കേരളത്തിലെ ജില്ലകളിൽ ഇന്ന് വന്ന ഏറ്റവും പുതിയ അവസരങ്ങൾ.

ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ.ഡിസംബർ 2022

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.

☮️SALES EXCUTIVE,SIT SUPERVISIOR
സെയിൽസ് സ്റ്റാഫ്‌, റ്റെയിൽസ് 
ഇലക്ട്രിക്കൽ,തേപ്പ്,പുട്ടി, വെൽഡിംഗ്,ഫാബ്രിക്കേഷൻ, Acp, ഗ്ലാസ്,കാർപെന്ററി, വാർക്കപ്പെട്ടറിംഗ് കോൺട്രാക്ടർമാരെയും വർക്കേഴ്സിനെയും ഹെൽപ്പേഴ്സിനെയും 8943717987

☮️ വാൻ സെയിൽസിന് ആളെ ആവശ്യമുണ്ട് ആകർഷകമായ സാലറി . + Food & Accomodation 82811 10104 hr@pavizhamrice.com

☮️ വീട്ടിൽ താമസിച്ച് ജോലിക്ക് പാചകമറിയാവുന്ന പുരുഷനെയോ, ഡ്രൈവിംഗ് അറിയാവുന്ന ദമ്പതിമാരെയോ ആവശ്യമുണ്ട്. തോമസ് മൂവാറ്റുപുഴ. 98460 59603

☮️ ഹൈ - ടെക് ലാബിലേക്ക് ലേഡി Lab ടെക്നീഷ്യന്മാരെ ആവശ്യമുണ്ട് .താമസം സൗജന്യം . hrdchitech@gmail.com
86940 99999.

✅️ മുത്തൂറ്റ് മെർക്കന്റൈൽ കോൾ സെന്റർ സൂപ്പർവൈസർ: 3 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം, ഹിന്ദിയിൽ പ്രാവീണ്യം, 30-40 വയസ്സ്. പ്രൊഫൈൽ ഇമെയിലിൽ അയയ്ക്കു ക. Muthoot Mercantile Limited, Regd Office, Muthoot Floors, Opp W & C Hospital, Thycaud, Thiruvananthapuram- 695 014; hr@ muthootenterprises.com

✅️  സിറ്റി സിൽക്ക്സ് 
ഇടപ്പള്ളി ഷോറൂമിലേക്ക് ജോലി ഒഴിവുകൾ സെയിൽസ് ഗേൾസ്, സെയിൽസ്മാൻ ആവശ്യമുണ്ട്. 88489 27758, 88482 35292.

✅️ സെയിൽസ് എക്സിക്യുട്ടീവ്, ഓഫീസ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവിനെയും ഓഫീസ് അസിസ്റ്റന്റിനെയും ആവശ്യ മുണ്ട്.
ഫോൺ: 8891129993, 9037760578.

✅️ ക്യാപ്റ്റൻ, വെയ്റ്റർ ത്രീസ്റ്റാർ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്സ്, റെസ്റ്റോറന്റ് ക്യാപ്റ്റൻസ്, സി.ഡി. പി, ഡി.സി.ഡി.പി., വെയ്റ്റേഴ്സ്,എച്ച്.കെ. സൂപ്പർവൈസർ, എച്ച്.കെ. അറ്റൻഡന്റ്, ഡിഷ് വാഷിങ് (ബോയ്സ്) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ spskingsway@gmail.com-celes
സി.വി. അയക്കുക.
ഫോൺ: 9961943316, 8590962005.

✅️ഫാർമസിസ്റ്റ് ചിറയിൻകീഴ് സർക്കാർ ആശുപത്രിക്ക് സമീപമുള്ള ഫാർമസിയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യ മുണ്ട്.
ഫോൺ: 9250807001.

✅️ മെഡിക്കൽ റെപ്രസന്റേറ്റീവ് ഫാർമ കമ്പനിയിലേക്ക് ഫീൽഡ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. reussiehr@gmail.com
ഇ-മെയിലിൽ സി.വി. അയക്കണം.

✅️ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഓട്ടോമൊബൈൽ ടെക്നീഷ്യൻ മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഓട്ടോമൊബൈൽ ടെക്നീ ഷ്യൻസ്, ടെലികോളേഴ്സ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9061404888. crystalservicetvm@ gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം.

✅️ഫീൽഡ് സ്റ്റാഫ് ബ്രാൻഡഡ് ബിൽഡിങ് മെറ്റീരിയൽസിന്റെ ഓർഡറെടുക്കുന്നതിനായി ഫീൽഡ് സ്റ്റാഫി നെ ആവശ്യമുണ്ട്.
ഫോൺ: 8943756431.

✅️ മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ് തേജസ് കറി പൗഡർ കമ്പനിയിലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ്സ്,ലാബ് ടെക്നീഷ്യൻ, സ്റ്റോർ കീപ്പർ, പ്ലാന്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. 9400692329.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain