ഇന്ത്യയിലെ പ്രമുഖ കാർ ഡീലർ കമ്പനിയായ മഹിന്ദ്രയിൽ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്,വിവിധ യോഗ്യത ഉള്ള യുവതി യുവകൾക്ക് അവസരം, പോസ്റ്റ് പൂർണ്ണമായി വായിച്ചു മനസിലാക്കിയ ശേഷം, നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക,
CBC Mahindra, the new Dealership at Trivandrum requires energetic professionals/technicians having relevant qualifications and experience in Automobile Dealerships for the following positions:
☮️ Assistant Sales Managers
☮️ Sales Consultants
☮️ Sales Trainees
☮️ Used Car Evaluators
☮️ Accessories In-charge
☮️ Assistant Service Manager
☮️ Service Advisors
☮️ Service Technicians
☮️ Floor Controller
☮️ Quality Inspector
☮️ Supervisor
☮️ Parts Picker
☮️ CRE
☮️ Warranty Admin
☮️ Floor Supervisor
☮️ Accountant
☮️ Cashier
☮️ Drivers
ജോലി നേടാൻ താല്പര്യം ഉള്ളവർ ഇന്നും നാളെയുമായി നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്, നിങ്ങളുടെ രേസുo മെയിൽ ചെയ്യുക.
Walk-in Interview on 28 & 29 Dec-22
at CBC Mahindra, Near IOC petrol pump, Muttathara, Bypass Road, Trivandrum
Send your resume to career@cbcmahindra.com
whatsapp @8589922208
✅️ ✅️ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭിക്കും.
✅️ അക്കൗണ്ടന്റ് കം ക്ലര്‍ക്ക് നിയമനം
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അക്കൗണ്ടന്റ് കം ക്ലര്‍ക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ്, വേര്‍ഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം. കൂടിക്കാഴ്ച് ഡിസംബര്‍ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം