സ്റ്റൈപൻഡ്: ഗ്രാറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (മെക്കാനിക്കൽ എൻജിനീയറിങ്, നേവൽ ആർക്കിടെക്റ്റ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണി ക്സ് എൻജിനീയറിങ്), 9000.

ഡിപ്ലോമ അപ്രന്റിസ്: അംഗീകൃത ഡിപ്ലോമ (കംപ്യൂട്ടർ സയൻസ് എൻ ജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനി ക്കൽ എൻജിനീയറിങ്, ഇലക്ട്രോണി ക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ), 8000.

ട്രേഡ് അപ്രന്റിസ്: ഐടിഐ (സി എൻസി ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേ റ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റ ന്റ്, ഇലക്ട്രീഷ്യൻ, വെൽഡർ, ടർണർ, ഫിറ്റർ, മെഷീനിസ്റ്റ്), ചട്ടപ്രകാരം.

2019, 2020, 2021 വർഷങ്ങളിൽ യോഗ്യതാപരീക്ഷ പാസായവർ അപേ ക്ഷിച്ചാൽ മതി. ഐടിഐ യോഗ്യത ക്കാർ www.apprenticeshipindia.gov. in ലും ഡിഗ്രി, ഡിപ്ലോമക്കാർ www. mhrdnats.gov.inലും റജിസ്റ്റർ ചെ യ്തിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain