പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി നേടാം.
പ്രമുഖ മൾട്ടി നാഷണൽ ഫ്രൈഡ് ചിക്കൻ റസ്റ്റോറന്റിലേക്ക് നിരവധി ജോലി ഒഴിവുകൾ. കേരളത്തിലെ എല്ലാ ജില്ലയിലേക്കു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.Chickywok India Private Limited എന്ന സ്ഥാപനത്തിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്. വന്നിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.✅️ക്ലീനിങ് സ്റ്റാഫ്.
പ്രായപരിധി 18 വയസ്സിന് 35 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ശമ്പളം 12,000 മുതൽ 17000 രൂപ വരെ ലഭിക്കും.എക്സ്പീരിയൻസ് അനുസരിച്ച് വ്യത്യാസം ഉണ്ടാകും.സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ.
✅️കിച്ചൻ സ്റ്റാഫ്സ്
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. പ്രായപരിധി 18 വയസ്സിനു 30 വയസ്സിനും ഇടയിൽ ആയിരിക്കണം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷത്തെ കിച്ചൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് താമസ സൗകര്യം ലഭിക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 മുതൽ 21,000 രൂപവരെ ശമ്പളം.കേരളത്തിൽ ഉടനീളം ഒഴിവുകൾ.
✅️ക്യാഷ്യർ കം കൌണ്ടർ സ്റ്റാഫ്സ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 18 വയസ്സിന് 35 വയസ്സിനും ഇടയിലായിരിക്കണം.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.പ്രതിമാസം ശമ്പളം 12000 മുതൽ 18000 വരെ.എക്സ്പീരിയൻസ് അനുസരിച്ച് വ്യത്യാസം ഉണ്ടാകും.താമസം ഭക്ഷണം എന്നീ സൗകര്യങ്ങൾ ലഭിക്കും ജോലിസ്ഥലം കേരളത്തിൽ ഉടനീളം.
✅️റെസ്റ്റോറന്റ് മാനേജർസ്.
പ്രായപരിധി 25 വയസ്സിന് 40 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ ഡിഗ്രി അല്ലെങ്കിൽ പിജി ഉള്ളവർക്ക് അപേക്ഷിക്കാം. റസ്റ്റോറന്റ് മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിമാസ ശമ്പളം 25,000 മുതൽ 30,000 വരെ കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
ജോലിസ്ഥലം കേരളത്തിൽ ഉടനീളം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hrexecutive@chickywok.com
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
+91 6282 019743
⭕️DEVON ലേക്ക് നിരവധി ജോലി ഒഴിവുകൾ.ഒഴിവുകൾ വിശദമായി താഴെ നിൽക്കുന്നു.
✅️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (IT)-
കോട്ടയം ജില്ലയിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. ഹാർഡ് വെയർ,നെറ്റ്‌വർക്ക് സപ്പോർട്ട്, എം എസ് ഓഫീസ്,സിസ്റ്റം ഇൻസ്റ്റാളേഷൻ എന്നിവയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
✅️സെയിൽസ് ഓഫീസർസ് /എക്സിക്യൂട്ടീവ്സ് (M/F)
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരം.
✅️.ലോഡിങ് വർക്കേഴ്സ് /ഹെൽപേഴ്സ്
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം.ജോലിസ്ഥലം കോട്ടയം ജില്ലയിലേക്ക്. മുകളിൽ പറഞ്ഞ ജോലി ഒഴിവുകളിലേക്ക് താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
Careers@devonfood.com