തസ്തികയും ഒഴിവുകളുടെ എണ്ണവും
🔺എക്കോ ലോഡ്ജ് ഇടുക്കി
1) വെയ്റ്റേഴ്സ്-2
2) ഹൗസ് കീപ്പിങ് സ്റ്റാഫ്-1
3) കിച്ചൻമേട്ടി-1
4) കുക്ക്- 1
🔺എക്കോ ലോഡ്ജ് പീരുമേട്.
1) വെയ്റ്റേഴ്സ്-2
2) ഹൗസ് കീപ്പിങ് സ്റ്റാഫ്-1
3) കിച്ചൻമേട്ടി-1
4) കുക്ക്.
ശമ്പളം: പ്രതിദിനം 660 രൂപ.
യോഗ്യത വെയ്റ്റേഴ്സ് പ്ലസ്ടു / തത്തുല്യം.ഫുഡ് & ബിവറേജസ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് / ഡിപ്ലോമ. കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തി പരിചയം.
ഹൗസ് കീപ്പിങ് സ്റ്റാഫ്: എസ്.എസ്.എൽ.സി./ തത്തുല്യം.ഹോട്ടൽ അക്കൊമഡേഷൻ ഓപ്പ
റേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ പി.ജി. ഡിപ്ലോമ. കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം.
കുക്ക് എസ്.എസ്.എൽ.സി./ തത്തുല്യം. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമ. കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.
കിച്ചൻ മുട്ടി: എസ്.എസ്. എൽ.സി, ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് ഒരുവർഷ പ്രവൃത്തിപരിചയം.പ്രായം: 18-35 വയസ്സ് (ഇളവു കൾ നിയമാനുസൃതം).അപേക്ഷ: www.keralatourism.org/recruitments വെബ്സൈറ്റിൽ നിന്ന് അപേ ക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം തപാലിൽ അയക്കണം.. വിലാസം വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 8,
⭕️തിരുവനന്ത പുരം പട്ടത്തെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് (കെ.എസ്. സി.എസ്.ടി.ഇ.), ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരുവർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. അഭിമുഖത്തി ന്റെ അടിസ്ഥാനത്തിലാണ് തിര ഞെഞ്ഞെടുപ്പ്. അഭിമുഖ തീയതി: ഡിസംബർ 8, രാവിലെ 11 മണി. ശമ്പളം: 16,000 രൂപ. യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഒരുവർഷത്തെ പ്ര വൃത്തിപരിചയം/പ്ലസ്ട, കംപ്യൂട്ടർ പരിജ്ഞാനം, രണ്ടുവർഷത്തെ പ്ര വൃത്തിപരിചയം/ജി.എസ്.ഡി.പി. സർട്ടിഫിക്കറ്റ്.പ്രായം: 2022 ജനുവരി ഒന്നിന് 36 വയസ്സ് (എസ്.സി./എസ്.ടി./ഒ. ബി.സി.ക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). അഭിമുഖത്തി ന് ഡിസംബർ എട്ടിന് രാവിലെ 10.30-ന് ഒറിജിനൽ രേഖകളുമാ യി ഹാജരാകണം. വെബ്: www.kscste.kerala.gov.in.