കേരളത്തിലെ പ്രമുഖ പ്രൈവറ്റ് സ്ഥാപനങ്ങളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
⭕️NVISION ഫിനാൻസ് ഗ്രൂപ് റിലേഷൻഷിലേക്ക് ജോലി ഒഴിവുകൾ..🔺 മാനേജർ.
വിദ്യാഭ്യാസ യോഗ്യത ബിരുദം, 1 വർഷ പരിചയമുള്ളവർക്കു മുൻഗണന;
🔺 ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, 6 മാസ പരിചയമുള്ളവർക്കു മുൻഗണന; 🔺ഇൻഷുറൻസ് മാനേജർ:
ബിരുദം, 1 വർഷ പരിചയമുള്ളവർക്കു മുൻഗണ ന, തുടക്കക്കാർക്കും അപേക്ഷിക്കാം. സിവി മെയിൽ ചെയ്യുക. hr.nvisionfinancegroup@gmail.com
⭕️Wourecht Enterprises എന്ന സ്ഥാപനത്തിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ നൽകുന്നു.
🔺 ബില്ലിംഗ് സ്റ്റാഫ്.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
🔺 സൂപ്പർവൈസർ.
രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺 ഡ്രൈവർ.
പ്രസ്തുത മേഖലയിൽ അഞ്ചുവർഷത്തെ എക്സ്പീരിയൻ ഉള്ളവർക്ക് അപേക്ഷിക്കാം.
Wourecht Enterprises Pvt Ltd, Pattoor PO, Padanilam (Pandalam); 62828 97031.
⭕️AGL മാക്സ് ഡവലപ്പേഴ്സ്
🔺മാനേജർ (ഓപ്പറേഷൻസ്): ബിടെക്/ എംബിഎ, 3 വർഷ പരിചയം;
🔺അക്കൗണ്ടന്റ്: ബികോം, 3 വർഷ പരിചയം; 🔺സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം, 1 വർഷ പരിചയം;
🔺സൈറ്റ് എൻജിനീയർ: ബിടെക് സിവിൽ, 3 വർഷ പരിചയം;
🔺ഓട്ടോകാഡ് ഓപ്പറേറ്റർ: ബിടെക്/ഡിപ്ലോമ/ഐടിഐ, 1 വർഷ പരിചയം; 🔺സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ/ഐടിഐ, 1 വർഷ പരിചയം.
റെസ്യൂമെ മെയിൽ ചെയ്യുക.
AGL Max Developers, 1st Floor, Panickers Complex, Hospital Road, Cherthala; 90721 17222; agImaxdevelopers.hr@ gmail.com
⭕️N.J.തോമസ് & കമ്പനി.
🔺പ്രോജക്ട് മാനേജർ: സിവിൽ എൻ ജിനീയറിങ് ബിരുദം, 5 വർഷ പരിചയം.
🔺ക്വാണ്ടിറ്റി സർവേയർ: ബിടെക് ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; 🔺സൈറ്റ് എൻജി നീയർ: ഡിപ്ലോമ, 5 വർഷ പരിചയം/ ഐടിഐ, 10 വർഷ പരിചയം (തുടക്കക്കാർക്കും അപേക്ഷിക്കാം); 🔺മാർക്കറ്റിങ് എക്സിക്യൂട്ടീവ്: എംബി എ. 5 വർഷ പരിചയം. അപേക്ഷിക്കുക.
NJ Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
⭕️ക്യാംപസ് വേൾഡ്.
🔺മാനേജർ (ഓപ്പറേഷൻസ്/ബിസിനസ് ഡവലപ്മെന്റ്);
🔺 ടീം ലീഡ് (കൗൺസലർ/ഡോക്കുമെന്റേഷൻ);
🔺സീനിയർ കൗൺസലർ/ട്രെയിനി; 🔺ഡോക്കുമെന്റേ ഷൻ/വിസാ ഓഫിസർ; 🔺ക്ലൈന്റ്റിലേ ഷൻ എക്സിക്യൂട്ടീവ്; 🔺അക്കൗണ്ടന്റ് എച്ച്ആർ എക്സിക്യൂട്ടീവ്. സിവി മെയിൽ ചെയ്യുക. 70251 50004;
hr@ campusworld.net
⭕️നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തിരുവനന്തപുരത്ത് 1 സൂപ്പർ സ്പെ ഷലിസ്റ്റ് ഡോക്ടർ (അനസ്തീസിയ ഒഴിവ്. കരാർ നിയമനം. എംബിബിഎ തത്തുല്യം, എംഡി/ ഡിഎൻബി/ ഡിപ്ലോമ ഇൻ അനസ്തീസിയ, ഡിഎം കാർഡിയാക് അനസ്തീസിയ, ടിസി എംസി സ്ഥിര റജിസ്ട്രേഷൻ ആണു യോഗ്യത.
പ്രായപരിധി: 62. ശമ്പളം: 90,000. ഇന്റർവ്യൂ ഡിസംബർ 6 ന്.
⭕️നാഷനൽ ഹെൽത്ത് മിഷനു കീഴിൽ പാലക്കാട് ജില്ലയിൽ വിവിധ ഒഴിവുക ളിൽ കരാർ നിയമനം.ഡിസംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം.
🔺ജില്ലാ അർബൻ ഹെൽത്ത് കോഓർ ഡിനേറ്റർ: എംബിഎ/എംഎസ്ഡബ്ല്യു/ എംപിഎച്ച്/എംഎച്ച്എ, 2 വർഷ പരിചയം , 25,000.
🔺ഓഡിയോളജിസ്റ്റ്: ഓഡിയോളജിയിലും സ്പീച്ച് ലാംഗ്വേജ് പതോളജി യിലും ബിരുദം, ആർസിഐ സ്ഥിര റജിസ്ട്രേഷൻ, 3 വർഷ പരിചയം,25,000.
🔺ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: ക്ലിനി ക്കൽ സൈക്കോളജിയിൽ പിജി, ആർ സിഐ റജിസ്ട്രേഷൻ, 20,000.
🔺സ്പെഷൽ എജ്യുക്കേറ്റർ: ബിരുദം, ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ, 1 വർഷ പരിചയം, 20,000.
പ്രായപരിധി: 40.
www.arogyakeralam.gov.in