കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡപ്രോജക്ട് ഓഫീസർ, അസിസ്റ്റ ന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
✅️പ്രോജക്ട് ഓഫീസർ (ഇൻഫർ മേഷൻ ടെക്നോളജി-എസ്.എ.പി. എ.ബി.എ.പി.).
കരാർ നിയമനം. ഒഴിവ്-2 (ജനറൽ-1, ഒ.ബി.സി.- 1), comigo: 37,000-40,000 al. യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർ മേഷൻ ടെക്നോളജി). കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷാഫീസ്: 400 രൂപ (എസ്. സി./എസ്.ടി./പി.ഡബ്ല്യു.ഡി, വിഭാ ഗക്കാർക്ക് ഫീസില്ല). അപേക്ഷ www.cochinshipyard.in വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീ വ് ഓഫീസർ(കാന്റീൻ)-സീനിയർ ഗ്രേഡ് ഒഴിവ്-2 (ജനറൽ), ശമ്പളം: 30,000-1,20,000 രൂപ. യോഗ്യത: ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജി & അപ്ലൈഡ് ന്യൂ ട്രിഷ്യനിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബിരുദവും ഇൻഡ സ്ട്രിയൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫുഡ് സർവീസ് മാനേജ്മെ ന്റിൽ ഒരുവർഷ സർട്ടിഫിക്കറ്റ്,കുറഞ്ഞത് ഏഴുവർഷ പ്രവൃത്തി പരിചയം. സായുധസേനയിൽ 15 വർഷ സർവീസും തത്തുല്യ യോഗ്യതയും (ബിരുദം & കാറ്ററി ങ് കാന്റീൻ സർട്ടിഫിക്കറ്റ്) ഉള്ള വരേയും പരിഗണിക്കും. പ്രായം: 50 വയസ്സ് കവിയരുത്. ഫീസ്: 400 രൂപ (എസ്.സി./ എസ്.ടി./ പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്ക് ഫീസില്ല). ഓൺലൈൻ (www. cochinshipyard.in) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 6.
⭕️തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഹോസ്പിറ്റാ ലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തി ലായിരിക്കും നിയമനം. യോഗ്യത: എസ്.എസ്.എൽ.സി., ഹോസ്പിറ്റാ ലിറ്റിയിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ. പ്രായം: 18-41 വയസ്സ്. അപേക്ഷ യും അനുബന്ധ രേഖകളും പ്രിൻ സിപ്പൽ, സി.ഇ.ടി. തിരുവനന്തപു രം എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിലായോ അപേക്ഷിക്കണം. -recruitment@cet.ac.in. അവസാന തീയതി: ഡിസംബർ 27 (4 pm). : www.cet.ac.in
⭕️തിരുവനന്ത പുരത്ത് എച്ച്. എൽ.എൽ. ലൈയർ ലിമി റ്റഡ് (എച്ച്.എൽ.എൽ.) പ്രൊഡ ക്ഷൻ അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ/ ജൂനിയർ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
✅️പ്രൊഡക്ഷൻ അസിസ്റ്റന്റ്
ഒഴിവ്-19, വകുപ്പ്: മാനുഫാക്ചറിങ് യൂണിറ്റ്, പേരൂർക്കട, തിരുവ നന്തപുരം. ശമ്പളം: 9,000-18,000 രൂപ, യോഗ്യത: ഐ.ടി.ഐ, അനു ബന്ധമേഖലയിൽ കുറഞ്ഞത് എട്ടു വർഷ പ്രവൃത്തിപരിചയം.ബി./ഡി.പി.എം.), മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 57 വയസ്സ് കവിയരുത്.
✅️കൺസൽട്ടന്റ് ഒഴിവ്-2, ശമ്പളം: 20,000 രൂപ, യോഗ്യത: സൈക്യാട്രി വിഷയ ത്തിൽ ബിരുദാനന്തരബിരുദം (എം.ഡി./ഡി.എൻ.ബി./ഡി.പി.എം.)
✅️ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്യാട്രിക് സോഷ്യൽ വർക്കർ സൈക്യാട്രിക് നഴ്സ്.
ഒഴിവ്-3, ശമ്പളം: 20,000 രൂപ, യോഗ്യത: എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/എം.ഫിൽ സൈക്യാ ട്രിക് സോഷ്യൽ വർക്ക്/എം.എ സി. സൈക്യാട്രിക് നഴ്സിങ്. പ്രായം: 40 വയസ്സ് കവിയരുത്.
ഫീസ്: 250 രൂപ. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (അഡ്മിൻ & ട്രെയിനിങ്) എന്ന പേരിൽ തിരുവനന്ത പുരത്ത് ഐ.ഐ.ഐ.സി.ഐ. ബാങ്കിൽ ഫീസടയ്ക്കണം (അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ് എന്നിവയറിയാൻ ആരോഗ്യകേര ളം വെബ്സൈറ്റ് കാണുക).
തിരഞ്ഞെടുപ്പ്: യോഗ്യത, പ്ര വൃത്തിപരിചയം അഭിമുഖം എന്നി വയുടെ അടിസ്ഥാനത്തിലായിരി ക്കും തിരഞ്ഞെടുപ്പ്. അപേക്ഷ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 23.
✅️ആരോഗ്യകേരളം (തൃശ്ശൂർ) ഡി.പി.എം.എസ്.യു.വിൽ ജില്ലാ അർബൻ ഹെൽത്ത് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് താത്കാ ലികനിയമനം നടത്തുന്നു. ശമ്പളം: 25,000 രൂപ, യോഗ്യത: എം.ബി.എ./ എ എം.എസ്.ഡബ്ല്യു./എം.പി.എച്ച്. എം.എച്ച്.എ. ബിരുദം (റെഗുലർ), വ ആരോഗ്യമേഖലയിൽ രണ്ടുവർഷ | ത്തെ പ്രവൃത്തിപരിചയം. പ്രായം: & 40 വയസ്സ് കവിയരുത്.
അപേക്ഷ ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം ( എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പുകളും ബയോഡേറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ | ഐ.ഡി.) സഹിതം ആരോഗ്യ | രളം തൃശ്ശൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.അവസാന തീയതി: ഡിസംബർ | 23. വെബ്സൈറ്റ്: www.arogya | keralam.gov.in.