ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം (IIIT കോട്ടയം), വിവിധ നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

IIIT Kottayam Recruitment 2023: കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

അസിസ്റ്റന്റ് രജിസ്ട്രാർ (അക്കൗണ്ട്സ് & ഫിനാൻസ് ജനറൽ അഡ്മിൻ), ടെക്നിക്കൽ ഓഫീസർ, ജൂനിയർ സൂപ്രണ്ട് - ലൈബ്രറി, ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ), ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ -കം- MTS

തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി 11 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Assistant Registrar, Technical Officer, Junior Superintendent, Junior Engineer, Physical Training Instructor, Junior Technical Superintendent, Junior Technician, Junior Assistant, and Driver-com-MTS

ജോലി ഒഴിവുകൾ - 19
ജോലി സ്ഥലം - കേരളത്തിൽ എല്ലായിടത്തും 
ശമ്പളം - 19900 - 63200
വെബ്സൈറ്റ്- https://www.iiitkottayam.ac.in

Indian Institute of Information Technology Kottayam ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Assistant Registrar, -1
Technical Officer, -1
Junior Superintendent, -1
Junior Engineer, -1
Physical Training Instructor, - 1
Junior Technical Superintendent, - 2
Junior Technician, -4
Junior Assistant, -6
Driver-com-MTS -1


IIIT Kottayam Recruitment 2023 Age Limit Details
Indian Institute of Information Technology Kottayam ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

പ്രായം ഓരോ പോസ്റ്റിനും വിത്യസ്ഥo ആണ്
32 വയസ്സ് മുതൽ 50 വയസ്സ് വരെ

How To Apply For Latest IIIT Kottayam Recruitment 2023.

Interested and eligible candidates can apply Online for the IIIT Kottayam Recruitment 2023 notification from 21st December 2022. The last date to apply Online for IIIT Kottayam Recruitment 2023 until 11th January 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the IIIT Kottayam Recruitment 2023 notification PDF below. First of all, candidates must check the official website, which is

നോട്ടിഫിക്കേഷൻ ലിങ്ക് -click here

അപേക്ഷ ലിങ്ക് - click here

വെബ്സൈറ്റ് -

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain