വിജ്ഞാപന നമ്പർ: OP/PD/2022/03.
⭕️ഒഴിവുള്ള തസ്തികകളും യോഗ്യതയും.
🗨️ബോയിലർ അറ്റൻഡന്റ്.
ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ. തത്തുല്യം. സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടി ഫിക്കറ്റ് നേടിയിരിക്കണം. ശമ്പളം: 18,246 രൂപ.
🗨️മെക്കാനിക്കൽ അസിസ്റ്റന്റ്: മെക്കാനിക്കൽ ട്രേഡിൽ ഐ.ടി .ഐ/ തത്തുല്യ ട്രേഡിൽ വി.എച്ച്. എസ്.ഇ. സർട്ടിഫിക്കറ്റ്. രണ്ട് വർഷ ത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം: 18,726 രൂപ.
🗨️ഇലക്ട്രീഷ്യൻ
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം: 19,207 രൂപ.
🗨️ഫിറ്റർ:
ഫിറ്റർ ട്രേഡിൽ ഐ.ടി .ഐ. തത്തുല്യം - മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയം. ശമ്പളം: 19,207 രൂപ.
🗨️വെൽഡർ
വെൽഡർ ട്രേഡിൽ ഐ.ടി.ഐ. തത്തുല്യം - മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 19,207 രൂപ.
🗨️വെയ്ബ്രിജ് ഓപ്പറേറ്റർ
പത്താം ക്ലാസും കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും. കംപ്യൂട്ടർ ആപ്ലിക്കേ ഷനിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 19,207 രൂപ.
🗨️ ബോയിലർ ഓപ്പറേറ്റർ.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡർ കോംപീ റ്റൻസി സർട്ടിഫിക്കറ്റും. മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം: 27,609 രൂപ.
🗨️ജെ.സി.ബി. ഓപ്പറേറ്റർ:
യോഗ്യത ഏഴാം ക്ലാസ് വിജയവും ക്ലാസ് വിജയവും ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും ബാഡ്ജും. എക്സ്കവേറ്ററുകൾ ഓടിക്കാനുള്ള ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിച യവും വേണം. മെഡിക്കൽ ഫിറ്റ്ന സ് ഉണ്ടായിരിക്കണം. ശമ്പളം: 27,609 രൂപ.
🗨️പ്ലാന്റ് ഓപ്പറേറ്റർ:
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ തത്തുല്യം + മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയം. ശമ്പളം: 27,609 രൂപ.
⭕️പ്രായപരിധി: 2022 ജനുവരി 01-ന് 18-36 വയസ്സ്.
അപേക്ഷ: നിർദിഷ്ട മാതൃകയി ലുള്ള അപേക്ഷയും അനുബന്ധ രേഖകളും Oil Palm India Ltd, Kottayam South P.O., Kodimatha, Kottayam-686013 എന്ന വിലാസ ത്തിൽ അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23,
വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവയ്ക്കായി www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.