നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ.
കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേരളത്തിലെ ബ്രാഞ്ചുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. കുറഞ്ഞ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് വരെ അപേക്ഷിക്കാൻ സാധിക്കും.ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും അപേക്ഷകർ സമർപ്പിക്കാനും ഈ പോസ്റ്റ് പൂർണമായും വായിക്കുക. പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കുക.
🔺HR എക്സിക്യൂട്ടീവ്.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം പ്രതിമാസം 20,000 രൂപ അടിസ്ഥാന ശമ്പളം. ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🔺സെയിൽസ്മാൻ
ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപയാണ് ലഭിക്കുന്നത്.പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് ജ്വല്ലറി മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.28 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🔺ബില്ലിങ് സ്റ്റാഫ്.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.പ്രതിമാസ ശമ്പളം 15,000 രൂപ മുതൽ ലഭിക്കും.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും.10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🔺അക്കൗണ്ടന്റ്.
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. എംഎസ് ഓഫീസ് ടാലി എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം. അടിസ്ഥാന ശമ്പളം 15,000 രൂപ.വിദ്യാഭ്യാസ യോഗ്യത ബികോം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഞ്ചു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🔺ബാർക്കോഡിങ് സ്റ്റാഫ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. തുടക്ക ശമ്പളം 14000 രൂപ മുതൽ ലഭിക്കും.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ലഭ്യമായ ഒഴിവുകളുടെ എണ്ണം 7.
എന്നിങ്ങനെയുള്ള ജോലി ഒഴിവുകൾ നക്ഷത്ര ഗോൾഡൻ ഡയമണ്ട്സിലേക്ക് ഇപ്പോൾ വന്നിട്ടുണ്ട്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ സൗകര്യം ലഭിക്കും.നിങ്ങൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്തും ബയോഡാറ്റ അയച്ചുകൊടുത്തും അപേക്ഷകൾ സമർപ്പിക്കാം.ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.
WALK-IN INTERVIEW
05 to 31 Dec - 2022 @ VYTTILA
10:00 AM-05:00 PM
VENUE: VYTILA CORPORATE OFFICE
05 to 31 Dec - 2022 @ VYTTILA
10:00 AM-05:00 PM
VENUE: VYTILA CORPORATE OFFICE
മുകളിൽ കാണുന്ന അഡ്രസ്സിൽ ആണ് വാക്കിന് ഇന്റർവ്യൂ നടക്കുന്നത്. നിങ്ങളുടെ മൊബൈൽ ഫോണിൽ അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ളവർ. താഴെക്കാണുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
send your resume to: hr.nakshathra@gmail.com