🔺 കമ്മ്യൂണിറ്റി ഡവലപ്മെന്റ് കൺസൾട്ടന്റ്,
കമ്മ്യൂണിറ്റി ഡവലപ്മെന്റ് കൺസൾട്ടന്റ് തസ്തികയിലേക്ക് ഏതെങ്കിലും സോഷ്യൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും സാമൂഹിക സേവനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
🔺ജൂനിയർ കൺസൾട്ടന്റ്,
ജൂനിയർ കൺസൾട്ടന്റിന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
🔺ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ്,
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റിന് പ്ലസ്ട/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തിൽ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
🔺ഡ്രൈവർ
ഡ്രൈവർ തസ്തികയിലേക്ക് ഫോർ വീലർ ലൈസൻസും അഞ്ച് വർഷത്തിൽ കുറയാതെ മുൻപരിചയവുമാണ് യോഗ്യത.
ഡ്രൈവർ ഒഴികെയുള്ള തസ്തികകളിൽ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ എട്ടിനകം പോളിടെക്നിക്കിൽ നേരിട്ട് വന്ന് അപേക്ഷ നൽകണം.
⭕️മറ്റ് പുതിയ ജോലി ഒഴിവുകൾ.
🔺കനിവ് 108 ആംബുലൻസിൽ 100 നഴ്സ്.
കനിവ് 108 ആംബുലൻസ് പദ്ധതി യിലേക്ക് 100-ലധികം നഴ്സുമാരെ നിയമിക്കുന്നു.
കേരളത്തിലുട നീളം 316 സർക്കാർ ആശുപത്രികൾ കേന്ദ്രീക രിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യസ്ഥാപനമായ ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് സർവീസസാണ്.
ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ, വാഹനങ്ങളുടെ പരി പാലനം ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കുന്നത് ഗ്രീൻ ഹെൽത്ത് സർവീസസാണ്.
തസ്തിക: എമർജൻസി മെഡി ക്കൽ ടെക്നീഷ്യൻ (ഇ.എം.ടി.), പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം.
ശമ്പളം: 24,000 രൂപ (സി.ടി.സി.),യോഗ്യത: ജി.എൻ.എം./ ബി.എ സി. നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടാ യിരിക്കണം.
പ്രായപരിധി: 40 വയസ്സ്. അപേക്ഷ: വാട്സാപ്പ് വഴിയോ ഇ-മെയിലായോ അപേക്ഷിക്കാം. വാട്സാപ്പ് നമ്പർ: 7594050293,
. ഇ-മെയിൽ: kl_hr@emri.in
⭕️കോഴിക്കോട്, കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു. ആർ.ഡി.എം.) പ്രോജക്ട് ഫെലോ തസ്തിക യിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ശമ്പളം: 22,000 രൂപ,
യോഗ്യത: ബി.ടെക് സിവിൽ എൻജിനീയ റിങ്ങും ഹൈഡ്രോളജിക്കൽ മോഡലിങ്ങിൽ പ്രവൃത്തിപരിചയവും.
പ്രായം: 36 വയസ്സ് കവിയരുത്. അഭി മുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിര ഞെഞ്ഞെടുപ്പ്.
അഭിമുഖ തീയതി: ഡിസംബർ 6, സമയം: 10 am. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കുന്ദമംഗലത്തെ സി.ഡബ്ല്യു.ആർ.ഡി.എം. ഓഫീസിൽ അഭിമുഖത്തിനെത്തണം. വെബ്: www.cwrdm.org.
⭕️കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ഒരൊഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി., ഡ്രോയിങ്/പെയിന്റിങ് സർട്ടിഫിക്കറ്റ്. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ നടത്തിയ പരിചയം.
അഭികാമ്യം. കേരള സംസ്ഥാന ബാലസാ ഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ അപേക്ഷി ക്കണം. വിശദവിവരങ്ങൾ www.ksicl. org എന്ന വെബ്സൈറ്റിലുണ്ട്. ഫോൺ: 0471-2333790, . അവസാന തീയതി: ഡിസംബർ 5.